Jump to content

താൾ:CiXIV130 1866.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
DECEMBER. ദിസെംബർ.
31 DAYS ൩൧ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൭ തിയ്യതി. ധനു. ൨൧ തിയ്യതി.

ഇടുക്കു വാതിലൂടെ അകം പൂകുവിൻ, ജീവങ്കെലക്ക ചെല്ലുന്ന വാതിൽ
ഹാ എത്ര ഇടുക്കും വഴിഞരുക്കവുമാകുന്നു. മത്ത. ൭, ൧൩, ൧൪.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 S ൧൭ ൧൫꠱꠴ ൫൦꠴
2 SUN ൨൮ ൧൮꠰ ൫൦꠰꠴ ൧ാം ആഗമനാൾ.
3 M തി ൧൯ ചി ൨൧꠲ ദ്വ ൫൩꠲ വായിചക്കര ചക്കര കൈ കൊക്കർ.
4 TU ചൊ ൨൦ ചൊ ൨൭ ത്ര ൫൭
5 W ബു ൨൧ വി ൩൧꠰꠴ ത്ര ൧꠰ വായി അറിയാതെ പറഞ്ഞാൽ ചെവി
അറിയാതെ കൊള്ളും.
6 TH വ്യ ൨൨ ൩൨꠰꠴ ൧꠲
7 F വെ 🌚 ൨൩ തി ൪൨꠱ ൧൦꠲ വിശപ്പിന്നു കറി വെണ്ടാ ഉറക്കിന്നു
പായി വെണ്ടാ.
8 S വൃശ്ചികം. ൨൪ മൂ ൪൮꠱ പ്ര ൧൫꠱
9 SUN ൨൫ പൂ ൫൨꠲꠴ ദ്വി ൧൪꠲ ൨ാം ആഗമനാൾ ശബാൻ മാസാരംഭം.
10 M ൧൦ തി ൨൬ ൫൮꠲꠴ തൃ ൨൩꠱꠴ വിശ്വസിച്ചൊനെ ചതിക്കല്ല ചതി
ച്ചൊനെ വിശ്വസിക്കല്ല.
11 TU ൧൧ ചൊ ൨൭ ൨꠲ ൨൫꠲
12 W ൧൨ ബു ൨൮ തി ൬꠴ ൨൮꠱ ഇവിടെ നല്ലവൻ ആരുമില്ല ഒരുത്ത
ൻ പൊലുമില്ല.
13 TH ൧൩ വ്യ ൨൯ ൮꠴ ൨൯꠰
14 F ൧൪ വെ ൩൦ ൨൮꠲
15 S ൧൫ പൂ ൮꠲꠴ ൨൮ ചതയനക്ഷത്രത്തിൽ ൨ നാഴികക്ക
[സങ്കരമണം.
16 SUN ൧൬ ൭꠲꠴ ൨൪꠲ ൩ാം ആഗമനാൾ.
17 M ൧൭ തി രെ ൨൦꠱ അവസാനത്തൊളം വിശ്വാസമുള്ളവ
ൻ രക്ഷിക്കപ്പെടും.
18 TU ൧൮ ചൊ ൧꠲ ൧൫꠰
19 W ൧൯ ബു കാ ൫൭꠲꠴ ദ്വ ൮꠲꠴ ഇക്കരനിന്നു നൊക്കുമ്പൊൾ അക്കര
പച്ച.
20 TH ൨൦ വ്യ രൊ ൫൩꠱꠴ ത്ര ൫൩꠰
21 F ൨൧ വെ 🌝 ൪൯꠴ ൫൬꠲ തൊമാ അപ്പൊസ്തലൻ.
22 S ൨൨ ധനു. തി ൪൪꠲꠴ പ്ര ൫൦꠰
23 SUN ൨൩ പു ൪൦꠲꠴ ദ്വി ൪൪꠱ ൪ാം ആഗമനാൾ.
24 M ൨൪ തി ൧൦ പൂ ൩൭꠱꠴ തൃ ൩൯꠴ വിശുദ്ധരാത്രി.
25 TU ൨൫ ചൊ ൧൧ ൩൫ ൩൪꠲ ക്രിസ്തൻ ജനിച്ചനാൾ.
26 W ൨൬ ബു ൧൨ ൩൩꠱ ൩൧꠱ സ്ഥെഫാൻ.
27 TH ൨൭ വ്യ ൧൩ പൂ ൩൩꠴ ൨൯꠱ യോഹന്നാൻ സുവിശെഷകൻ.
28 F ൨൮ വെ ൧൪ ൩൩꠲꠴ ൨൮꠲
29 S ൨൯ ൧൫ ൩൫꠲ ൨൯꠱
30 SUN ൩൦ ൧൬ ചി ൩൮꠱꠴ ‌൩൧꠰꠴ ജനനനാൾ കഴിഞ്ഞ ഞ.
31 M ൩൧ തി ൧൭ ചൊ ൪൨꠲꠴ ‌൩൪꠰
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/20&oldid=180744" എന്ന താളിൽനിന്ന് ശേഖരിച്ചത്