Jump to content

താൾ:CiXIV130 1866.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ യഹൊവാ കൃപയെയും മഹത്വത്തെയും നൽകും. സങ്കീ. ൮൪, ൧൧

ഉറുപ്പിക.
വെറിയന്മാർ വണ്ടിയിൽ കൂട ഇരിക്കുന്നവൎക്കൊ പുകവണ്ടിക്കാരുടെ
ആൾക്കാൎക്കൊ അലമ്പൽ കൊടുത്താൽ
വണ്ടിയിൽനിന്നു ഇറക്കി, സ്ഥാനത്തിൽനിന്നു പുറത്താക്കുകയും
ചീട്ടു ദുൎബ്ബലമാക്കുകയും ചെയ്യും.
൨൦
പുകവണ്ടിക്കാരുടെ ഏതാനും ഒരു മുതലിനെ യാതൊരു
കെടു വരുത്തിയാൽ
൫൦
കല്പന കൂടാതെ യന്ത്രത്തിലൊ മറ്റൊ കയറിയാൽ ൨൦
പെണ്ണുങ്ങൾ ഇരിക്കുന്ന മുറിയിലൊ വണ്ടിയിലൊകയറിയാൽ ൧൦൦
പുകവണ്ടിസ്ഥാന വീടുകളിൽ വെറുതെ കടന്നാൽ
വിലക്കീട്ടു കെൾക്കാഞ്ഞാൽ, പിന്നെയും
൨൦
൫൦
സമ്മതമുള്ള നെരമല്ലാതെ കന്നുകാലി മുതലായവ പുകവണ്ടി പാതയെ
കടത്തിയാൽ
൫൦
൧൦ പുകവണ്ടിപാത ഓരമായി കന്നുകാലികളെ മെയ്ക്കുന്ന മുതലാളി
ഒന്നിന്നു വീതം കൊടുക്കെണ്ടും പിഴ
൧൦
൧൧. കിണ്ടവും ഇണ്ടലും വരുത്തത്തക്ക ചരക്കു അറിയിക്കാതെ കയറ്റിയാൽ ൧൦൦
൧൨. പുകവണ്ടിക്കാരുടെ ആൾക്കാൎക്കു മെൽ ചൊന്ന ചട്ടങ്ങളെ
തെറ്റിനടക്കുന്നവരെ അനുസരിപ്പിപ്പാനും, വെണ്ടി
വന്നാൽ പിടിച്ചു വെപ്പാനും കല്പനയുണ്ടു.

നാണ്യങ്ങൾ.

ഉറു. അണ. പൈ ഉറു. പണം. പൈശ. കാശ. റെസ്സു.
൧൬
൧൨ ൧൦

തിരുവിതാം കൊട്ട.

ഉറു. ചക്രം. കാശ.
൨൮
൧൬

തൂക്കങ്ങൾ. (മലയാളം)

പാരം. തുലാം. പലം. കൎഷം. കഴഞ്ച.
൨൦
൧൦൦
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/52&oldid=180779" എന്ന താളിൽനിന്ന് ശേഖരിച്ചത്