ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
| MAY. | മെയി. | |
| 31 DAYS | ൩൧ ദിവസം | |
| 🌚 അമാവാസി, | 🌝 പൌൎണ്ണമാസി, | |
| ൧൪ തിയ്യതി. | എടവം. | ൨൯ തിയ്യതി. |
കനിവുള്ളവർ ധന്യർ അവൎക്ക കനിവു ലഭിക്കും. മത്ത. ൫, ൭.
| ഇങ്ക്ലിഷ. | മലയാളം | നക്ഷത്രം. | തിഥി. | വിശെഷ ദിവസങ്ങൾ. | ||||||
| DATE | DAY | തിയ്യതി | ആഴ്ച | മാസം | തിയ്യതി | |||||
| 1 | TU | ൧ | ചൊ | മെടം. | ൨൦ | വി | ൧൦ | ദ്വി | ൪൮꠲ | ൧൭൬൯ പ്രഭുവായ വലിങ്കതൻ ജനി ച്ചതു. |
| 2 | W | ൨ | ബു | ൨൧ | അ | ൧൬꠴ | ദ്വി | ൩꠰ | ||
| 3 | TH | ൩ | വ്യ | ൨൨ | തൃ | ൨൧꠱ | തൃ | ൭꠰꠴ | ൧൬൦൧ ഇങ്ക്ലിഷ്കാരുടെ പൊൎക്കപ്പൽ സംഘം ആദ്യം ഹിന്തു സമുദ്രത്തിൽ എത്തിയ്തു. | |
| 4 | F | ൪ | വെ | ൨൩ | മൂ | ൨൬ | ച | ൧൦꠴* | ||
| 5 | S | ൫ | ശ | ൨൪ | പു | ൨൯꠲ | വ | ൧൨꠲꠴ | * ൧൭൯൯ ടിപ്പുസുല്താൻ പൊരിൽ മരി | |
| 6 | SUN | ൬ | ഞ | ൨൫ | ഉ | ൩൨꠰ | ഷ | ൧൪ | പെസഹയിൾ ൫ാം ഞ. [ച്ചതു. | |
| 7 | M | ൭ | തി | ൨൬ | തി | ൩൪ | സ | ൧൪ | ൧൨൫൭ മദിരാശിയിൽ തീ വണ്ടി ആരം ഭിച്ചതു. | |
| 8 | TU | ൮ | ചൊ | ൨൭ | അ | ൩൩꠰꠴ | അ | ൧൨꠱ | ||
| 9 | W | ൯ | ബു | ൨൮ | ച | ൩൩꠱꠴ | ന | ൧൯꠲꠴ | ദൈവത്തൊടു ചെരുക എന്നാൽ അവ ൻ നിന്നൊടും ചെരും. | |
| 10 | TH | ൧൦ | വ്യ | ൨൯ | പു | ൩൧꠲ | ദ | ൬ | സ്വൎഗ്ഗാരൊഹണം. | |
| 11 | F | ൧൧ | വെ | ൩൦ | ഉ | ൨൯꠴ | ഏ | ൧꠴ | ൧൮൫൬ ദുല്ഹിയിലെ ദ്രൊഹം. | |
| 12 | S | ൧൨ | ശ | ൩൧ | രെ | ൨൭꠱ | ത്ര | ൫൫꠰꠴ | അശ്വതി നക്ഷത്രത്തിൽ ൩൯ നാഴി കക്ക രെവി സങ്കരമണം. | |
| 13 | SUN | ൧൩ | ഞ | ൧ | അ | ൨൧꠰꠴ | പ | ൪൮꠲꠴ | സ്വൎഗ്ഗാരൊഹണം. ക. ഞ. | |
| 14 | M | ൧൪ | തി | 🌚 | ൨ | ഭ | ൧൭꠴ | ബ | ൪൨꠰ | മടിയവന്നു എപ്പൊഴും മുട്ടുണ്ടാകും. |
| 15 | TU | ൧൫ | ചൊ | എടവം. | ൩ | കാ | ൧൨꠲ | പ്ര | ൩൫꠱ | |
| 16 | W | ൧൬ | ബു | ൪ | രൊ | ൮꠱ | ദ്വി | ൨൯ | മുഹരം മാസാരംഭം ൧൨൮൩. | |
| 17 | TH | ൧൭ | വ്യ | ൫ | മ | ൪꠲꠴ | തൃ | ൨൩꠰꠴ | കുടിയൻ തന്റെ കുഢുംബത്തെയും ന ശിപ്പിക്കുന്നു. | |
| 18 | F | ൧൮ | വെ | ൬ | തി | ൧꠲꠴ | ച | ൧൮ | ||
| 19 | S | ൧൯ | ശ | ൭ | പു | ൫൯꠲꠴ | പ | ൧൩꠲꠴ | ൧൫൬൬ ക്രിസ്തൊപ കൊലുമ്പർ മരി [ച്ചതു. | |
| 20 | SUN | ൨൦ | ഞ | ൮ | ആ | ൫൮꠲꠴ | ഷ | ൧൦꠲ | പെന്തക്കൊസ്തനാൾ. | |
| 21 | M | ൨൧ | തി | ൯ | മ | ൫൮꠲꠴ | സ | ൯ | ചാരിയാൽ ചാരിയ്ത മണക്കും. | |
| 22 | TU | ൨൨ | ചൊ | ൧൦ | മ | ꠰ | അ | ൮꠱ | ||
| 23 | W | ൨൩ | ബു | ൧൧ | പൂ | ൨꠱꠴ | ന | ൯꠰꠴ | കള്ളനൊടു ചെൎന്നാൽ നീ കള്ളനാകും. | |
| 24 | TH | ൨൪ | വ്യ | ൧൨ | ഉ | ൫꠱꠴ | ദ | ൧൦꠲꠴ | ഇങ്ക്ലിഷ രാജ്ഞി ജനിച്ചത ൧൮൧൯. | |
| 25 | F | ൨൫ | വെ | ൧൩ | അ | ൧൦꠲ | ഏ | ൧൪꠱ | ||
| 26 | S | ൨൬ | ശ | ൧൪ | ചി | ൧൭꠲ | ദ്വ | ൧൯꠲꠴ | ||
| 27 | SUN | ൨൭ | ഞ | ൧൫ | ചൊ | ൨൧꠰꠴ | ത്ര | ൨൨꠰꠴ | ത്രീത്വനാൾ. | |
| 28 | M | ൨൮ | തി | ൧൬ | വി | ൨൭꠰꠴ | പ | ൨൭꠴ | അവസാനത്തെ എപ്പൊഴും വിചാ രിക്ക. | |
| 29 | TU | ൨൯ | ചൊ | 🌝 | ൧൭ | അ | ൩൩꠲꠴ | ബ | ൩൨ | |
| 30 | W | ൩൦ | ബു | ൧൮ | തൃ | ൩൮꠰꠴ | പ്ര | ൩൬ | ||
| 31 | TH | ൩൧ | വ്യ | ൧൯ | മൂ | ൪൩꠰꠴ | ദ്വി | ൩൯꠱ | ൧൮൫൭ ലഗ്നായിലെ ദ്രൊഹം. | |
2