ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
APRIL. | എപ്രീൽ. | |
30 DAYS | ൩൦ ദിവസം | |
🌚 അമാവാസി, | 🌝 പൌൎണ്ണമാസി, | |
൧൫ തിയ്യതി. | മെടം | ൨൯ തിയ്യതി. |
നീതിക്കായി വിശന്നു ദാഹിക്കുന്നവർ ധന്യർ അവർ
തൃപ്തർ ആകും. മത്ത. ൫, ൬.
ഇങ്ക്ലിഷ. | മലയാളം | നക്ഷത്രം. | തിഥി. | വിശെഷ ദിവസങ്ങൾ. | ||||||
DATE | DAY | തിയ്യതി | ആഴ്ച | മാസം | തിയ്യതി | |||||
1 | SUN | ൧ | ഞ | മീനം. | ൨൦ | ചി | ൩൬꠰ | പ്ര | ൧൪꠲ | പുനരുത്ഥാന നാൾ. |
2 | M | ൨ | തി | ൨൧ | ചൊ | ൪൨꠴ | ദ്വി | ൧൯꠰ | കുരുടനെയും ചെകിടനെയും പരി ഹസിക്കരുത. | |
3 | TU | ൩ | ചൊ | ൨൨ | വി | ൪൮꠱ | തൃ | ൨൪꠱ | ||
4 | W | ൪ | ബു | ൨൩ | അ | ൫൪꠰ | ച | ൨൮꠲꠴ | ||
5 | TH | ൫ | വ്യ | ൨൪ | തൃ | ൫൯꠲ | പ | ൩൩꠴ | ൧൪൯൭ കനദാരാജ്യം കാണായ്വന്നതു. | |
6 | F | ൬ | വെ | ൨൫ | തൃ | ൪꠰ | ഷ | ൩൬꠲꠴ | ൧൮൩൪ കൊടകയുദ്ധം. | |
7 | S | ൭ | ശ | ൨൬ | മൂ | ൮꠰ | സ | ൩൯꠱꠴ | ||
8 | SUN | ൮ | ഞ | ൨൭ | പൂ | ൧൧꠱ | അ | ൪൧꠴ | പെസഹയിൽ ൧ാം ഞ. ൧൮൫൯ ത ന്തിയതൊപ്പിയെ തൂക്കികൊന്നതു. | |
9 | M | ൯ | തി | ൨൮ | ഉ | ൧൩꠱꠴ | ന | ൪൧꠲ | ||
10 | TU | ൧൦ | ചൊ | ൨൯ | തി | ൧൪꠱ | ദ | ൪൧꠴ | ||
11 | W | ൧൧ | ബു | ൩൦ | അ | ൧൪꠰ | ഏ | ൩൯꠱ | ഏകാദശിവൃതം അസ്തമിച്ച ൧൩ നാ ഴികക്കു സംങ്കരമം. | |
12 | TH | ൧൨ | വ്യ | ൧ | ച | ൧൨꠱ | ദ്വ | ൩൫꠱꠴ | യാതൊരു പ്രാണിയെയും വെറുതെ ദണ്ഡിപ്പിക്കരുത. | |
13 | F | ൧൩ | വെ | ൨ | പൂ | ൧൦꠱꠴ | ത്ര | ൩൧꠱ | ||
14 | S | ൧൪ | ശ | ൩ | ഉ | ൭꠰꠴ | പ | ൨൬ | ||
15 | SUN | ൧൫ | ഞ | 🌚 | ൪ | രെ | ൫ | ബ | ൨൧꠱ | പെസഹയിൽ ൨ാം ഞ. |
16 | M | ൧൬ | തി | മെടം. | ൫ | അ | ൫൯꠰ | പ്ര | ൧൮꠱ | ൧൮൫൩ ബൊമ്പായിൽ തീ വണ്ടി |
17 | TU | ൧൭ | ചൊ | ൬ | കാ | ൫൪꠱꠴ | ദ്വി | ൬꠲ | ദുൽഹജി മാസാരംഭം. [ആരംഭിച്ചത. | |
18 | W | ൧൮ | ബു | ൭ | രൊ | ൫൦꠱ | തൃ | ꠴ | മറ്റെവരിൽ നിണക്ക ഇഷ്ടകെടായു ള്ള പ്രവൃത്തികളെ ഒരു നാളും ചെയ്യ രുത. | |
19 | TH | ൧൯ | വ്യ | ൮ | മ | ൪൬꠱ | പ | ൫൪ | ||
20 | F | ൨൦ | വെ | ൯ | തി | ൪൩꠰ | ഷ | ൪൮ | ||
21 | S | ൨൧ | ശ | ൧൦ | പു | ൪൦꠲ | സ | ൪൪ | ||
22 | SUN | ൨൨ | ഞ | ൧൧ | പൂ | ൩൯꠰ | അ | ൪൦꠱ | പെസഹയിൽ ൩ാം ഞ. | |
23 | M | ൨൩ | തി | ൧൨ | അ | ൩൯ | ന | ൩൮꠰꠴ | നിന്റെ സകല പ്രവൃത്തി വിചാര വാക്കുകളെയും എണ്ണം എടുക്കുന്ന ഒരു ആൾ ഉണ്ടു എന്നു എപ്പൊഴും ഒൎക്കുക. ആൾ ഉണ്ടു എന്നു എപ്പൊഴും ഒൎക്കുക. | |
24 | TU | ൨൪ | ചൊ | ൧൩ | മ | ൩൯꠲ | ദ | ൩൭꠰꠴ | ||
25 | W | ൨൫ | ബു | ൧൪ | പൂ | ൪൧꠱꠴ | ഏ | ൩൭꠲ | ||
26 | TH | ൨൬ | വ്യ | ൧൫ | ഉ | ൪൪꠲ | ദ്വ | ൩൯꠰꠴ | മനുഷ്യൻ വിതക്കുന്നതിനെ അവൻ കൊയ്യും. | |
27 | F | ൨൭ | വെ | ൧൬ | അ | ൪൮꠲ | ത്ര | ൪൨꠰ | ||
28 | S | ൨൮ | ശ | ൧൭ | ചി | ൫൩꠱ | പ | ൪൫꠱ | ||
29 | SUN | ൨൯ | ഞ | 🌝 | ൧൮ | ചൊ | ൫൮꠲꠴ | ബ | ൪൯꠴ | പെസഹയിൽ ൪ാം ഞ. |
30 | M | ൩൦ | തി | ൧൯ | ചൊ | ൪꠱꠴ | പ്ര | ൪൯ |