താൾ:CiXIV128a 2.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ഈലൊകത്തിൽനിന്നുള്ളതല്ലലൌകികമെങ്കിൽഎന്നെയഹൂദരിൽ
എല്പിക്കാതിരിക്കെണ്ടതിന്നുഎന്റെസെവകർപൊരുതുമായിരുന്നു
ആകയാൽഎന്റെരാജ്യംഐഹികമല്ലഎന്നുപറഞ്ഞാറെപിലാത
ൻഎന്നാൽനീരാജാവ്തന്നെയൊഎന്നുചൊദിച്ചശെഷംനീപറ
ഞ്ഞപ്രകാരംഞാൻരാജാവ്തന്നെഞാൻഇതിനായിട്ടുജനിച്ചുസ
ത്യത്തിന്നുസാക്ഷ്യംപറയെണ്ടതിന്നുൟലൊകത്തിലെക്കവന്നുസത്യ
ത്തിൽനിന്നുള്ളവനെല്ലാംഎന്റെവചനംകെൾക്കുന്നുഎന്നുപറഞ്ഞപ്പൊ
ൾസത്യംഎന്തെന്നുചൊദിച്ചുപുറത്തുപൊയിയഹൂദരൊടുഅവനിൽ
ഞാൻഅരുകുറ്റംകാണുന്നില്ലഎന്നുപറഞ്ഞു.എന്നാറെഅവർഇവ
ൻഗലീലദെശംമുതൽഇവിടംവരെയുംയഹൂദയിൽഎല്ലാടവുംഉപദെ
ശിച്ചുജനങ്ങളെഇളക്കുന്നവനെന്ന്പറഞ്ഞത്കെട്ടുപിലാതൻഇവ
ൻഗലീല്യനൊഎന്നുചൊദിച്ചുഹെരൊദാരാജാവിന്റെഅധികാരത്തി
ൽഉള്ളവനെന്നറിഞ്ഞുഅന്നുയരുശലെമിൽപാൎത്തുവരുന്നഹെരൊദാ
വിന്റെഅടുക്കലെക്ക്അയച്ചു.ഹെരൊദായെശുചെയ്തഅതിശയങ്ങ
ളെകെട്ടതിനാൽഅവനെകാണ്മാൻആശിച്ചിരുന്നുഅതുകൊണ്ടുഅവനെ
കണ്ടപ്പൊൾവല്ലഅത്ഭുതവുംകാട്ടുമെന്നുവിചാരിച്ചുസന്തൊഷിച്ചുഅവ
നൊടുവളരെചൊദിച്ചുവെങ്കിലുംയെശുഒന്നുംമിണ്ടായ്കകൊണ്ടുതന്റെ
ആയുധക്കാരൊടുകൂടിഅവനെനിന്ദിച്ചുപരിഹാസത്തിന്നായിമാനി
ച്ചുവെള്ളവസ്ത്രംഉടുപ്പിച്ചുപിലാത്തന്നുതന്നെതിരിച്ചയച്ചുമുമ്പെഅന്യൊ
ന്യംവൈരികളായപിലാതനുംഹെരൊദാവുംഅന്നുസ്നെഹിതന്മാരു
മാക്കിവന്നുപെസഹഉത്സവംതൊറുംജനങ്ങളുടെഅപെക്ഷപ്രകാരം
തടവുകാരിൽഒരുവനെവിടീക്കുന്നത്ആചാരമായിരുന്നു.ആകാല
ത്ത്കലഹത്തിൽകുലക്കുറ്റക്കാരനായബറബ്ബാഎന്നൊരുവിശെഷ
തടവുകാരനുണ്ടായിരുന്നുഅന്നുപിലാതൻജനങ്ങളൊടുഎവനെ
വിടുവിക്കെണംബറബ്ബാവെയൊയഹൂദരാജാവായയെശുവിനെ
യൊഎന്നുചൊദിച്ചു.അവൻഇങ്ങിനെന്യായാസനത്തിൽഇരുന്നസമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/55&oldid=191015" എന്ന താളിൽനിന്ന് ശേഖരിച്ചത്