താൾ:CiXIV128a 2.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

യിൽകരെറിപൊയപ്പൊൾശിഷ്യന്മാരൊടുഞാൻഇടയനെഅടിക്കുമ്പൊ
ൾആട്ടിങ്കൂട്ടംചിതറിപൊകുമെന്നുഎഴുതിയിരിക്കുന്നപ്രകാരംനിങ്ങൾഎ
ല്ലാവരുംൟരാത്രിയിൽഎന്നിൽഇടറുംഎങ്കിലുംഞാൻഉയിൎത്തെഴുനീ
റ്റശെഷംനിങ്ങളുടെമുമ്പെഗലീലയിൽപൊകുമെന്ന്ഉരച്ചാറെപെത്രംഎ
ല്ലാവരുംനിന്നെകുറിച്ചുഇടറിയാലുംഞാൻഒരുനാളുംഇടറുകയില്ലഎന്നു
പറഞ്ഞു.അപ്പൊൾയെശുഅവനൊടുൟരാത്രിയിൽപൂവൻകൊഴിര
ണ്ടുവട്ടംകൂകുംമുമ്പെനീമൂന്നുവട്ടംഎന്നെതള്ളിപ്പറയുംഎന്ന്ചൊന്നഉ
ടനെപെത്രംനിന്നൊടുകൂടിമരിക്കെണ്ടിവന്നാലുംഞാൻനിന്നെതള്ളി
പ്പറകയില്ലഎന്നുപറഞ്ഞുശിഷ്യന്മാർഎല്ലാവരുംഅപ്രകാരംതന്നെ
പറഞ്ഞു—പിന്നെഗഛ്ശമനിഎന്നസ്ഥലത്തെത്തിയപ്പൊൾയെശുഅ
വരൊടുഞാൻഅങ്ങൊട്ടുപൊയിപ്രാൎത്ഥിച്ചുവരുവൊളംനിങ്ങൾഇവി
ടെഇരിപ്പിൻഎന്ന്പറഞ്ഞുപെത്രംവിനെയുംയൊഹനാനെയുംയാ
ക്കൊബിനെയുംകൂട്ടിക്കൊണ്ടുപൊയിവിഷണ്ണന്നായിവളരെവ്യസന
പ്പെട്ടുതുടങ്ങിഎന്റെആത്മാവ്മരണദുഃഖപരവശമായിരിക്കുന്നുനി
ങ്ങൾഇവിടെപാൎത്തുഎന്നൊടുകൂടഉണൎന്നിരിപ്പിൻഎന്നുപറഞ്ഞുഒ
രുകല്ലെറുദൂരംപൊയികുമ്പിട്ടുവീണുഅബ്ബാപിതാവെസകലവുംനി
ണക്കകഴിയുംമനസ്സുണ്ടെങ്കിൽൟപാനപാത്രംഎന്നിൽനിന്നുനീ
ക്കെണമെഎന്നാൽഎന്റെഇഷ്ടംപൊലെഅല്ലനിന്റെഇഷ്ടം
പൊലെആകട്ടഎന്നുപ്രാൎത്ഥിച്ചശെഷംവന്നുശിഷ്യന്മാർഉറങ്ങുന്നതുക
ണ്ടുപെത്രുവിനൊടുനിങ്ങൾക്ക്ഒരുമണിനെരംഎന്നൊടുകൂടിഉണൎന്നിരി
പ്പാൻകഴികയില്ലയൊപരീക്ഷയിൽഅകപ്പെടാതെഇരിപ്പാൻഇണ
ൎന്നുകൊണ്ടുപ്രാൎത്ഥിപ്പിൻമനസ്സ്ഉത്സാഹമുള്ളതുജഡമൊക്ഷീണമുള്ള
താകുന്നുഎന്നുപറഞ്ഞു.പിന്നെയുംപൊയിഎൻപിതാവെൟപാത്ര
ത്തിൽഉള്ളതുഞാൻകുടിക്കാതെഅത്എന്നിൽനിന്ന്നീങ്ങിപ്പൊവാ
ൻകഴിയുന്നതല്ലെങ്കിൽനിന്റെഇഷ്ടപ്രകാരംആകട്ടെഎന്നുപ്രാൎത്ഥി
ച്ചപ്പൊൾസ്വൎഗ്ഗത്തിൽനിന്ന്ഒരുദൈവദൂതൻപ്രത്യക്ഷനായിആശ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/50&oldid=191000" എന്ന താളിൽനിന്ന് ശേഖരിച്ചത്