താൾ:CiXIV128a 2.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

യായിഅവൻരഥത്തിൽകരെറിഇരുന്നുയശയ്യപ്രവാചകന്റെപുസ്ത
കംവായിച്ചുകൊണ്ടിരുന്നാറെഫിലിപ്പ്ആത്മനിയൊഗപ്രകാരംരഥ
ത്തൊടുചെൎന്നുനടന്നുമന്ത്രിവായിക്കുന്നതുകെട്ടപ്പൊൾനീവായിക്കു
ന്നതിന്റെഅൎത്ഥംതിരിയുന്നുണ്ടൊഎന്നുചൊദിച്ചശെഷംതെളി
യിച്ചുകൊടുക്കുന്നആളില്ലായ്കയാൽഎങ്ങിനെകഴിയുംനീകരെറികൂട
ഇരിക്കഎന്നുഅപെക്ഷിച്ചു.അവൻവായിച്ചവെദവാക്യമാവിത്
അവനെഒരാടിനെപൊലെകുലെക്കകൊണ്ടുപൊയികത്രിക്കാര
ന്റെമുമ്പാകെശബ്ദിക്കാത്തആട്ടിങ്കുട്ടിഎന്നപൊലെഅവനുംവാ
യ്തുറക്കാറ്റെഇരുന്നു.എന്നാറമന്ത്രിപ്രവാചകൻആരെവിചാ
രിച്ചുഇത്പറഞ്ജുതന്നെയൊമറ്റൊരുത്തനെയൊഎന്ന്ചൊദി
ച്ചാറെഫിലിപ്പ്ൟവെദവാക്കിന്റെഅൎത്ഥംഗ്രഹിപ്പിച്ചുയെശുവി
നെഅറിയിച്ചു.പിന്നെഅവർവഴിപൊകുമ്പൊൾവെള്ളമുള്ളഒരുസ്ഥ
ലത്ത്എത്തിയാറെമന്ത്രിഇതാവെള്ളംഎന്നെജ്ഞാനസ്നാനംചെയ്യു
ന്നതിന്നുഎന്തുവിരൊധംഎന്ന്പറഞ്ഞപ്പൊൾഫിലിപ്പ്നീപൂൎണ്ണഹൃദയ
ത്തൊടെവിശ്വസിച്ചാൽചെയ്യാമല്ലൊഎന്നത്കെട്ടുമന്ത്രിയെശുക്രി
സ്തൻദൈവപുത്രനാകുന്നുഎന്നുഞാൻവിശ്വസിക്കുന്നുഎന്ന്പറഞ്ഞു
രഥംനിൎത്തിഇരുവരുംവെള്ളത്തിലിറങ്ങിഫിലിപ്പ്അവന്നുജ്ഞാന
സ്നാനംകഴിച്ചുവെള്ളത്തിൽനിന്ന്കരെറിയപ്പൊൾകൎത്താവിന്റെ
ആത്മാവ്ഫിലിപ്പിനെമറ്റൊരുദിക്കിലെക്കനടത്തിമന്ത്രിയൊസ
ന്തൊഷിച്ചുപൊകയുംചെയ്തു.

൪൪.ശൌലിന്റെമാനസാന്തരം

അനന്തരംശൌൽകൎത്താവിന്റെശിഷ്യന്മാരെഹിംസിച്ചുവധിപ്പാൻഒരു
മ്പെട്ടുമഹാചാൎയ്യന്റെഅടുക്കൽചെന്നുഞാൻക്രിസ്തമാൎഗ്ഗക്കാരെവല്ലവ
രെയുംപിടിച്ചുയരുശലെമിലെക്കകൊണ്ടുവരുവാന്തക്കവണ്ണംദമസ്ക
പട്ടണത്തിലെമൂപ്പന്മാൎക്കകാണിക്കെണ്ടതിന്നുഒരുഎഴുത്തുവാങ്ങി
യാത്രയായ്ദമസ്കിന്നുസമീപിച്ചപ്പൊൾഉടനെആകാശത്ത്‌നിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/73&oldid=191055" എന്ന താളിൽനിന്ന് ശേഖരിച്ചത്