ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മെയി.
ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ: അതെന്തുകൊണ്ടെന്നാൽ
അവർ ദൈവത്തെ കാണും. മത്തായി. ൫, ൮.
| ഇങ്ക്ലിഷ് | മലയാളം | സൂൎയ്യൊദയാസ്തമയം | വിശേഷദിവസങ്ങൾ | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനിട്ടു | |
| ൧ | വെ | ൨൦ | മെടം. | ൫ | ൩൯ | ൬ | ൨ | ൧൪൯൮ ഗാമകപ്പിത്താൻ കൊഴി ക്കൊട്ടിൽ എത്തിയതു. |
| ൨ | ശ | ൨൧ | ൫ | ൩൯ | ൬ | ൩ | ||
| ൩ | ഞ | ൨൨ | ൫ | ൩൯ | ൬ | ൩ | പെസഹയിൽ ൩ാം ഞ. ഏകാദ [ശിവ്രതം. | |
| ൪ | തി | ൨൩ | ൫ | ൩൯ | ൬ | ൩ | പ്രദൊഷവ്രതം. | |
| ൫ | ചൊ | ൨൪ | ൫ | ൩൮ | ൬ | ൩ | ൧൭൯൯ ഠിപ്പുവിന്റെ മരണം. | |
| ൬ | ബു | ൨൫ | ൫ | ൩൮ | ൬ | ൩ | പൌർണ്ണമാസി ൨൬ നാഴികവരെ ചായി. | |
| ൭ | വ്യ | ൨൬ | ൫ | ൩൮ | ൬ | ൩ | ||
| ൮ | വെ | ൨൭ | ൫ | ൩൮ | ൬ | ൩ | ആത്മാവിൽ നാം ജീവിക്കുന്നെ ങ്കിൽ ആത്മാവിൽ പെരുമാറുക യും ചെയ്ക. | |
| ൯ | ശ | ൨൮ | ൫ | ൩൭ | ൬ | ൩ | ||
| ൧൦ | ഞ | ൨൯ | ൫ | ൩൭ | ൬ | ൩ | പെസഹയിൽ ൪ാം ഞ. | |
| ൧൧ | തി | ൩൦ | ൫ | ൩൭ | ൬ | ൪ | ||
| ൧൨ | ചൊ | ൩൧ | ൫ | ൩൭ | ൬ | ൪ | ൧൦ നാഴികക്കു സംക്രമം ഷഷ്ഠി വ്രതം. | |
| ൧൩ | ബു | ൧ | ൧൦൪൩ എടവം. |
൫ | ൩൬ | ൬ | ൪ | |
| ൧൪ | വ്യ | ൨ | ൫ | ൩൬ | ൬ | ൪ | ൧൭൯൦ ഠിപ്പുവെണാടുകരജയിച്ചു. | |
| ൧൫ | വെ | ൩ | ൫ | ൩൬ | ൬ | ൪ | ൧൫൦൩ അൾ്ബുക്കെൎക്കു കൊച്ചി കോട്ടയെ പണിയിച്ചു തുടങ്ങി. | |
| ൧൬ | ശ | ൪ | ൫ | ൩൬ | ൬ | ൪ | ||
| ൧൭ | ഞ | ൫ | ൫ | ൩൬ | ൬ | ൪ | പെസഹയിൽ ൫ാം ഞ. | |
| ൧൮ | തി | ൬ | ൫ | ൩൬ | ൬ | ൫ | ഏകാദശിവ്രതം. | |
| ൧൯ | ചൊ | ൭ | ൫ | ൩൬ | ൬ | ൫ | പ്രദൊഷവ്രതം. | |
| ൨൦ | ബു | ൮ | ൫ | ൩൫ | ൬ | ൫ | ||
| ൨൧ | വ്യ | ൯ | ൫ | ൩൫ | ൬ | ൫ | സ്വർഗ്ഗാരോഹണനാൾ അമാവാ സി. വാവുശ്രാദ്ധം. | |
| ൨൨ | വെ | ൧൦ | ൫ | ൩൫ | ൬ | ൫ | ||
| ൨൩ | ശ | ൧൧ | ൫ | ൩൫ | ൬ | ൬ | ൧൫ നാഴികക്കു ചായി തുടങ്ങി. | |
| ൨൪ | ഞ | ൧൨ | ൫ | ൩൫ | ൬ | ൬ | സ്വൎഗ്ഗാരോഹണം ക. ഞ. ൧൮൧൯ രാജ്ഞി ജനിച്ചതു. | |
| ൨൫ | തി | ൧൩ | ൫ | ൩൫ | ൬ | ൬ | ||
| ൨൬ | ചൊ | ൧൪ | ൫ | ൩൫ | ൬ | ൬ | ||
| ൨൭ | ബു | ൧൫ | ൫ | ൩൫ | ൬ | ൭ | ഷഷ്ഠിവ്രതം. | |
| ൨൮ | വ്യ | ൧൬ | ൫ | ൩൫ | ൬ | ൭ | നിങ്ങളുടെ ഭാരങ്ങളെ തങ്ങളിൽ ചുമന്നുകൊണ്ടു ക്രിസ്തന്റെ ധൎമ്മ ത്തെ ഇങ്ങിനെ നിവൃത്തിപ്പിൻ. | |
| ൨൯ | വെ | ൧൭ | ൫ | ൩൫ | ൬ | ൭ | ||
| ൩൦ | ശ | ൧൮ | ൫ | ൩൫ | ൬ | ൭ | ||
| ൩൧ | ഞ | ൧൯ | ൫ | ൩൫ | ൬ | ൭ | പെന്തക്കൊസ്തനാൾ. | |