താൾ:CiXIV128a 2.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

രുവെളിച്ചംഅവനെചുറ്റിപ്രകാശിച്ചു.എന്നാറെഅവൻനില
ത്തുവീണുശൌലെശൌലെനീഎന്തിന്നുഎന്നെഉപദ്രവിക്കുന്നുഎന്നു
പറയുന്നൊരുശബ്ദംകെട്ടുകൎത്താവെനീആരാകുന്നുഎന്ന്ചൊദി
ച്ചപ്പൊൾനീഉപദ്രവിക്കുന്നയെശുതന്നെമുള്ളിന്റെനെരെഉതെ
ക്കുന്നത്നിണക്കവിഷമമുള്ളതാകുംഎന്നവാകുംകെട്ടശെഷംഅവ
ൻഭ്രമിച്ചുംവിറെച്ചുംകൊണ്ടുകൎത്താവെഞാൻചെയ്യെണ്ടുന്നനി
ന്റെഇഷ്ടമെന്തുഎന്നുചൊദിച്ചാറെകൎത്താവ്നീഎഴുനീറ്റുനഗരത്തി
ലെക്കപൊകനീചെയ്യെണ്ടുന്നതൊക്കയുംനിണക്കപറഞ്ഞുതരാം
എന്ന്കല്പിച്ചു.അപ്പൊൾഅവൻഎഴുനീറ്റുകണ്ണുകൾതുറന്നുഒരുത്ത
നെയുംകാണായ്കകൊണ്ടുകൂടയുള്ളവർഅവനെതാങ്ങിപട്ടണത്തി
ലെക്കകൂട്ടികൊണ്ടുപൊയിപിന്നെഅവൻമൂന്നുദിവസംകണ്ണുകാ
ണാതെയുംഒന്നുംഭക്ഷിച്ചുകുടിക്കാതെയുംപ്രാൎത്തശെഷംകൎത്താവു
ഹനന്യാഎന്നശിഷ്യനെഒരുദൎശനത്തിൽവിളിച്ചുഎഴുനീറ്റുയ
ഹൂദാഎന്നവന്റെഭവനത്തിൽചെന്നുതൎസ്സുക്കാരനായശൌലി
നെഅന്വെഷിക്കകണ്ടാലുംഅവൻപ്രാൎത്ഥിച്ചുകൊണ്ടിരുന്നസമ
യത്ത്ദൎശനത്തിലുംഹനന്യാഎന്നൊരുമനുഷ്യൻഅകത്തുവരുന്ന
തുംതനിക്കകാഴ്ചലഭിക്കെണ്ടതിന്നുതന്മെൽകൈകളെവെക്കുന്നതും
കണ്ടിരികുന്നുഎന്ന്കല്പിച്ചത്കെട്ടുഹനന്യാകൎത്താവെയരുശലെ
മിൽവെച്ചുനിന്റെപരിശുദ്ധന്മാൎക്കവളരെകഷ്ടങ്ങളെവരുത്തിമ
ഹാചാൎയ്യരുടെഅധികാരത്തിൽഇവിടെയുംവന്നുനിന്റെനാമ
ത്തിൽവിശ്വസിക്കുന്നഎല്ലാവരെയുംകെട്ടിയരുശലെമിലെക്ക്
കൊണ്ടുപൊകുന്നആൾഅവൻതന്നെഎന്ന്ഞാൻപലരിൽനിന്നും
കെട്ടിട്ടുണ്ടുഎന്നുരച്ചാറെകൎത്താവ്നീപൊകഎന്റെനാമംപുറ
ജാതികൾക്കുംരാജാക്കന്മാൎക്കുംഇസ്രയെൽപുത്രരുടെഅടുക്കെയും
അറിയിക്കെണ്ടതിന്നുഇവൻഎനിക്കകൊള്ളുന്നപാത്രംതന്നെ
എന്റെനാമംനിമിത്തംഎന്തെല്ലാംകഷ്ടങ്ങൾഅനുഭവിക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/74&oldid=191057" എന്ന താളിൽനിന്ന് ശേഖരിച്ചത്