താൾ:CiXIV130 1866.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
MARCH. മാൎച്ച.
31 DAYS ൩൧ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൧. ൩൦ തിയ്യതി. മീനം. ൧൬ തിയ്യതി.

സൌമ്യതയുള്ളവർ ധന്യർ അവരല്ലൊ ഭൂമിയെ
അടക്കും. മത്ത. ൫, ൫.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 TH വ്യ 🌝 ൧൯ ൨꠴ ൨൮꠲
2 F വെ കുംഭം. ൨൦ പൂ ൫൧꠰꠴ പ്ര ൩൦꠲ ൧൭൯൧ യൊഹൻ വസിലയായ പാ
തിരി മരിച്ചതു.
3 S ൨൧ ൯꠱ ദ്വി ൩൩꠴
4 SUN ൨൨ ൧൪꠱ തൃ ൩൭꠱ നൊമ്പിൽ ൩ാം ഞ.
5 M തി ൨൩ ചി ൧൯꠲꠴ ൪൧꠲꠴ ഭക്തിഹീനന്മാരായ ജനങ്ങൾക്കും നൂ
റായിരം ജന്മം കൊണ്ടും സിദ്ധിക്കയി
ല്ല തത്വജ്ഞാനവും കൈവല്യവും.
6 TU ചൊ ൨൪ ചൊ ൨൫꠱꠴ ൪൬꠱꠴
7 W ബു ൨൫ വി ൩൧꠱ ൫൧
8 TH വ്യ ൨൬ ൩൭꠴ ൫൬꠴ നീ എന്തു തന്നെ ചെയ്താലും അതിനെ
ദൈവമഹത്യത്തിന്നായി ചെയ്ക.
9 F വെ ൨൭ തൃ ൪൨꠰
10 S ൧൦ ൨൮ മൂ ൪൬꠲ ൩꠰꠴ ന്യൂ സൌവെഡലസ എന്ന ദ്വീപു കണ്ട
[ത ൧൬൦൬.
11 SUN ൧൧ ൨൯ പൂ ൫൦꠰ ൫꠲ നൊമ്പിൽ ൪ാം ഞ.
12 M ൧൨ തി ൩൦ ൫൨꠲ ൬꠲꠴ ഉദിച്ച ൨൨꠱ നാഴികക്ക രവിസംങ്ക
[രമണം.
13 TU ൧൩ ചൊ തി ൫൪꠰ ൬꠲꠴ ഏകാദശിവൃതം.
14 W ൧൪ ബു ൫൪꠴ ദ്വ ൫꠱꠴ പ്രദൊഷവൃതം.
15 TH ൧൫ വ്യ ൫൩꠲ ത്ര ൨꠲꠴ ദരിദ്രനെയും അഗതിയെയും നിന്ദി
ക്കരുതു.
16 F ൧൬ വെ 🌚 പൂ ൫൧꠲ ൫൯
17 S ൧൭ മീനം. ൪൮꠲ പ്ര ൫൪ കൎത്താവു തനിക്കുള്ളവരെ അറിയുന്നു.
18 SUN ൧൮ രെ ൪൫꠰ ദ്വി ൪൮꠰ നൊമ്പിൽ ൫ാം ഞ. മ. ഭ.
19 M ൧൯ തി ൪൧꠴ തൃ ൪൨꠴ ചൈത്രമാസാരംഭം യുഗാദി.
20 TU ൨൦ ചൊ ൩൬꠲ ൩൭꠱꠴ ൧൭൯൧ പങ്കലൂർ പിടിച്ചതു.
21 W ൨൧ ബു കാ ൩൨꠱ ൨൯꠴
22 TH ൨൨ വ്യ ൧൦ രൊ ൨൮꠰꠴ ൨൨꠲꠴ ഷഷ്ടിവൃതം.
23 F ൨൩ വെ ൧൧ ൨൪꠲ ൧൭꠲ ക്രന്മർ വിശൊപ്പ ചുട്ടപ്പെട്ടതു. ൧൫൫൬
24 S ൨൪ ൧൨ തി ൨൨ ൧൨꠰꠴ രാജ്ഞിയായ എലിശബത്ത മരിച്ചത
൧൬൦൬.
25 SUN ൨൫ ൧൩ പൂ ൨൦ ൮꠰꠴ നഗരപ്രവേശനദിനം. മരിയയുടെ
പ്രവാദം.
26 M ൨൬ തി ൧൪ പൂ ൧൯꠴ ൫꠲
27 TU ൨൭ ചൊ ൧൫ ൧൯꠱꠴ ൪꠰ ഏകാദശിവൃതം.
28 W ൨൮ ബു ൧൬ ൨൦꠲ ദ്വ ൪꠴ പ്രദോഷവൃതം.
29 TH ൨൯ വ്യ ൧൭ പൂ ൨൩꠰ ത്ര ൫꠰ തിXXയാഴ്ച്ച.
30 F ൩൦ വെ 🌝 ൧൮ ൨൬꠲꠴ ‌൭꠱ ക്രൂശാരൊഹണ ദിനം.
31 S ൩൧ ൧൯ ൩൧ ൧൦꠲ വലിയ ശബ്ബത്ത.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/11&oldid=180734" എന്ന താളിൽനിന്ന് ശേഖരിച്ചത്