ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജൂലായി.
ഞാൻ നല്ല ഇടയൻ ആകുന്നു നല്ല ഇടയൻ തന്റെ ജീവനെ
ആടുകൾക്ക വേണ്ടി നല്കുന്നു. യൊഹ. ൧൦, ൧൧.
| ഇങ്ക്ലിഷ് | മലയാളം | സൂൎയ്യൊദയാസ്തമയം | വിശേഷദിവസങ്ങൾ | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനിട്ടു | |
| ൧ | ബു | ൧൯ | മിഥുനം. | ൫ | ൪൦ | ൬ | ൧൫ | ൫ നാഴിക വരെ ചായി. |
| ൨ | വ്യ | ൨൦ | ൫ | ൪൧ | ൬ | ൧൫ | പ്രദൊഷവ്രതം. | |
| ൩ | വെ | ൨൧ | ൫ | ൪൧ | ൬ | ൧൫ | ൧൫൦൪ പചെൿ താമൂതിരിയെ ജ [യിച്ചതു. | |
| ൪ | ശ | ൨൨ | ൫ | ൪൧ | ൬ | ൧൫ | പൌൎണ്ണമാസി. | |
| ൫ | ഞ | ൨൩ | ൫ | ൪൧ | ൬ | ൧൫ | ത്രീത്വം ക. ൪ാം ഞ. | |
| ൬ | തി | ൨൪ | ൫ | ൪൨ | ൬ | ൧൫ | നിന്റെ കൂട്ടുകാരനെ നിന്നെ പൊലെ സ്നേഹിക്കെണം എന്നു ള്ള ഏകവാക്യത്തിൽ ധൎമ്മം എ ല്ലാം പൂരിച്ചു വന്നു. | |
| ൭ | ചൊ | ൨൫ | ൫ | ൪൨ | ൬ | ൧൫ | ||
| ൮ | ബു | ൨൬ | ൫ | ൪൨ | ൬ | ൧൫ | ||
| ൯ | വ്യ | ൨൭ | ൫ | ൪൨ | ൬ | ൧൫ | ||
| ൧൦ | വെ | ൨൮ | ൫ | ൪൨ | ൬ | ൧൫ | ||
| ൧൧ | ശ | ൨൯ | ൫ | ൪൩ | ൬ | ൧൫ | ഷഷ്ഠിവ്രതം. | |
| ൧൨ | ഞ | ൩൦ | ൫ | ൪൩ | ൬ | ൧൬ | ത്രീത്വം ക. ൫ാം ഞ. | |
| ൧൩ | തി | ൩൧ | ൫ | ൪൩ | ൬ | ൧൬ | ||
| ൧൪ | ചൊ | ൩൨ | ൫ | ൪൪ | ൬ | ൧൬ | ൧൦ നാഴികക്കു സംക്രമം. | |
| ൧൫ | ബു | ൧ | കൎക്കിടകം. | ൫ | ൪൪ | ൬ | ൧൬ | |
| ൧൬ | വ്യ | ൨ | ൫ | ൪൪ | ൬ | ൧൬ | ഏകാദശിവ്രതം. ൫൭ നാഴികക്കു [ചായി തുടങ്ങി | |
| ൧൭ | വെ | ൩ | ൫ | ൪൪ | ൬ | ൧൫ | പ്രദൊഷവ്രതം. | |
| ൧൮ | ശ | ൪ | ൫ | ൪൪ | ൬ | ൧൫ | ||
| ൧൯ | ഞ | ൫ | ൫ | ൪൪ | ൬ | ൧൫ | ത്രീത്വം ക. ൬ാം ഞ. അമാവാസി വാവുശ്രാദ്ധം. എനിക്കൊ നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ ക്രൂ ശിൽ അല്ലാതെ പ്രശംസയരുതു. അവനാൽ ലൊകം എനിക്കും ഞാ ൻ ലൊകത്തിന്നും ക്രൂശിക്കപ്പെട്ടി [രിക്കുന്നു. | |
| ൨൦ | തി | ൬ | ൫ | ൪൫ | ൬ | ൧൫ | ||
| ൨൧ | ചൊ | ൭ | ൫ | ൪൫ | ൬ | ൧൫ | ||
| ൨൨ | ബു | ൮ | ൫ | ൪൫ | ൬ | ൧൫ | ||
| ൨൩ | വ്യ | ൯ | ൫ | ൪൫ | ൬ | ൧൫ | ||
| ൨൪ | വെ | ൧൦ | ൫ | ൪൫ | ൬ | ൧൫ | ||
| ൨൫ | ശ | ൧൧ | ൫ | ൪൫ | ൬ | ൧൫ | ഷഷ്ഠിവ്രതം. | |
| ൨൬ | ഞ | ൧൨ | ൫ | ൪൬ | ൬ | ൧൫ | ത്രീത്വം ക. ൭ാം ഞ. | |
| ൨൭ | തി | ൧൩ | ൫ | ൪൬ | ൬ | ൧൪ | ||
| ൨൮ | ചൊ | ൧൪ | ൫ | ൪൬ | ൬ | ൧൪ | ൨൪ നാഴികവരെ ചായി. | |
| ൨൯ | ബു | ൧൫ | ൫ | ൪൬ | ൬ | ൧൪ | ||
| ൩൦ | വ്യ | ൧൬ | ൫ | ൪൬ | ൬ | ൧൪ | ഏകാദശിവ്രതം. | |
| ൩൧ | വെ | ൧൭ | ൫ | ൪൬ | ൬ | ൧൪ | പ്രദൊഷവ്രതം. | |
3