താൾ:CiXIV130 1866.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ ഞാൻ അവരുടെ പിൻമാറ്റത്തെ സൌഖ്യമാക്കും. ഹൊശ. ൧൪, ൪.

കുതിരകളും വണ്ടികളും. മദ്രാശിയല്ലാതെ മറ്റെ പുകവണ്ടി സ്ഥാനങ്ങളിൽ കുതിരയൊ വണ്ടി
യൊ കയറ്റുവാൻ മനസ്സുണ്ടെങ്കിൽ, ഒരു നാൾ മുങ്കൂട്ടി സ്തെഷന്മാസ്തൎമ്മരൊടറിയിച്ചു, വലി പുറപ്പെടുന്ന
തിന്നു ꠲ മണികൂർ മുമ്പെ ഒരുങ്ങി നില്കെണം.

കയറ്റി കിഴിക്കുന്നതിൽ ഉണ്ടാകുന്ന ചെതം മുതലാളി സഹിക്കെണം.

കുതിരക്കാരൻ. ഒരൊ കുതിരയുടെ ഒന്നിച്ചു ഒരൊ കുതിരക്കാരന്നു കൂലി കൂടാതെ കയറിനില്കാം.

നായ്കൾ. യാത്രക്കാർ എത്ര പണം കൊടുത്തിട്ടും, നായ്ക്കളെ തങ്ങൾ ഏറുന്ന വണ്ടിയിൽ കയറ്റി കൂടാ.
വെറിട്ടുള്ള നായ്ക്കൂട്ടിൽ നായ്ക്കളെ പൂടി വെക്കാറുണ്ടു, എന്നാൽ അവ കെടു കൂടാതെ എത്തിക്കെണ്ടതിന്നു ഒ
രൊ നായ്ക്കു ചങ്ങലയും വായ്ക്കൊട്ടയും വെണം.

കെട്ടുകൾക്കുള്ള കെവുനറക്കു.
൧ റ.
തൊട്ടു
൧൦റ
വരെ
൧൦
തൊട്ടു
൨൦റ
വരെ
൨൦
തൊട്ടു
൪൦റ
വരെ
൪൦
തൊട്ടു
൮൦റ
വരെ
൮൦
തൊട്ടു
൧൦൦റ
വരെ
൧൦൦
തൊട്ടു
൧൨൫റ
വരെ
൧൨൫
തൊട്ടു
൧൫൦റ
വരെ
൧൫൦
തൊട്ടു
൨൦൦റ
വരെ
൨൦൦
തൊട്ടു
൨൫൦റ
വരെ
കെവു കെവു കെവു കെവു കെവു കെവു കെവു കെവു കെവു
ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ.
൧ മൈൽ തൊട്ടു ൫൦ മൈൽസ വരെ 0 4 0 0 6 0 0 8 0 0 12 0 1 0 0 1 4 0 1 8 0 2 0 0 2 10 0
൫൧ മൈൽസ ൧൦൦ Ⓢ 0 6 0 0 8 0 0 10 0 1 0 0 1 4 0 1 8 0 1 12 0 2 8 0 3 4 0
൧൦൧ Ⓢ ൨൦൦ Ⓢ 0 10 0 0 12 0 1 0 0 1 8 0 1 10 0 1 14 0 2 2 0 3 4 0 4 0 0
൨൦൧ Ⓢ ൩൦൦ Ⓢ 0 12 0 1 0 0 1 4 0 1 12 0 2 0 0 2 4 0 2 8 0 4 0 0 4 14 0
൩൦൧ Ⓢ ൪൦൦ Ⓢ 0 14 0 1 4 0 1 8 0 2 0 0 2 6 0 2 10 0 2 14 0 4 12 0 5 10 0
൪൦൧ Ⓢ ൫൦൦ Ⓢ 1 0 0 1 8 0 1 12 0 2 4 0 2 12 0 3 0 0 3 4 0 5 8 0 6 4 0

നീൎക്കട്ട (ഐസ്സ,) മീൻ, പച്ചക്കറികൾക്കുള്ള കെവു പട്ടിക.

🖙ഒരൊ കെട്ടു നല്ല വണ്ണം കെട്ടി ഇംഗ്ലിഷിൽ തെളിവായ മെൽവിലാസം എഴുതി
കയറ്റുന്ന ഇടത്തു കെവു മുമ്പിൽ കൂട്ടി കൊട്ടുക്കെണം.

൧ റാത്തൽ
തൊട്ടു
൧൦ റാത്ത
വരെ
൧൦
തൊട്ടു
൨൦റ
വരെ
൨൦
തൊട്ടു
൪൦റ
വരെ
൪൦
തൊട്ടു
൮൦റ
വരെ
൮൦
തൊട്ടു
൧൦൦റ
വരെ
൧൦൦
തൊട്ടു
൧൨൫റ
വരെ
൧൨൫
തൊട്ടു
൧൫൦റ
വരെ
൧൫൦
തൊട്ടു
൨൦൦റ
വരെ
൨൦൦
തൊട്ടു
൨൫൦
വരെ
ദൂരം കെവു കെവു കെവു കെവു കെവു കെവു കെവു കെവു കെവു
ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ.
൧ മൈൽ തൊട്ടു ൫൦ മൈൽസ വരെ 0 3 0 0 4 6 0 6 0 0 9 0 0 12 0 0 15 0 1 2 0 1 8 0 1 15 6
൫൧ മൈൽസ ൧൦൦ Ⓢ 0 4 6 0 6 0 0 7 0 0 12 0 0 15 0 1 2 0 1 5 0 1 14 0 2 7 6
൧൦൧ Ⓢ ൨൦൦ Ⓢ 0 7 6 0 9 0 0 12 0 1 2 0 1 3 6 1 6 0 1 9 6 2 7 0 3 0 0
൨൦൧ Ⓢ ൩൦൦ Ⓢ 0 9 0 0 12 0 0 15 0 1 5 0 1 8 0 1 11 0 1 14 0 3 0 0 3 10 6
൩൦൧ Ⓢ ൪൦൦ Ⓢ 0 10 6 0 15 0 1 2 0 1 8 0 1 12 6 1 15 6 2 2 6 3 9 0 4 3 6
൪൦൧ Ⓢ ൫൦൦ Ⓢ 0 12 0 1 2 0 1 5 0 1 11 0 2 1 0 2 4 0 2 7 0 4 2 0 4 11 0
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/48&oldid=180774" എന്ന താളിൽനിന്ന് ശേഖരിച്ചത്