ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാൎച്ച.
മാൎച്ച. നാം ഇനിമെൽ പാപത്തെ സേവിക്കാതെ ഇരിപ്പാനായിട്ട പാപശ
രീരം നശിച്ചു പൊകെണ്ടുന്നതിന, നമ്മുടെ പഴയ മനുഷ്യൻ (അവ
നൊട) കൂടെ ക്രൂശിൽ തറെക്കപ്പെട്ടു എന്നു നാം അറിയുന്നു. റൊമ. ൬, ൬ .
| ഇങ്ക്ലിഷ് | മലയാളം | സൂൎയ്യൊദയാസ്തമയം | വിശേഷദിവസങ്ങൾ | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനിട്ടു | |
| ൧ | ഞ | ൧൯ | കുംഭം. | ൬ | ൯ | ൬ | ൪ | നൊമ്പിൽ ൧ാം ഞ. |
| ൨ | തി | ൨൦ | ൬ | ൯ | ൬ | ൪ | ൧൩ നാഴികക്ക ചായി തുടങ്ങി. | |
| ൩ | ചൊ | ൨൧ | ൬ | ൮ | ൬ | ൪ | ||
| ൪ | ബു | ൨൨ | ൬ | ൮ | ൬ | ൪ | ||
| ൫ | വ്യ | ൨൩ | ൬ | ൭ | ൬ | ൪ | ഏകാദശിവ്രതം. | |
| ൬ | വെ | ൨൪ | ൬ | ൭ | ൬ | ൪ | പ്രദൊഷവ്രതം. | |
| ൭ | ശ | ൨൫ | ൬ | ൬ | ൬ | ൪ | ||
| ൮ | ഞ | ൨൬ | ൬ | ൬ | ൬ | ൪ | നൊമ്പിൽ ൨ാമ് ഞ. പൌൎണ്ണമാസി. | |
| ൯ | തി | ൨൭ | ൬ | ൫ | ൬ | ൪ | ||
| ൧൦ | ചൊ | ൨൮ | ൬ | ൫ | ൬ | ൪ | ||
| ൧൧ | ബു | ൨൯ | ൬ | ൪ | ൬ | ൪ | ൫൪ നാഴികക്കു സംക്രമം. | |
| ൧൨ | വ്യ | ൧ | ൧൦൪൩. മീനം. |
൬ | ൪ | ൬ | ൪ | |
| ൧൩ | വെ | ൨ | ൬ | ൩ | ൬ | ൪ | ൪൬ നാഴികവരെ ചായി. | |
| ൧൪ | ശ | ൩ | ൬ | ൩ | ൬ | ൪ | ഷഷ്ഠിവ്രതം. | |
| ൧൫ | ഞ | ൪ | ൬ | ൨ | ൬ | ൪ | നൊമ്പിൽ ൩ാം ഞ. | |
| ൧൬ | തി | ൫ | ൬ | ൨ | ൬ | ൪ | ൧൫൦൪ താമൂതിരി പെരിമ്പടപ്പൊ ടു പടതുടങ്ങിയതു. | |
| ൧൭ | ചൊ | ൬ | ൬ | ൧ | ൬ | ൪ | ||
| ൧൮ | ബു | ൭ | ൬ | ൧ | ൬ | ൪ | ||
| ൧൯ | വ്യ | ൮ | ൬ | ൦ | ൬ | ൪ | ||
| ൨൦ | വെ | ൯ | ൬ | ൦ | ൬ | ൪ | ഏകാദശിവ്രതം. | |
| ൨൧ | ശ | ൧൦ | ൬ | ൫൯ | ൬ | ൪ | പ്രദൊഷവ്രതം. | |
| ൨൨ | ഞ | ൧൧ | ൬ | ൫൯ | ൬ | ൪ | നൊമ്പിൽ ൪ാം ഞ. | |
| ൨൩ | തി | ൧൨ | ൬ | ൫൮ | ൬ | ൪ | അമാവാസി വാവു ശ്രാദ്ധം. | |
| ൨൪ | ചൊ | ൧൩ | ൬ | ൫൮ | ൬ | ൪ | ||
| ൨൫ | ബു | ൧൪ | ൬ | ൫൭ | ൬ | ൪ | ൧൫൦൪ പൊൎത്തുഗീസരൊടു താമൂ തിരിയുടെ പട. | |
| ൨൬ | വ്യ | ൧൫ | ൬ | ൫൬ | ൬ | ൩ | ||
| ൨൭ | വെ | ൧൬ | ൬ | ൫൬ | ൬ | ൩ | ||
| ൨൮ | ശ | ൧൭ | ൬ | ൫൫ | ൬ | ൩ | ||
| ൨൯ | ഞ | ൧൮ | ൬ | ൫൫ | ൬ | ൩ | നൊമ്പിൽ ൫ാം ഞ. ഷഷ്ഠിവ്രതം. | |
| ൩൦ | തി | ൧൯ | ൬ | ൫൪ | ൬ | ൩ | ൩൫ നാഴികക്കു ചായിതുടങ്ങി. | |
| ൩൧ | ചൊ | ൨൦ | ൬ | ൫൪ | ൬ | ൩ | ||
2