താൾ:CiXIV130 1866.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
JUNE. ജൂൻ.
30 DAYS ൩൦ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൧൨ തിയ്യതി മിഥുനം. ൨൮ തിയ്യതി.

ഹൃദയശുദ്ധിയുള്ളവർ ധന്യർ അവർ ദൈവത്തെ കാണും. മത്ത. ൫, ൮.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 F വെ എടവം ൨൦ പൂ ൪൭꠱꠴ തൃ ൪൩꠰
2 S ൨൧ ൫൦꠲꠴ ൪൪꠴ അൎത്ഥം അനൎത്ഥം.
3 SUN ൨൨ തി ൫൩꠰ ൪൩꠲ ത്രീത്വം ക. ൧ാം ഞ.
4 M തി ൨൩ ൫൪꠰ ൪൪ കടം വീട്ടിയാൽ ധനം കൊണ്ടതെല്ലാം
കൊണ്ടാൽ കൊണ്ടതെല്ലാം കടം.
5 TU ചൊ ൨൪ ൫൪꠴ ൪൨
6 W ബു ൨൫ പൂ ൫൨꠲꠴ ൩൮꠱
7 TH വ്യ ൨൬ ൫൧꠲ ൩൪꠰꠴ നിങ്ങൾ പരീക്ഷയിൽ അകപ്പെടായ്വാ
ൻ പ്രാൎത്ഥിപ്പിൻ.
8 F വെ ൨൭ രെ ൪൮꠰꠴ ൨൮꠲
9 S ൨൮ ൪൩꠱꠴ ൨൨꠰ അരിയെറിഞ്ഞാൽ ആയിരം കാക്ക.
10 SUN ൧൦ ൨൯ ൩൯꠴ ദ്വ ൧൫꠲ ത്രീത്വം. ക. ൨ാം ഞ.
11 M ൧൧ തി ൩൦ കാ ൩൪꠲꠴ ത്ര ൯꠴ വാങ്ങുന്നവനല്ല കൊടുക്കുന്നവനത്രെ
ധന്യൻ.
12 TU ൧൨ ചൊ 🌚 ൩൧ രൊ ൩൦꠱꠴
13 W ൧൩ ബു ൩൨ ൨൬꠱꠴ പ്ര ൫൫ സങ്കരമണം ൩ നാഴികക്ക മകയിര
ത്തിൽ.
14 TH ൧൪ വ്യ മിഥുനം. തി ൨൩꠰꠴ ദ്വി ൫൦꠱
15 F ൧൫ വെ പു ൨൦꠲ തൃ ൪൫꠲꠴ സാഫർ മാസാരംഭം.
16 S ൧൬ പൂ ൧൯꠴ ൪൧꠲꠴
17 SUN ൧൭ ൧൮ ൩൮꠱꠴ ത്രീത്വം ക. ൩ാം ഞ.
18 M ൧൮ തി ൧൯꠰ ൩൮꠰꠴ കൈയിൽ കൊടുത്താൽ കള്ളനും കക്കാ.
19 TU ൧൯ ചൊ പൂ ൨൧ ൩൮
20 W ൨൦ ബു ൨൩꠲꠴ ൩൯꠱꠴ ൧൮൩൧ രാജ്ഞിയായ വിക്തൊരിയ
വാണതു.
21 TH ൨൧ വ്യ ൨൭꠲꠴ ൪൨
22 F ൨൨ വെ ചി ൩൨꠱ ൪൫꠱ പാപികൾ നിന്നെ വശീകരിച്ചാൽ മ
നം ചെല്ലായ്ക.
23 S ൨൩ ൧൦ ചൊ ൩൭꠲꠴ ൩൯꠱꠴
24 SUN ൨൪ ൧൧ വി ൪൩꠲ ദ്വ ൫൪꠲ ത്രീത്വം ക. ൩ാം ൪ാം ഞ. യൊഹന്നാൻ
ബപ്തിസ്ത.
25 M ൨൫ തി ൧൨ ൫൦꠰ ത്ര ൫൮꠲
26 TU ൨൬ ചൊ ൧൩ തൃ ൫൫꠰ ത്ര അംശത്തിലധികം എടുത്താൽ ആകാ
ശം പൊളിഞ്ഞു തലയിൽ വീഴും.
27 W ൨൭ ബു ൧൪ തൃ
28 TH ൨൮ വ്യ 🌝 ൧൫ മൂ ൫꠴ ൧൦
29 F ൨൯ വെ ൧൬ പൂ പ്ര ൧൨꠱꠴ പെത്രനും പൌലും. [ച്ചതു.
30 S ൩൦ ൧൭ ൧൧꠲ ദ്വി ‌൧൩꠲ ൧൮൫൩ ബൎമ്മരാജ്യവുമായി സന്ധി
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/14&oldid=180738" എന്ന താളിൽനിന്ന് ശേഖരിച്ചത്