താൾ:CiXIV128a 2.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

ദിയല്ലഎല്ലാജാതികളിലുംഅവനെഭയപ്പെട്ടുഅവന്റെഇഷ്ടത്തെപ്ര
വൃത്തിക്കുന്നവനെകൈക്കൊള്ളുന്നുഎന്നുഞാൻനിശ്ചയിക്കു
ന്നുഎന്നുപറഞ്ഞു.സുവിശെഷത്തെപ്രസംഗിച്ചുകൊണ്ടിരിക്കുമ്പൊ
ൾവചനംകെട്ടവരെല്ലാവരുടെമെൽപരിശുദ്ധാത്മാവ്ഇറങ്ങിവന്നു
അവർപലഭാഷകളിലുംസംസാരിച്ചുദൈവത്തെസ്തുതിച്ചത്വിശ്വാ
സമുള്ളയഹൂദർകണ്ടാറെപുറജാതിക്കാൎക്കുംകൂടപരിശുദ്ധാത്മദാ
നംലഭിച്ചിട്ടുണ്ടുഎന്നുചൊല്ലിആശ്ചൎയ്യപ്പെട്ടുഇങ്ങിനെസംഭവിച്ച
ത്പെത്രുകണ്ടപ്പൊൾഞങ്ങളെപൊലെപരിശുദ്ധാത്മാവിനെലഭി
ച്ചഇവൎക്കജ്ഞാനസ്നാനംകഴിക്കുന്നതിന്നുവെള്ളംവിരൊധിക്കുന്ന
വനാർഎന്നുപറഞ്ഞുഅവൎക്കെല്ലാവൎക്കുംകൎത്താവായയെശുക്രി
സ്തന്റെനാമത്തിൽസ്നാനംകഴിപ്പാൻകല്പിച്ചുഅവരുടെഅപെ
ക്ഷപ്രകാരംചിലദിവസംഅവരൊടുകൂടപാൎക്കയുംചെയ്തു—

൪൬.പെത്രുവിനെതടവിൽനിന്നുവിടീച്ചത്

രൊദാരാജാവ്യൊഹനാന്റെസഹൊദരനായയാക്കൊബി
നെവാളുകൊണ്ടുകുലചെയ്തു.അത്യഹൂദന്മാൎക്കവളരെഇഷ്ടമെന്നു
കണ്ടപ്പൊൾപെത്രുവിനെയുംപിടിച്ചുതടവിൽവെച്ചുപെസഹാപെരു
നാൾകഴിഞ്ഞശെഷംഅവനെയുംകൊല്ലുവാൻവിചാരിച്ചുപെത്രു
ഇങ്ങിനെതടവിലായസമയംസഭയൊക്കയുംഇടവിടാതെഅവ
ന്നുവെണ്ടിപ്രാൎത്ഥിച്ചുഅവന്റെവധത്തിന്നായിനിശ്ചയിച്ചദിവസ
ത്തിന്നുമുമ്പെത്തരാത്രിയിൽഅവൻരണ്ടുചങ്ങലഇട്ടുരണ്ടുപട്ടളക്കാ
രുടെനടുവിൽഉറങ്ങിവാതിലിന്റെപുറത്തുംകാവല്ക്കാർകാത്തിരിക്കു
മ്പൊൾകാരാഗൃഹത്തിൽഒരുപ്രകാശമുണ്ടായികൎത്താവിന്റെദൂതൻ
അവന്റെഅരികെവന്നുഅവനെതട്ടിഉണൎത്തിനീവെഗംഎഴുനീ
ല്ക്കഎന്നുപറഞ്ഞു.ഉടനെചങ്ങളകൾവീണാറെദൈവദൂതൻഅ
വനൊടുനീഅരകെട്ടിചെരിപ്പുകളുമിട്ടുനിന്റെവസ്ത്രംപുതെച്ചു
എന്റെപിന്നാലെവരികഎന്നുകല്പിച്ചുഅവനെകാവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/77&oldid=191065" എന്ന താളിൽനിന്ന് ശേഖരിച്ചത്