താൾ:CiXIV128a 2.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

ശുവസ്ത്രങ്ങളെഉടുത്തുഇരുന്നുശിഷ്യന്മാരൊടുഞാൻനിങ്ങൾക്കചെയ്തത്ഇ
ന്നതെന്നുഅറിയുന്നുവൊനിങ്ങൾഎന്നെഗുരുവെന്നുംകൎത്താവെന്നുംവി
ളിക്കുന്നുഞാൻഅപ്രകാരംആകകൊണ്ടുനിങ്ങൾപറഞ്ഞത്ശരിതന്നെ
കൎത്താവുംഗുരുവുമായഞാൻനിങ്ങളുടെകാലുകളെകഴുകീട്ടുണ്ടെങ്കിൽ
നിങ്ങളുംഅന്യൊന്യംകാലുകളെകഴുകെണംഞാൻചെയ്തപ്രകാരം
നിങ്ങളുംഅന്യൊന്യംചെയ്യെണ്ടതിന്നുഞാൻൟദൃഷ്ടാന്തംകാണിച്ചു
ശുശ്രൂഷക്കാരൻതൻയജമാനനെക്കാളുംദൂതൻഅയച്ചവനെക്കാ
ളുംവലിയവനല്ലനിശ്ചയംൟകാൎയ്യങ്ങളെഅറിഞ്ഞുഅപ്രകാരം
ചെയ്താൽനിങ്ങൾഭാഗ്യവാന്മാരാകുംഎന്നുപറഞ്ഞു—

പിന്നെപുളിക്കാത്തഅപ്പങ്ങളുടെഒന്നാംദിവസത്തിൽശിഷ്യ
ന്മാർയെശുവൊടുനിണക്ക്പെസഹഭക്ഷില്ലെണ്ടതിന്നുഎവിടെഒരു
ക്കെണമെന്നുചൊദിച്ചാറെഅവൻരണ്ടാളൊടുനിങ്ങൾയരുശലെമിൽ
പൊയിപട്ടണത്തിന്നകത്തുചെല്ലുമ്പൊൾഒരുകുടംവെള്ളംചുമന്നഒരു
മനുഷ്യൻനിങ്ങളെഎതിരെൽക്കുംഅവൻപൊകുന്നവീട്ടിലെക്ക്നി
ങ്ങളുംപ്രവെശിച്ചുയജമാനനൊടുഎന്റെകാലംസമീപിച്ചിരിക്കുന്നു
ശിഷ്യരൊടുകൂടപെസഹകഴിപ്പാൻവെണ്ടുന്നമുറിഎവിടെഎന്നുഗുരുനി
ന്നൊടുചൊദിക്കുന്നുഎന്നുപറവിൻഅപ്പൊൾഅവൻനിങ്ങൾക്ക്ഒരു
വലിയമാളികമുറികാണിക്കുംഅവിടെനമുക്കവെണ്ടിഒരുക്കുവിൻ
എന്നുഅവരെപറഞ്ഞയച്ചു.അവർപൊയികൎത്താവിന്റെവചന
പ്രകാരംകണ്ടുപെസഹഒരുക്കിവെച്ചുവൈകുന്നെരംആയപ്പൊൾ
അവൻപന്ത്രണ്ടുശിഷ്യന്മാരൊടുകൂടിനഗരത്തിലെക്ക്യാത്രയായി
ഒരുമുന്തിരിങ്ങാത്തൊട്ടംകടന്നസമയംഞാൻസത്യമുള്ളമുന്തിരിവള്ളിയും
എൻപിതാവ്തൊട്ടക്കാരനുംആകുന്നുഫലംതരാത്തകൊമ്പുക
ളെഒക്കയുംഅവൻഛെദിച്ചുകളയുംഫലംതരുന്നകൊമ്പുകളെഅ
ധികംഫലംതരെണ്ടതിന്നുശുദ്ധിവരുത്തുംഎന്നിൽവിശ്വസിച്ചാൽഞാ
ൻനിങ്ങളിൽവസിക്കുംകൊമ്പുമുന്തിരിയിൽവസിക്കുന്നില്ലെങ്കിൽതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/48&oldid=190996" എന്ന താളിൽനിന്ന് ശേഖരിച്ചത്