താൾ:CiXIV130 1866.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ അസൂയയും വിവാദവും എവിടെ അവിടെ കലഹവും

പാട്ടം വീട്ടുകൂലി മുതലായ ആധാരങ്ങൾക്ക മുദ്ര പറ്റിക്കെണ്ടുന്ന പ്രകാരങ്ങൾ.

ഒരു സംവത്സരവും. അതിൽ അധികവും.
൨൪ ഉറുപ്പികയിൽ ഉറു. അ. ഉറു. അ.
ഏറാത്തത്തിന്നു. ,, ,,
൨൪ ഉറുപ്പികയി ഏറി ൫൦ ,, ,, ,, ൧൨
൫൦ ,, ,, ൧൦൦ ,, ,, ൧൨ ,,
൧൦൦ ,, ,, ൨൨൫ ,, ,, ,,
൨൨൫ ,, ,, ൫൦൦ ,, ,, ,,
൫൦൦ ,, ,, ൧൦൦൦ ,, ,, ,,
൧൦൦൦ ,, ,, ൨൦൦൦ ,, ,, ൧൬ ,,
൨൦൦൦ ,, ,, ൪൦൦൦ ,, ൧൬ ,, ൩൨ ,,
൪൦൦൦ ,, ,, ൬൦൦൦ ,, ൨൪ ,, ൪൮ ,,
൬൦൦൦ ,, ,, ൧൦,൦൦൦ ,, ൪൦ ,, ൮൦ ,,
൧൦,൦൦൦ ,, ,, ൨൫,൦൦൦ ,, ൧൦൦ ,, ൨൦൦ ,,
൨൫,൦൦൦ ,, ,, ൫൦,൦൦൦ ,, ൨൦൦ ,, ൪൦൦ ,,

പിന്നെ കയറുന്നൊരൊ ഇരുപതിനായരത്തിന്നും അതിന്റെ യാതൊരു അംശ
ത്തിന്നും ഏക വത്സരത്തിനായി ഉറു ൧൦൦ ബഹു വത്സരങ്ങൾക്കായി ഉറു ൨൦൦ കയ
റുകയും ചെയ്യും

ഗ്രഹണങ്ങൾ.

ൟ ൧൮൬൬. വൎഷത്തിൽ മലയാളികൾക്കു കാണാകുന്ന ഗ്രഹണം ഇല്ല. മാൎച്ചമാ
സം ൩൧ സെപ്തെംബർ മാസം ൨൪ എന്ന ൟ രണ്ടു പൌൎണ്ണമികളിൽ ചന്ദ്രഗ്രഹ
ണം സംഭവിക്കുന്നു എങ്കിലും അതു ഭൂഗൊളത്തിന്റെ വെറെ ഭാഗത്ത കാണായി വ
രുന്നു. പിന്നെ മാൎച്ചമാസം ൧൬ ഒക്തൊബർ എന്നീരണ്ടു അമാവാസികളിൽ സൂ
ൎയ്യഗ്രഹണം ഉണ്ടാകും. അവറ്റിൽ ഒന്നാമതിനെ ൟ ആസ്യഖണ്ഡത്തിന്റെ വട
ക്ക കിഴക്ക പ്രദെശങ്ങളിൽ പാൎക്കുന്നവർ കാണും, മറ്റെതു യുരൊപ്പ ഖണ്ഡത്തി
ന്റെ പടിഞ്ഞാറെ അംശങ്ങളിൽ കാണായി വരുന്നു.

പ്രയത്നത്തിന്നു തക്കകൂലി.

ഉത്തര രാജ്യങ്ങളിൽ വെച്ചു ഒരു നഗരവാസിയുടെ ചെറുമകൻ ഗൃഹം വിട്ടു ഒ
രൊ തെറുവീഥികളിൽ കൂടി തുള്ളി ചാടി ചാരുവാസം പാടി കളിച്ചു കൊണ്ടിരിക്കുമ്പൊ
ൾ കുനിഞ്ഞു വടികുത്തി അതിദീനതയൊടെ നടക്കുന്നൊരു കിഴവനെ കണ്ടു ദുഷ്ടാ
ത്മനാ ഒരു കല്ല എടുത്തു അവനെ എറിഞ്ഞശേഷം കിഴവൻ നിന്നു നൊക്കി സ
ന്തൊഷഭാവം കാട്ടി. ഹാ എൻ കുമാര. നീ ഒരു മഹാ സമൎത്ഥൻ. എത്രയും ഒരു നല്ല
കുട്ടി. നിന്നെ പെറ്റ അമ്മ ഭാഗ്യവതി തന്നെ. ഇതാ നിന്റെ വൻക്രിയക്കായി ഞാൻ
തരുന്ന രണ്ടു പൈശ്ശ നീ വാങ്ങി ഭക്ഷിപ്പാൻ വല്ലതും കൊണ്ടു എന്നെ ഒൎത്തിട്ടു തി
ന്നുക. നിന്റെ പ്രയത്നത്തിന്നു തക്ക കൂലി തരുവാൻ എനിക്ക കഴിയായ്ക കൊണ്ടു
എന്റെ ദുഃഖം ഞാൻ പറയെണമൊ എങ്കിലും അങ്ങു നടക്കുന്ന വാഴുന്നൊരെയും
നീ ഇതുപ്രകാരം തന്നെ ചെയ്താൽ നിണക്ക ഉചിതമുള്ളതു കിട്ടും എന്ന പറഞ്ഞാ
റെ ചെറുക്കൻ പൈശ്ശ വാങ്ങി ഒന്നു തുള്ളി ഉല്ലസിച്ചു പാഞ്ഞു കല്ല എടുത്തു ധന
വാനെയും എറിഞ്ഞു ചിരിച്ചുംകൊണ്ടു നിന്നപ്പൊൾ അവൻ തിരിഞ്ഞു നൊക്കി ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/40&oldid=180766" എന്ന താളിൽനിന്ന് ശേഖരിച്ചത്