Jump to content

താൾ:CiXIV130 1866.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
NOVEMBER. നൊവെംബർ.
30 DAYS ൩൦ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൭ തിയ്യതി. വൃശ്ചികം. ൨൨ തിയ്യതി.

യാചിപ്പിൻ എന്നാൽ നിങ്ങൾക്കു തരപ്പെടും, അന്വെഷിപ്പിൻ
എന്നാൽ കണ്ടെത്തും, മുട്ടുവിൻ എന്നാൽ തുറക്കപ്പെടും. മത്ത. ൭, ൭.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 TH വ്യ തുലാം. ൧൭ ൨൫꠱꠴ എല്ലാ പരിശുദ്ധന്മാർ.
2 F വെ ൧൮ പൂ ൫൪꠲꠴ ൧൩꠲ എല്ലാ പ്രാണികൾ.
3 S ൧൯ ൫൫꠲꠴ ൧൨
4 SUN ൨൦ ൫൫꠲꠴ ദ്വ ൧൩꠱ ത്രിത്വം ക. ൨൩ാം ഞ.
5 M തി ൨൧ ത്ര ൧൫꠱ രാമായണം മുഴുവൻ വായിച്ചിട്ടും രാമ
നു സിത ആർ എന്നു ചൊദിക്കും.
6 TU ചൊ |ചി ൧൮꠴
7 W ബു 🌚 ൨൩ ചൊ ൯꠲꠴ ൨൧꠲꠴
8 TH വ്യ ൨൪ വി ൧൫꠰꠴ പ്ര ൨൬꠰
9 F വെ ൨൫ ൨൧꠰꠴ ദ്വി ൩൦꠲꠴ റജബു മാസാരംഭം ൧൨൪൧ വത്സിലെ
പ്രഭു ജനിച്ചതു.
*൧൪൮൩ ലുഥർ ജനിച്ചതു.
10 S ൧൦ ൨൬ തൃ ൨൭ തൃ ൩൫꠲*
11 SUN ൧൧ ൨൭ മൂ ൩൨꠱꠴ ൪൫꠲꠴ ത്രീത്വം ക. ൨൪ാം ഞ. മൎത്തിൻ.
12 M ൧൨ തി ൨൮ പൂ ൩൭꠲ ൪൪꠲꠴
13 TU ൧൩ ചൊ ൨൯ ൪൨꠰ ൪൯꠰
14 W ൧൪ ബു ൩൦ തി ൪൫꠲꠴ ൫൧꠲ ഓണതിൽ രവി സങ്കരമണം.
15 TH ൧൫ വ്യ വൃശ്ചികം. ൪൮꠰꠴ ൫൨꠲꠴ ഇഹലൊകവും അതിന്റെ പ്രഭയും ഒ
ഴിഞ്ഞു പൊകും.
16 F ൧൬ വെ ൪൯ ൫൨꠱
17 S ൧൭ പൂ ൪൯꠲꠴ ൫൧꠰
18 SUN ൧൮ ൪൮꠲꠴ ൪൮꠲ ത്രീത്വം ക. ൨൫ാം ഞ.
19 M ൧൯ തി രെ ൪൭ ദ്വ ൪൫ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ
എന്നും ജീവിക്കും.
20 TU ൨൦ ചൊ ൪൫꠴ ത്ര ൪൦
21 W ൨൧ ബു ൪൦꠱ ൩൫꠰꠴
22 TH ൨൨ വ്യ 🌝 കാ ൩൬꠰꠴ ൨൮꠰ കാൎത്തിക.
23 F ൨൩ വെ രൊ ൩൨ പ്ര ൨൧꠲
24 S ൨൪ ൧൦ ൨൬꠱꠴ ദ്വി ൧൫꠰꠴ ൧൮൪൯ ഒമ്പതാം പിയൻ പാപ്പാ ഒടി
പൊയ്തു.
25 SUN ൨൫ ൧൧ തി ൨൩꠱ തൃ ൯꠰ ത്രിത്വം ക. ൨൬ാം ഞ.
26 M ൨൬ തി ൧൨ പു ൧൮꠲ ൩꠱ ജഡമൊഹവും കണ്ണിന്റെ മൊഹവും
ജീവന്റെ പ്രതാപവും ദൈവത്തിൽ
നിന്നുള്ളതല്ല.
27 TU ൨൭ ചൊ ൧൩ പൂ ൧൬꠲꠴ ൫൮꠰
28 W ൨൮ ബു ൧൪ ൧൪꠲꠴ ൫൪꠰꠴
29 TH ൨൯ വ്യ ൧൫ ൧൩꠰꠴ ൫൧
30 F ൩൦ വെ ൧൬ പൂ ൧൬꠲꠴ ‌൫൦꠲ അന്ത്രയൻ അപ്പൊസ്തലൻ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/19&oldid=180743" എന്ന താളിൽനിന്ന് ശേഖരിച്ചത്