ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഞാൻ സ്നെഹിക്കുന്നവരെ ഞാൻ ശാസിച്ചു ശിക്ഷിക്കുന്നു. അറി. ൩, ൧൯. ൪൯
ഇങ്ക്ലിഷ.
| ഞാൻ. | ശതതൂക്കം. | കാലാംശം. | കല്ലു. | റാത്തൽ. |
| ൧ | ൨൦ | |||
| ൧ | ൪ | |||
| ൧ | ൨ | |||
| ൧ | ൧൪ |
നീളം അളവു.
| മലയാളം. | ഇങ്ക്ലിഷ. | ||||
| ൮ | എണ്മണി | ൧ തൊര | ൧൨ | ഇഞ്ചി | ൧ ഫൂട്ടു |
| ൮ | തൊര | ൧ വിരൽ | ൩ | പൂട്ടു | ൧ വാര |
| ൨൪ | വിരൽ | ൧ മുഴക്കൊൽ | ൬ | ഫൂട്ടു | ൧ ഫാഥൊം |
| ൨൦൦൦ | മുഴക്കൊൽ | ൧ നാഴിക | ൫॥ | വാര | ൧ ദണ്ഡു |
| ൪ | നാഴിക | ൧ കാതം | ൧൭൬൦ | വാര | ൧ മൈൽ |
തിരുവിതാം കൊട്ട.
| ൮ | കടുകെട | ൧ എള്ളെട | ൨ | ചാൺ | ൧ മുഴം |
| ൮ | എള്ളെട | ൧ നെല്ലെട | ൨ | മുഴം | ൧ കൊൽ |
| ൮ | നെല്ലെട | ൧ അംഗുലം | ൪ | കൊൽ | ൧ ദണ്ഡു |
| ൬ | അംഗുലം | ൧ ചാൺ | ൮൦൦ | ദണ്ഡു | ൧ നാഴിക |
| ൧ നാഴിക | ൧ | യൊജന. |
ധാന്യളവു.
| മലയാളം. | തിരുവിതാം കൊട്ട. | ||||
| ൩൦൦ | നെണ്മണി | ൧ ചവടു | ൧൦൦൦ | നെണ്മണി | ൧ നാഴി |
| ൫ | ചവടു | ൧ ആഴക്ക | ൪ | നാഴി | ൧ ഇടങ്ങഴി |
| ൮ | ആഴക്ക | ൧ ചെറുനാഴി | ൪ | ഇടങ്ങഴി | ൧ ആഡകം |
| ൪ | ചെറുനാഴി | ൧ ഇടങ്ങഴി | ൧൦ | ,, | ൧ പറ |
| ൪ | ഇടങ്ങഴി | ൧ ആഡകം | ൧൬ | ,, | ൧ ദ്രൊണം |
| ൧൦ | ഇടങ്ങഴി | ൧ പറ | ൨൫൬ | ,, | ൧ ഖാരി |
| ൨൦ | ,, | ൧ പൊതി | |||
| ൨൫ | ,, | ൧ മൂട |
ദ്രവാദികളുടെ അളവു.
| മലയാളം. | ഇങ്ക്ലിഷ. | ||||
| ൪ | ആഴക്ക | ൧ ഉരി | ൬൦ | തുള്ളി | ൧ ദ്രാം |
| ൨ | ഉരി | ൧ നാഴി | ൮ | ദ്രാം | ൧ ഔൻസ |
| ൪ | നാഴി | ൧ കുറ്റി | ൨൦ | ഔൻസ | ൧ പയിണ്ട |
| ൧൬ | കുറ്റി | ൧ പാടം | ൮ | പയിണ്ട | ൧ ഗലൊൻ |
7