താൾ:CiXIV128a 2.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ർവിളിക്കുംദൈവംഅവന്നുപിതാവായദാവിദിന്റെസിംഹാസനംകൊ
ടുക്കുംഅവൻദൈവപുത്രൻഎന്നപെർകൊണ്ടുഎന്നുംരാജാവായി
വാഴുകയുംചെയ്യുംഎന്നുപറഞ്ഞാറെമറിയഞാൻഒരുപുരുഷനെഅ
റിയായ്കകൊണ്ടുഇതെങ്ങിനെഉട്ണാകുമെന്നുചൊദിച്ചതിന്നുദൈവ
ദൂതൻപരിശുദ്ധാത്മാവുംമഹൊന്നതന്റെശക്തിയുംനിന്മെൽആഛാ
ദിക്കുംഅതിനാൽജനിക്കുന്നപരിശുദ്ധരൂപംദൈവപുത്രൻഎന്നുവി
ളിക്കപ്പെടുംനിന്റെചാൎച്ചാക്കാരത്തിയായഎലിശബവൃദ്ധതയിൽഇ
പ്പൊൾഗൎഭംധരിച്ചിരിക്കുന്നുദൈവത്തിന്നുകഴിയാത്തകാൎയ്യംഒന്നുമി
ല്ലഎന്നുപറഞ്ഞുആയത്കെട്ടാറെമറിയഞാൻകൎത്താവിന്റെ
ദാസിയാകുന്നുവചനപ്രകാരംഭവിക്കട്ടെഎന്നുപറഞ്ഞശെഷംദൈവ
ദൂതൻമറക്കയുംചെയ്തുഅനന്തരംമറിയഎലിശബയെചെന്നുകണ്ടു
വന്ദിച്ചാറെഅവൾപരിശുദ്ധാത്മപൂൎണ്ണയായിട്ടുഹാസ്ത്രീകളിൽധന്യ
യായവളെഎന്റെകൎത്താവിന്റെഅമ്മഎന്നകാണ്മാനായിവന്നത്എ
നിക്കഎന്തുകൊണ്ടാകുന്നുഎന്നുരച്ചത്കെട്ടുമറിയകൎത്താവ്തന്റെ
ദാസിയുടെതാഴ്മയെകണ്ടത്കൊണ്ടുഎന്റെഹൃദയംഅവനെമഹത്വ
പ്പെടുത്തുന്നുഎന്റെആത്മാവ്രക്ഷിതാവായദൈവത്തിൽആനന്ദിച്ചി
രിക്കുന്നുഎല്ലാജനങ്ങളുംഎന്നെധന്യയെന്നുവിളിക്കുംശക്തിയുംപരിശു
ദ്ധിയുമുള്ളവൻഎനിക്ക്മഹത്വംവരുത്തിഎന്നുപറഞ്ഞുമൂന്നുമാസംഅ
വളൊടുകൂടപാൎത്തിട്ടുസ്വദെശത്തെക്ക്മടങ്ങിപ്പൊകയുംചെയ്തു—

പിന്നെഎലിശബഒരുപുത്രനെപ്രസവിച്ചുബന്ധുക്കളുംസമീ
പസ്ഥന്മാരുംഅവന്നുഎട്ടാംദിവസംപരിഛെദനകഴിച്ചുഅഛ്ശന്റെ
പെർവിളിപ്പാൻഭാവിച്ചപ്പൊൾഅമ്മവിരൊധിച്ചുയൊഹന്നാൻഎന്നുത
ന്നെപെരിടെണംഎന്നുപറഞ്ഞാറെഅവർഅഛ്ശനൊടുചൊദിച്ചതി
ന്റെശെഷംഅവൻഒരുഎഴുത്തുപലകമെൽഎഴുതിഅവന്റെപെ
ർയൊഹനാൻ എന്നു പറഞ്ഞത് കേട്ടാശ്ചൎയ്യപ്പെട്ടുഅനന്തരംഅവ
ൻസംസാരിച്ചുപരിശുദ്ധാത്മാ നിറഞ്ഞവനായിഇസ്രയേലരുടെദൈവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/6&oldid=210946" എന്ന താളിൽനിന്ന് ശേഖരിച്ചത്