താൾ:CiXIV128a 2.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

യമുണ്ടായി—

൪൨.സ്തെഫാന്റെമരണം

പിന്നെസഭയിലെലൌകീകകാൎയ്യങ്ങളുടെവിചാരണത്തിന്ന്എഴുശുശ്രൂ
ഷക്കാരെതെരിഞ്ഞെടുത്തപ്പൊൾഅവരിൽസ്തെഫാൻവിശ്വാസശ
ക്തികൊണ്ടുവിളങ്ങിജനങ്ങളുടെഇടയിൽവലിയഅതിശയപ്രവൃ
ത്തികളെചെയ്തുകൊണ്ടിരുന്നാറെപലയഹൂദമതക്കാർവന്നുശാസ്ത്രം
കൊണ്ടുതൎക്കിച്ചുഅവൻകാണിച്ചബുദ്ധിയുംആത്മശക്തിയും
കൊണ്ടുതൊറ്റുപൊയാറെക്രുദ്ധിച്ചുജനങ്ങളെയുംമൂപ്പന്മാരെയും
ശാസ്ത്രികളെയുംഇളക്കിഅവനെപിടിച്ചുവിസ്താരസഭയിലെക്കകൊ
ണ്ടുപൊയിൟആൾപരിശുദ്ധസ്ഥലത്തിന്നുംവെദപ്രമാണത്തിന്നും
വിരൊധമായിഇടവിടാതെദൂഷണവാക്കുകളെസംസാരിച്ചുനച
റായക്കാരനായയെശുൟസ്ഥലംനശിപ്പിച്ചുമൊശനമുക്കുകല്പിച്ച
മൎയ്യാദകളെഭെദംവരുത്തുംഎന്ന്പറഞ്ഞ്ഞങ്ങൾകെട്ടുഎന്നു
ബൊധിപ്പിച്ചുകള്ളസ്സാക്ഷിക്കാരെയുംനിൎത്തിഅപ്പൊൾവിസ്താ
രസഭയിലുള്ളവർഎല്ലാവരുംഅവനെസൂക്ഷിച്ചുനൊക്കിഅവ
ന്റെമുഖംഒരുദൈവദൂതന്റെമുഖംപൊലെകണ്ടുമഹാചാൎയ്യൻകാ
ൎയ്യംഇപ്രകാരംതന്നെയൊഎന്ന്ചൊദിച്ചാറെഅവൻദൈവംഇ
സ്രയെൽജാതിക്കചെയ്തനന്മകളെയുംഅത്ഭുതപ്രവൃത്തികളെയും
അവർകാട്ടിയഅനുസരണക്കെടുകളെയുംമഹാപാപങ്ങളെയും
വൎണ്ണിച്ചശെഷംകഠിനകണ്ഠക്കാരുംഹൃദയത്തിലുംചെവികളി
ലുംചെലാകൎമ്മംഇല്ലാത്തവരുമായവരെനിങ്ങൾഎപ്പൊഴുംപരിശുദ്ധാ
ത്മാവിനെവിരൊധിക്കുന്നു.നിങ്ങളുടെപിതാക്കന്മാർചെയ്തപ്രകാ
രംനിങ്ങളുംചെയ്യുന്നുനീതിമാനായക്രിസ്തുവിന്റെവരനിനെമുന്ന
റിയിച്ചപ്രവാചകന്മാരെഅവർപീഡിപ്പിച്ചുകൊന്നുനിങ്ങളുംആ
നീതിമാനെദ്രൊഹിച്ചുവധിച്ചുവല്ലൊ—ദൈവദൂതന്മാരുടെപ്ര
വൃത്തിയാൽനിങ്ങൾക്കന്യായപ്രമാണംവന്നുഎങ്കിലുംആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/71&oldid=191051" എന്ന താളിൽനിന്ന് ശേഖരിച്ചത്