താൾ:CiXIV128a 2.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്യവെദകഥകൾ

൧., ഗബ്രിയെൽ ദൈവദൂതന്റെ വരവു'—

യഹൂദരാജാവായ ഹെരൊദാവിന്റെ കാലത്തിൽ ജകൎയ്യഎ
ന്ന ആചാൎയ്യനും ഭാൎയ്യയായ എലിശബയും ദൈവകല്പനാനിയമങ്ങ
ളിൽ കുറവുകൂടാതെ നീതിനാന്മാരായി യഹൂദ്യമലപ്രദെശത്തപാൎത്തു
സന്തതിയില്ലായ്കകൊണ്ടുബഹുകാലംക്ലേശിച്ചുപ്രാൎത്ഥിച്ചിരിക്കു
മ്പൊൾഒരുദിവസംജകൎയ്യദൈവാലയത്തിൽചെന്നുധൂപംകാട്ടുന്നസ
മയംധൂപപീഠത്തിന്റെവലഭാഗത്തുഒരുദൈവദൂതനെകണ്ടു
പെടിച്ചാറെഅവൻജകൎയ്യയോടുഭയപ്പെടരുതെദൈവംനി
ന്റെപ്രാൎത്ഥനയെകെട്ടിരിക്കുന്നുഎലിശബയിൽനിന്നുനിണക്കൊ
രുപുത്രൻജനിക്കുംഅവന്നുനീയൊഹനാൻഎന്നനാമംവിളിക്കും
അവൻഇസ്രയെലരെയുംകൎത്താവായദൈവത്തിലെക്ക്മടക്കിഎ
ലിയയുടെആത്മാവിലുംശക്തിയിലുംകൎത്താവിൻമുമ്പിൽനടന്നുവ
രുംഎന്നതുകെട്ടുജകൎയ്യസംശയിച്ചപ്പൊൾദൂതൻഞാൻദൈവംമു
മ്പാകെനിൽക്കുന്നഗബ്രിയെലാകുന്നുനിന്നൊടുഈഅവസ്ഥഅറിയി
പ്പാൻദൈവംഎന്നെഅയച്ചിരിക്കുന്നുനീവിശ്വസിക്കായ്കകൊണ്ടു
ഈകാൎയ്യംസംഭവിക്കുംനാൾവരെഊമനാകുംഎന്നുപറഞ്ഞഉടനെ
അവൻഊമനായിപുറത്തുള്ളജനസംഘങ്ങളെഅനുഗ്രഹിപ്പാൻവ
ഹിയാതെപൊയി—

പിന്നെആറുമാസംകഴിഞ്ഞശെഷംആദൈവദൂതൻനചറ
ത്തനഗരത്തിലെമറിയഎന്നകന്യകെക്കുപ്രത്യക്ഷനായിഅവളൊടു
കൃപലഭിച്ചവളെവാഴുകസ്ത്രീകളിൽവെച്ചുദൈവാനുഗ്രഹമുള്ളവളെ
ഭയപ്പെടരുതുനീഒരുപുത്രനെപ്രസവിച്ചുഅവന്നുയെശുവെന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/5&oldid=190895" എന്ന താളിൽനിന്ന് ശേഖരിച്ചത്