ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
OCTOBER. | ഒക്തൊബർ. | |
31 DAYS | ൩൧ ദിവസം | |
🌚 അമാവാസി, | 🌝 പൌൎണ്ണമാസി, | |
൮ തിയ്യതി. | തുലാം. | ൨൪ തിയ്യതി. |
നിങ്ങളുടെ നിക്ഷെപം എവിടെ, അവിടെ നിങ്ങളുടെ
ഹൃദയവും ആകും. മത്ത. ൬, ൨൧.
ഇങ്ക്ലിഷ. | മലയാളം | നക്ഷത്രം. | തിഥി. | വിശെഷ ദിവസങ്ങൾ. | ||||||
DATE | DAY | തിയ്യതി | ആഴ്ച | മാസം | തിയ്യതി | |||||
1 | M | ൧ | തി | കന്നി. | ൧൬ | തി | ൪൪꠲꠴ | അ | ൫൭꠱꠴ | നെർ പറഞ്ഞാൽ നെരത്തെ പൊകാം. |
2 | TU | ൨ | ചൊ | ൧൭ | പു | ൪൧꠰ | ന | ൫൨ | ൧൮൩൮ അപ്ഗാനരുടെ യുദ്ധം തുട ങ്ങിയ്തു. | |
3 | W | ൩ | ബു | ൧൮ | പൂ | ൩൮꠱ | ദ | ൪൭꠰ | ||
4 | TH | ൪ | വ്യ | ൧൯ | ആ | ൩൬꠲ | ഏ | ൪൩꠰ | ഒരിക്കൽ മരിക്കയും പിന്നെ ന്യായ വിസ്താരത്തിലെക്ക ചെല്ലുന്നതും എല്ലാ മനുഷ്യന്നും വിധിച്ചതു. | |
5 | F | ൫ | വെ | ൨൦ | മ | ൩൫꠰꠴ | ദ്വ | ൪൦꠱꠴ | ||
6 | S | ൬ | ശ | ൨൧ | പൂ | ൩൭ | ത്ര | ൪൦꠴ | ||
7 | SUN | ൭ | ഞ | ൨൨ | ഉ | ൩൭꠲ | പ | ൩൯꠲ | ത്രീത്വം ക. ൧൯ാം ഞ. | |
8 | M | ൮ | തി | 🌚 | ൨൩ | അ | ൪൦꠰꠴ | വ | ൪൦꠱ | ൧൮൩൧ ഗംഗനദി കവിഞ്ഞതിനാ ൽ ൫൦,൦൦൦ ആളുകൾ മരിച്ചതു. *നവരാത്രി പ്രാരംഭം. |
9 | TU | ൯ | ചൊ | ൨൪ | ചി | ൪൪꠴ | പ്ര | ൪൨꠲* | ||
10 | W | ൧൦ | ബു | ൨൫ | ചൊ | ൪൮꠱ | ദ്വി | ൪൬꠰ | ||
11 | TH | ൧൧ | വ്യ | ൨൬ | വി | ൫൩꠰꠴ | തൃ | ൫൧꠰ | ജമാദിൻ ആഹർ മാസാരംഭം. | |
12 | F | ൧൨ | വെ | ൨൭ | അ | ൫൯꠱ | ച | ൫൪꠲꠴ | പകൽ കക്കുന്ന കള്ളനെ രാത്രിയിൽ കണ്ടാൽ തൊഴെണം. | |
13 | S | ൧൩ | ശ | ൨൮ | അ | ൫꠱ | പ | ൫൭꠴ | ||
14 | SUN | ൧൪ | ഞ | ൨൯ | തൃ | ൧൧ | പ | ൪꠰ | ത്രീത്വം ക. ൨൦ാം ഞ. | |
15 | M | ൧൫ | തി | ൩൦ | മൂ | ൧൬꠱ | ഷ | ൮꠱꠴ | ൩൭ നാഴികക്ക രവി സങ്കരമണം തു ലാം സങ്കരമണം. | |
16 | TU | ൧൬ | ചൊ | തുലാം. | ൧ | പൂ | ൨൧꠰ | സ | ൧൨꠰ | പണിക്കർ വീണാലും അഭ്യാസം. |
17 | W | ൧൭ | ബു | ൨ | ഉ | ൨൫꠴ | അ | ൧൪꠲ | ||
18 | TH | ൧൮ | വ്യ | ൩ | തി | ൨൮꠰ | ന | ൧൬꠱ | മഹാദശമി. | |
19 | F | ൧൯ | വെ | ൪ | അ | ൩൦ | ദ | ൧൭ | പക്ഷിക്കു ആകാശം ബലം മത്സ്യത്തി ന്നു വെള്ളം ബലം. | |
20 | S | ൨൦ | ശ | ൫ | ച | ൩൦꠲꠴ | ഏ | ൧൬ | ||
21 | SUN | ൨൧ | ഞ | ൬ | പൂ | ൩൦꠱ | ദ്വ | ൧൪꠰꠴ | ത്രീത്വം ക. ൨൧ാം ഞ. | |
22 | M | ൨൨ | തി | ൭ | ഉ | ൨൯ | ത്ര | ൧൦꠲꠴ | ദീപാവലി. | |
23 | TU | ൨൩ | ചൊ | ൮ | രെ | ൨൭꠱ | പ | ൬꠰ | വാക്കുകൾ പെരുകയാൽ ലംഘനം തീൎത്തുപൊകാതു. | |
24 | W | ൨൪ | ബു | 🌝 | ൯ | അ | ൨൩꠱꠴ | വ | ൧ | |
25 | TH | ൨൫ | വ്യ | ൧൦ | ഭ | ൧൯꠰ | ദ്വി | ൫൫ | പല്ലുകൾക്കു കാടിയും കണ്ണുകൾക്കു പു കയും എന്ന പൊലെ മടിയൻ തന്നെ അയച്ചവൎക്കു ആകുന്നു. | |
26 | F | ൨൬ | വെ | ൧൧ | കാ | ൧൪꠲꠴ | തൃ | ൪൮꠱ | ||
27 | S | ൨൭ | ശ | ൧൨ | രൊ | ൧൦꠰꠴ | ച | ൪൧꠲ | ||
28 | SUN | ൨൮ | ഞ | ൧൩ | മ | ൬ | പ | ൩൪꠱ | ത്രീത്വം ക. ൨൨ാം ഞ. ശിമൊനും യ ഹൂദാവും. | |
29 | M | ൨൯ | തി | ൧൪ | തി | ൨꠱ | ഷ | ൨൮꠲꠴ | ||
30 | TU | ൩൦ | ചൊ | ൧൫ | പൂ | ൫൮꠲꠴ | സ | ൩൩꠰ | നീതിമാന്മാർ സുഖിച്ചാൽ നഗരം ഉല്ല സിക്കും. | |
31 | W | ൩൧ | ബു | ൧൬ | ആ | ൫൬꠲꠴ | അ | ൧൯꠲꠴ |