താൾ:CiXIV130 1866.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനുഷ്യന്റെ കൊപം ദൈവത്തിന്റെ നീതിയെ നടത്തുന്നില്ല. യാക്കൊ. ൧, ൨൦. ൩

ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.

ആഴ്ചകൾ. നക്ഷത്രങ്ങൾ.
Sun. ,, Sunday. അ. ,, അശ്വതി. ചൊ. ,, ചൊതി.
M. ,, Monday. ഭ. ,, ഭരണി. വി. ,, വിശാഖം.
Tu. ,, Tuesday. കാ. ,, കാൎത്തിക. അ. ,, അനിഴം.
W. ,, Wednesday. രൊ. ,, രൊഹണി. തൃ. ,, തൃക്കെട്ടക.
Th. ,, Thursday. മ. ,, മകൎയ്യം. മൂ. ,, മൂലം.
F. ,, Friday. തി. ,, തിരുവാതിര. പൂ. ,, പൂരാടം.
S. ,, Saturday. പു. ,, പുണർതം. ഉ. ,, ഉത്തിരാടം.
ഞ. ,, ഞായറാഴ്ച. പൂ. ,, പൂയം. തി. ,, തിരുവൊണം.
തി. ,, തിങ്കൾ. ആ. ,, ആയില്യം. അ. ,, അവിട്ടം.
ചൊ. ,, ചൊവ്വ. മ. ,, മകം. ച. ,, ചതയം.
ബു. ,, ബുധൻ. പൂ. ,, പൂരം. പൂ. ,, പൂരൂരുട്ടാതി.
വ്യ. ,, വ്യാഴം. ഉ. ,, ഉത്രം. ഉ. ,, ഉത്രട്ടാതി.
വെ. ,, വെള്ളി. അ. ,, അത്തം. െ. ,, രെവതി.
ശ. ,, ശനി. ചി. ,, ചിത്ര.

തിഥികൾ

പ്ര. ,, പ്രതിപദം. ന. ,, നവമി.
ദ്വി. ,, ദ്വിതീയ. ദ. ,, ദശമി.
തൃ. ,, തൃതീയ. ഏ. ,, ഏകാദശി.
ച. ,, ചതുൎത്ഥി. ദ്വ. ,, ദ്വാദശി.
പ. ,, പഞ്ചമി. ത്ര. ,, ത്രയൊദശി.
ഷ. ,, ഷഷ്ഠി. ച. ,, ചതുൎദശി.
സ. ,, സപ്തമി. വ. ,, വാവു.
അ. ,, അഷ്ടമി. ബ. ,, ,,

നിന്റെ വിരലുകളുടെ ക്രിയയാകുന്ന നിന്റെ വാനങ്ങളെയും നീ ഒരുക്കിയ ച
ന്ദ്ര നക്ഷത്രങ്ങളെയും കാണുമ്പൊൾ. മൎത്യനെ നീ ഒൎപ്പാൻ അവൻ എന്താകുന്നു.
അവനെ സന്ദൎശിപ്പാൻ മനുഷ്യപുത്രൻ എമ്മാത്രം. ദെവത്വത്തിലും അല്പം മാത്രം
നീ അവനെ താഴ്ത്തി തെജസ്സും പ്രഭയും അവനെ ചൂടുമാറാക്കി ഇരിക്കുന്നു. സങ്കീ.
൮, ൪—൬.
1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/7&oldid=180730" എന്ന താളിൽനിന്ന് ശേഖരിച്ചത്