താൾ:CiXIV128a 2.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

൨൫സംവത്സരത്തിനകംക്രിസ്തുവിനെഎല്ലാരാജ്യങ്ങളിലുംഅറിയിച്ചുഅ
വർകൎത്താവിന്റെ‌കല്പനയെപ്രമാണിച്ചപ്രകാരംകൎത്താവുംഞാൻലൊ
കാവസാനത്തൊളംനിങ്ങളൊടുകൂടിഇരിക്കുമെന്നുള്ളവാക്യംഅവരിലും
നിവൃത്തിച്ചുൟദിവസത്തൊളംഅവന്റെസൎവ്വശിഷ്യന്മാരിൽനി
വൃട്ഠിക്കയുംചെയ്യുന്നുസത്യം.—

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/86&oldid=191082" എന്ന താളിൽനിന്ന് ശേഖരിച്ചത്