താൾ:CiXIV128a 2.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

സിപ്പിച്ചു.അവൻപ്രാണവ്യഥയിലായപ്പൊൾഅതിശ്രദ്ധയൊടെപ്രാ
ൎത്ഥിച്ചുഅവന്റെവിയൎപ്പുചൊരത്തുള്ളികളായിനിലത്തുവീണുഅവൻ
മടങ്ങിവന്നുഅവരെഉറങ്ങുന്നത്കണ്ടുഅവർനിദ്രാഭാരംനിമിത്തംഅവ
നൊടുഎന്തുത്തരംപറയെണമെന്നുഅറിഞ്ഞില്ലെയെശുപിന്നെയുംപൊ
യിമൂന്നാംപ്രാവശ്യംആവചനംതന്നെപറഞ്ഞുപ്രാൎത്ഥിച്ചു.ശിഷ്യരുടെ
അരികെവന്നുഇനിഉറങ്ങിആശ്വസിച്ചുകൊണ്ടിരിപ്പിൻമതിസമയം
അടുത്തുമനുഷ്യപുത്രൻപാപിഷ്ഠരുടെകൈകളിൽഎല്പിക്കപ്പെടുന്നുഎ
ഴുനീല്പിൻനാംപൊകഎന്നെകാണിച്ചുകൊടുക്കുന്നവൻസമീപിച്ചിരി
ക്കുന്നുഎന്നുപറഞ്ഞു—

൩൦.യെശുശത്രുകൈവശമായതുംപെത്രു
തള്ളിപ്പറഞ്ഞതും.

അനന്തരംഅവന്റെശിഷ്യനായയഹൂദാവുംഅവനൊടുകൂടപ്രധാനാ
ചാൎയ്യന്മാരുടെപുരുഷാരവുംദീപട്ടികളൊടുംആയുധങ്ങളൊടുംകൂടവ
ന്നുയെശുതനിക്ക്വരുവാനുള്ളതൊക്കയുംഅറിഞ്ഞുപുറത്തുചെന്നു
അവരൊടുനിങ്ങൾആരെഅന്വെഷിക്കുന്നുഎന്നുചൊദിച്ചാറെനച
റായക്കാരനായയെശുവിനെഎന്നുപറഞ്ഞപ്പൊൾഅവൻഞാൻത
ന്നെഎന്നുപറഞ്ഞതുകെട്ടുഅവർപിന്നൊക്കംവാങ്ങിനിലത്തുവീ
ണുയെശുരണ്ടാമതുംനിങ്ങൾആരെഅന്വെഷിക്കുന്നുഎന്നുചൊ
ദിച്ചപ്പൊൾനചറായക്കാരനായയെശുവിനെതന്നെഎന്നുപി
ന്നെയുംപറഞ്ഞുഅവൻഞാൻതന്നെആകുന്നുഎന്നുപറഞ്ഞുവല്ലൊഎന്നെ
അന്വെഷിക്കുന്നെങ്കിൽഇവരെവിടുവിൻഎന്നുപറഞ്ഞു.ഞാൻചും
ബിക്കുന്നവരെപിടിച്ചുകൊൾവിൻഎന്നുള്ളലക്ഷണംപറഞ്ഞതുകൊ
ണ്ടുയഹൂദാഉടനെഅടുത്തുയെശുവൊടുഗുരൊസലാംഎന്നുപറഞ്ഞു
ചുംബിച്ചാറെയെശുസ്നെഹിതാനീഎന്തിന്നുവന്നുയഹൂദാചുംബനം
കൊണ്ടുമനുഷ്യപുത്രനെകാണിച്ചുകൊടുക്കുന്നുവൊഎന്നുപറഞ്ഞതി
ന്റെശെഷംഅവർഅരികെവന്നുയെശുവിന്മെൽകൈകളെവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/51&oldid=191002" എന്ന താളിൽനിന്ന് ശേഖരിച്ചത്