ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒക്തൊബർ.
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളൊടെ
ല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ ആമെൻ. ൧ തെസ്സ. ൫, ൨൮.
| ഇങ്ക്ലിഷ് | മലയാളം | സൂൎയ്യൊദയാസ്തമയം | വിശേഷദിവസങ്ങൾ | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനിട്ടു | |
| ൧ | വ്യ | ൧൭ | കന്നി. ൧൦൪൪ |
൫ | ൪൩ | ൫ | ൪൪ | പൌൎണ്ണമാസി. |
| ൨ | വെ | ൧൮ | ൫ | ൪൩ | ൫ | ൪൩ | ||
| ൩ | ശ | ൧൯ | ൫ | ൪൩ | ൫ | ൪൩ | ൧൫൦൨ ഗാമ കണ്ണൂർ തൂക്കിൽ അറ വികപ്പലുകളെ നശിപ്പിച്ചതു. | |
| ൪ | ഞ | ൨൦ | ൫ | ൪൩ | ൫ | ൪൨ | ത്രീത്വം ക. ൧൭ാം ഞ. | |
| ൫ | തി | ൨൧ | ൫ | ൪൩ | ൫ | ൪൨ | ||
| ൬ | ചൊ | ൨൨ | ൫ | ൪൩ | ൫ | ൪൧ | ൫൬ നാഴികക്കു ചായി തുടങ്ങി. | |
| ൭ | ബു | ൨൩ | ൫ | ൪൩ | ൫ | ൪൧ | ഷഷ്ഠിവ്രതം. | |
| ൮ | വ്യ | ൨൪ | ൫ | ൪൩ | ൫ | ൪൦ | സ്വന്ത പുത്രനെ ആദരിയാതെ നമുക്ക എല്ലാവൎക്കും വേണ്ടി ഏല്പി ച്ചവൻ ഇവനൊടു കൂട സകലവും നമുക്കു സമ്മാനിയാതെ ഇരിപ്പതെ [ങ്ങിനെ. | |
| ൯ | വെ | ൨൫ | ൫ | ൪൩ | ൫ | ൪൦ | ||
| ൧൦ | ശ | ൨൬ | ൫ | ൪൩ | ൫ | ൩൯ | ||
| ൧൧ | ഞ | ൨൭ | ൫ | ൪൩ | ൫ | ൩൯ | ത്രീത്വം ക. ൧൮ാം ഞ. | |
| ൧൨ | തി | ൨൮ | ൫ | ൪൩ | ൫ | ൩൮ | ഏകാദശിവ്രതം. | |
| ൧൩ | ചൊ | ൨൯ | ൫ | ൪൩ | ൫ | ൩൮ | പ്രദൊഷവ്രതം. | |
| ൧൪ | ബു | ൩൦ | ൫ | ൪൩ | ൫ | ൩൭ | ||
| ൧൫ | വ്യ | ൩൧ | ൫ | ൪൩ | ൫ | ൩൭ | ൮ നാഴികക്കു സംക്രമം. വാവു ശ്രാ [ദ്ധം. | |
| ൧൬ | വെ | ൧ | തുലാം. | ൫ | ൪൩ | ൫ | ൩൬ | നവരാത്രി തുടങ്ങി. |
| ൧൭ | ശ | ൨ | ൫ | ൪൩ | ൫ | ൩൬ | ||
| ൧൮ | ഞ | ൩ | ൫ | ൪൩ | ൫ | ൩൬ | ത്രീത്വം ക. ൧൯ാം ഞ. ൨൨ നാ ഴികവരെ ചായി. | |
| ൧൯ | തി | ൪ | ൫ | ൪൩ | ൫ | ൩൫ | ||
| ൨൦ | ചൊ | ൫ | ൫ | ൪൩ | ൫ | ൩൫ | ||
| ൨൧ | ബു | ൬ | ൫ | ൪൩ | ൫ | ൩൪ | ഷഷ്ഠിവ്രതം. | |
| ൨൨ | വ്യ | ൭ | ൫ | ൪൩ | ൫ | ൩൪ | നിങ്ങൾ ജഡപ്രകാരം ജീവിച്ചാ ൽ ചാകെയുള്ളു. ആത്മാവിനെ കൊണ്ടു ശരീരത്തിൽ ക്രിയകളെ കൊല്ലുകിലൊ നിങ്ങൾ ജീവിക്കും. | |
| ൨൩ | വെ | ൮ | ൫ | ൪൩ | ൫ | ൩൪ | ||
| ൨൪ | ശ | ൯ | ൫ | ൪൩ | ൫ | ൩൩ | ||
| ൨൫ | ഞ | ൧൦ | ൫ | ൪൩ | ൫ | ൩൩ | {ത്രീത്വം ക. ൨൦ാം ഞ. നവരാത്രി അവസാനം. | |
| ൨൬ | തി | ൧൧ | ൫ | ൪൩ | ൫ | ൩൩ | ||
| ൨൭ | ചൊ | ൧൨ | ൫ | ൪൩ | ൫ | ൩൨ | ഏകാദശിവ്രതം. | |
| ൨൮ | ബു | ൧൩ | ൫ | ൪൪ | ൫ | ൩൨ | പ്രദൊഷവ്രതം. | |
| ൨൯ | വ്യ | ൧൪ | ൫ | ൪൪ | ൫ | ൩൨ | ||
| ൩൦ | വെ | ൧൫ | ൫ | ൪൪ | ൫ | ൩൨ | ||
| ൩൧ | ശ | ൧൬ | ൫ | ൪൪ | ൫ | ൩൧ | പൌൎണ്ണമാസി. | |