താൾ:CiXIV128a 2.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

സകലാധികാരവുംഎനിക്കനല്കപ്പെട്ടിരിക്കുന്നുആകയാൽനിങ്ങൾ
ഭൂമിയിൽഎല്ലാടവുംസഞ്ചരിച്ചുസൎവ്വസൃഷ്ടിക്കുംസുവിശെഷംപ്ര
സംഗിപ്പിൻപിതാവുപുത്രൻപരിശുദ്ധത്മാവ്എന്നീനാമത്തിൽസ്നാനം
ചെയ്യിച്ചുംഞാൻനിങ്ങളൊടുകല്പിച്ചതൊക്കയുംപ്രമ്മാനിച്ചാചരിക്കെ
ണ്ടതിന്നുഉപദെശിച്ചുംസകലജാതികളെയുംശിഷ്യരാക്കികൊൾവിൻ
വിശ്വസിച്ചുസ്നാനംകൈക്കൊള്ളുന്നവർരക്ഷയെപ്രാപിക്കുംവി
ശ്വസിക്കാത്തവന്നുശിക്ഷാവിധിയുണ്ടാക്കുംവിശ്വസിപ്പവരൊടുകൂടെ
നടന്നുവരുന്നഅടയാളങ്ങൾഇവഅവർഎന്നാമത്തിൽപിശാ
ചുകളെപുറത്താക്കുംപുതുഭാഷകളെപറയുംസൎപ്പങ്ങളെപിടിച്ചെടുക്കും
പ്രാണഹരമായതൊന്നുകുടിച്ചാലുംഅവൎക്കുഒരുപദ്രവവുംവരിക
യില്ലദീനക്കാരുടെമെൽകൈകളെവെച്ചാൻഅവർസ്വസ്ഥരായിതീ
രുംഞാനുംലൊകാവസാനത്തൊളംനിങ്ങളൊടുകൂടഇരിക്കുമെന്നു
പറഞ്ഞു—

ഇങ്ങിനെഅവൻമരിച്ചവരിൽനിന്നുജീവിച്ചെഴുനീറ്റശെഷം
൪൦ദിവസംകൂടക്കൂടതന്റെശിഷ്യന്മാരൊടുസംസാരിച്ചുംഉപദെശിച്ചും
പാൎത്താറെഅവരെഒലിവ്മലമെൽവരുത്തിനിങ്ങൾയരുശലെം
പട്ടണംവിട്ടുപൊകാതെപിതാവിന്റെവാഗ്ദത്തമായഅഗ്നിസ്നാനത്തി
നായികാത്തിരിക്കെണമെന്നുകല്പിച്ചു.അന്നുഅവർകൎത്താവെനീ
ഇക്കാലത്തുഇസ്രയെൽരാജ്യത്തെയഥാസ്ഥാനമാക്കിനടത്തിക്കു
മൊഎന്നുചൊദിച്ചാറെഅവൻപിതാവ്തന്റെഅധികാരത്തിൽനി
ശ്ചയിച്ചുവെച്ചിട്ടുള്ളകാലത്തെയുംനാഴികയെയുംഅറിവാൻനിങ്ങ
ൾക്കആവശ്യമുള്ളതല്ലനിങ്ങൾപരിശുദ്ധാത്മാവിനെലഭിച്ചുശക്തി
മാന്മാരായിയരുശലെമിലുംയഹൂദയിലുംഭൂമിയുടെഅവസാനത്തൊ
ളംഎന്റെശാക്ഷികളായിരിക്കുംഎന്നുകല്പിച്ചശെഷംഅവ
ർകാണ്കെമെല്പെട്ടുകരെറിഒരുമെഘംഅവനെകൈ
ക്കൊണ്ടുഅവൻആകാശത്തുകൂടിഅരെറിപ്പൊകുന്നത്അവർസൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/67&oldid=191045" എന്ന താളിൽനിന്ന് ശേഖരിച്ചത്