ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സപ്തെംബർ.
എന്റെ കുഞ്ഞുങ്ങളെ, നാം വചനത്തിൽ അല്ല,
നാവിലുമല്ല; പ്രവൃത്തിയിലും സത്യത്തിലും തന്നെ
സ്നേഹിക്കണം. ൧ യൊഹ. ൩, ൧൮.
| ഇങ്ക്ലിഷ് | മലയാളം | സൂൎയ്യൊദയാസ്തമയം | വിശേഷദിവസങ്ങൾ | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനിട്ടു | |
| ൧ | ചൊ | ൧൮ | ചിങ്ങം. ൧൦൪൩ |
൫ | ൪൭ | ൬ | ൧ | പൌൎണ്ണമാസി. |
| ൨ | ബു | ൧൯ | ൫ | ൪൭ | ൬ | ൦ | ൧൫൦൩ അൾ്ബുക്കെൎക്കു കൊച്ചിയി ൽ എത്തിയ്തു. | |
| ൩ | വ്യ | ൨൦ | ൫ | ൪൬ | ൬ | ൦ | ||
| ൪ | വെ | ൨൧ | ൫ | ൪൬ | ൫ | ൫൯ | ൧൫൦൪ സുവറുസ് കൊഴികൊട്ടി നെ ഇടിച്ചതു. | |
| ൫ | ശ | ൨൨ | ൫ | ൪൬ | ൫ | ൫൯ | ||
| ൬ | ഞ | ൨൩ | ൫ | ൪൬ | ൫ | ൫൮ | ത്രീത്വം ക. ൧൩ാം ഞ. | |
| ൭ | തി | ൨൪ | ൫ | ൪൬ | ൫ | ൫൮ | ||
| ൮ | ചൊ | ൨൫ | ൫ | ൪൬ | ൫ | ൫൭ | ഷഷ്ഠിവ്രതം. | |
| ൯ | ബു | ൨൬ | ൫ | ൪൬ | ൫ | ൫൬ | ൩൬ നാഴികക്കു ചായി തുടങ്ങി; അഷ്ടമി രൊഹിണി വ്രതം. | |
| ൧൦ | വ്യ | ൨൭ | ൫ | ൪൬ | ൫ | ൫൬ | ||
| ൧൧ | വെ | ൨൮ | ൫ | ൪൬ | ൫ | ൫൫ | ||
| ൧൨ | ശ | ൨൯ | ൫ | ൪൫ | ൫ | ൫൫ | ||
| ൧൩ | ഞ | ൩൦ | ൫ | ൪൫ | ൫ | ൫൪ | [വ്രതം. ത്രീത്വം ക. ൧൪ാം ഞ. ഏകാദശി | |
| ൧൪ | തി | ൩൧ | ൫ | ൪൫ | ൫ | ൫൪ | ൪൧ നാഴികക്കു സംക്രമം, പ്രദൊ ഷവ്രതം. | |
| ൧൫ | ചൊ | ൧ | ൧൦൪൪ കന്നി. |
൫ | ൪൫ | ൫ | ൫൩ | |
| ൧൬ | ബു | ൨ | ൫ | ൪൫ | ൫ | ൫൨ | അമാവാസി. വാവു ശ്രാദ്ധം. | |
| ൧൭ | വ്യ | ൩ | ൫ | ൪൫ | ൫ | ൫൨ | ൧൮൫൫ കല്ക്കട്ടർ കൊന്നൊലി കൊഴിക്കൊട്ടിൽ നിന്നു കുലചെ യ്യപ്പെട്ടതു. | |
| ൧൮ | വെ | ൪ | ൫ | ൪൫ | ൫ | ൫൧ | ||
| ൧൯ | ശ | ൫ | ൫ | ൪൫ | ൫ | ൫൧ | ||
| ൨൦ | ഞ | ൬ | ൫ | ൪൫ | ൫ | ൫൦ | ത്രീത്വം ക. ൧൫ാം ഞ. | |
| ൨൧ | തി | ൭ | ൫ | ൪൪ | ൫ | ൪൯ | ൩ നാഴികവരെ ചായി. | |
| ൨൨ | ചൊ | ൮ | ൫ | ൪൪ | ൫ | ൪൯ | ഷഷ്ഠിവ്രതം. | |
| ൨൩ | ബു | ൯ | ൫ | ൪൪ | ൫ | ൪൮ | കഴിയും എങ്കിൽ നിങ്ങളാൽ ആ വൊളം എല്ല മനുഷ്യരൊടും സമാ ധാനം കോലുക. | |
| ൨൪ | വ്യ | ൧൦ | ൫ | ൪൪ | ൫ | ൪൮ | ||
| ൨൫ | വെ | ൧൧ | ൫ | ൪൪ | ൫ | ൪൭ | ||
| ൨൬ | ശ | ൧൨ | ൫ | ൪൪ | ൫ | ൪൭ | ||
| ൨൭ | ഞ | ൧൩ | ൫ | ൪൪ | ൫ | ൪൬ | ത്രീത്വം ക. ൧൬ാം ഞ. ഏകാദശി വ്രതം. | |
| ൨൮ | തി | ൧൪ | ൫ | ൪൪ | ൫ | ൪൬ | ||
| ൨൯ | ചൊ | ൧൫ | ൫ | ൪൪ | ൫ | ൪൫ | പ്രദൊഷവ്രതം. | |
| ൩൦ | ബു | ൧൬ | ൫ | ൪൪ | ൫ | ൪൫ | ||