നീതിമാൻ തന്റെ വഴിയെ സ്ഥിരമായി പിടിക്കും. യൊബ. ൧൭, ൯. ൪൫
നെരെ തെക്കെ നിന്നുള്ള ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടി വലികൾ. | |||||||
തിരുച്ചിറാപ്പ ള്ളിയിൽന്നിന്നു ള്ള ദൂരം |
തിരുച്ചിറപ്പള്ളി തൊട്ടു നാഗപട്ടണ ത്തൊളമുള്ള പുകവണ്ടി സ്ഥാനങ്ങൾ. |
ആഴ്ചതൊറും (ഞാറാഴ്ചയില്ലാ) | ഞായ റാഴ്ച. |
തിരുച്ചിറാപ്പള്ളിയിൽ നിന്നുള്ള ആൾകൂലി. | |||
൧ാം തരം | ൨ാം തരം | ൩ാം തരം | |||||
ഉ. മു. | ഉ. തി. | ഉ. തി. | ഉ. അ. | ഉ. അ. | ഉ. അ. | ||
തിരുച്ചിറാപ്പള്ളി . . . . | 8 0 | 2 0 | 2 0 | — | — | — | |
5 | തിരുവാമ്പൂർ . . . . . | 8 15 | 2 14 | 2 14 | 0 5 | 0 3 | 0 1 |
11 | കൊട്ടപ്പട്ടി . . . . . | 8 30 | 2 28 | 2 28 | 0 11 | 0 7 | 04 |
20 | പൂതലൂർ . . . . . . | 9 0 | 2 51 | 2 51 | 1 4 | 0 13 | 0 7 |
30 | തഞ്ചാവൂർ . . . . . . | 9 30 | 3 22 | 3 22 | 1 14 | 1 4 | 0 10 |
40 | സാലിയമംഗലം . . . . | 10 5 | 3 54 | 3 54 | 2 8 | 1 11 | 0 13 |
43 | ആമ്മാപ്പെട്ടൈ . . . . | 10 14 | 4 4 | 4 4 | 2 11 | 1 13 | 0 14 |
49 | നീടാമംഗലം . . . . . | 10 30 | 4 25 | 4 25 | 3 1 | 2 1 | 1 0 |
54 | കൊരടാച്ചെരി . . . . | 10 45 | 4 40 | 4 40 | 3 6 | 2 4 | 1 2 |
61 | കുളിക്കരൈ . . . . . | 11 6 | 5 0 | 5 0 | 4 1 | 2 11 | 1 6 |
65 | തിരുവാളൂർ . . . . . | 11 15 | 5 14 | 5 14 | 4 1 | 2 10 | 1 6 |
72 | കീവളൂർ . . . . . . | 11 40 | 5 35 | 5 35 | 4 8 | 3 0 | 1 8 |
76 | ചിൎക്കൽ . . . . . . | 11 58 | 5 48 | 5 48 | 4 12 | 3 3 | 1 9 |
79 | നാഗപട്ടണം . . . . . | 12 15 | 6 0 | 6 0 | 4 15 | 3 5 | 1 10 |
ചെന്നപ്പട്ടണം (മദ്രാശി) പുകവണ്ടി പാതയെ
പറ്റിയ പൊതുവായ അറിയിപ്പു.
൧. ചില ക്രമങ്ങൾ.
നെരപകുപ്പുകൾ
ഒരു രാപ്പകലിന്നു ൨൪ മണികൂറും
൧ മണിക്കൂറിന്നു ൨꠱ നാഴികയും
൧ മണികൂറിന്നു ൬൦ വിനാഴികയും (മിനിട്ടു)
൧ നാഴികക്കു ൨൪ വിനാഴികയും (മിനിട്ടു) ഉണ്ടു.
പാതിരാകഴിഞ്ഞു ഉച്ചയൊളവും, ഉച്ചതിരിഞ്ഞു പാതിരാവൊളവും പന്ത്രണ്ടീത മ
ണിക്കൂർ ആകകൊണ്ടു, ൧ മണി തൊട്ടു പന്ത്രണ്ടൊളമെ എണ്ണാറുള്ളു. പിന്നെ ഇ
ത്ര മണിക്കു ഉച്ചക്കു മുമ്പെ (ഉ. മ) എന്നും, ഇത്ര മണിക്കു ഉച്ച തിരിഞ്ഞിട്ടു (ഉ.
തി) എന്നും, വിലാത്തിക്കാർ പറയുന്ന പ്രകാരം, പട്ടികയിൽ കാണിച്ചിരിക്കുന്നു.
അതായതു ഉ.മു ൭. ൧൦ എന്നു കണ്ടാൽ, ഏഴു മണി ൧൦ വിനാഴികക്കു ഉച്ചക്കു മു
മ്പെ (രാവിലെ) എന്നും, ഉ. തി ൫. ൦ എന്നു കണ്ടാൽ അഞ്ചു മണിക്കു ഉച്ചതിരി
ഞ്ഞിട്ടു എന്നും അറിക.
നെരം. ചെന്നപ്പട്ടണം (മദ്രാശി) നമ്മിൽനിന്നു അധികം കിഴക്കാകയാൽ, സൂ
ൎയ്യൻ ഇവ്വിടങ്ങളെക്കാൾ അവിടെ മുമ്പെ പൊങ്ങുകയും താഴുകയും ചെയ്യുന്നു. എ