Jump to content

താൾ:CiXIV130 1866.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒക്കയും എന്നെ പിന്തുടരും നിശ്ചയ. സങ്കി. ൨൩, ൬. ൩൧

പാലക്കാട താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ ക. കൃഷ്ണമെനൊൻ ഉറു ൨൦൦
ശിരസ്തദാർ വ. അച്ചുതനായർ ,, ൫൫
ഒന്നാം ഗുമസ്തൻ പ. രാമൻ മെനൊൻ ,, ൨൦
ദെശാധികാരികൾ ൮൭ ഒരൊരുത്തൎക്കു ,, ൫—൪

വയനാട താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ ഉപ്പൊട്ട കണ്ണൻ ഉറു ൨൦൭
ശിരസ്തദാർ വെങ്കടരാമയ്യൻ ,, ൬൦
ഒന്നാം ഗുമസ്തൻ മ. കൃഷ്ണനായർ ,, ൨൫
ദെശാധികാരികൾ ൧൩ ഒരൊരുത്തൎക്കു ,, ൫—൪

കൊച്ചി താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ ഫ്രിദരിക്ക ഗ്രീൻ ഉറു ൧൫൦
ശിരസ്തദാർ ,, ,, ,,
ഒന്നാം ഗുമസ്തൻ നഗരെശ്വരയ്യൻ ,, ൨൦
ദെശാധികാരികൾ ൧ ഒരൊരുത്തൎക്കു ,,

സബ്ബമജിസ്ത്രെറ്റുകൾ

തളിപറമ്പു വെങ്കടരാമയ്യൻ ശമ്പളം ഉറു. ൭൦
കണ്ണനൂർ തയ്യിൽ രാമുണ്ണി ,, ,, ൧൦൦
ചാവശ്ശെരി ക. കുഞ്ഞിരാമൻ നമ്പ്യാർ ,, ,, ൩൫
തലശ്ശെരി ക. ശങ്കര മെനൊൻ ,, ,, ൫൦
കൊയലാണ്ടി അപ്പാവു പിള്ള ,, ,, ൫൦
കൊഴിക്കൊടു സുബ്ബരായൻ മുതലിയാർ ,, ,, ൫൦
തിരുവങ്ങാടി മ. കൃഷ്ണ പണിക്കർ ,, ,, ൫൦
വെട്ടത്ത പുതിയങ്ങാടി പ. ഗൊപാല മെനൊൻ ,, ,, ൫൦
അങ്ങാടി പുരം ക. വീരാങ്കുട്ടി ,, ,, ൩൫
ചാവക്കാടു ക. ചാത്തു മെനൊൻ ,, ,, ൩൫
ആലത്തൂർ താച്ചു മെനൊൻ ,, ,, ൩൫
വയത്തിരി ജീ. എൽ. റുസാൎയ്യൊ ,, ,, ൧൨൫
കൂടലൂർ ശ്രീനിവാസമൂൎത്തി അയങ്കാര ,, ,, ൧൨൫
തങ്കച്ചെരി ഗ്രിഗൊരി ലെപൊൎത്ത ,, ,, ൩൫
അഞ്ചുതെങ്ങ പീത്തർ നെത്തൊ ,, ,, ൪൦
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/35&oldid=180760" എന്ന താളിൽനിന്ന് ശേഖരിച്ചത്