താൾ:CiXIV128a 2.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

സ്തുക്കളിലുംപത്തിലൊന്നുകൊടുത്തുവരുന്നുഎന്നുപ്രാൎത്ഥിച്ചുചുങ്കക്കാര
ൻദൂരത്തുനിന്നുകണ്ണുകളെമെല്പട്ടുയൎത്താതെമാറിലടിച്ചുദൈവമെമ
ഹാപാപിയായഎന്നൊടുകരുണയുണ്ടാകെണമെഎന്നുപ്രാൎത്ഥിച്ചുപ
റീശനെക്കാൾനീതിമാനായിവീട്ടിലെക്ക്പൊകയുംചെയ്തു—അപ്രകാ
രംതന്നെത്താൻഉയൎത്തുന്നവന്നുതാഴ്ചയുംതന്നെത്താൻതാഴ്തുന്നവന്നു
ഉയൎച്ചയുംവരുമെന്നുഞാൻനിങ്ങളൊടുപറയുന്നുഎന്നുപറഞ്ഞുആസ
മയത്തുശിഷ്യന്മാർയെശുവൊടുസ്വൎഗ്ഗരാജ്യത്തിൽആർവലിയവൻഎ
ന്നുചൊദിച്ചാറെഅവൻഒരുചെറിയകുട്ടിയെവിളിച്ചുനടുവിൽനി
ൎത്തിനിങ്ങൾമനസ്സ്തിരിഞ്ഞുഈകുട്ടിയെപൊലെആയ്‌വരുന്നില്ലഎങ്കിൽ
സ്വൎഗ്ഗരാജ്യത്തിൽപ്രവെശിക്കയില്ലനിശ്ചയം.യാതൊരുത്തനുംൟപൈ
തലിനെപൊലെതന്നെത്താൻതാഴ്ത്തിയാൽഅവൻസ്വൎഗ്ഗത്തിൽവ
ലിയവൻആരെങ്കിലുംഇങ്ങിനെയാതൊരുകുട്ടിയെഎന്റെനാമത്തിൽ
കൈകൊണ്ടാൽഎന്നെതെന്നെകൈക്കൊള്ളുന്നുഈചെറിയവരി
ൽഒരുത്തനെനിരസിക്കാതെഇരിക്കെണ്ടതിന്നുസൂക്ഷിപ്പിൻഅവരു
ടെദൂതന്മാർസ്വൎഗ്ഗസ്ഥനായഎൻപിതാവിന്റെമുഖത്തെഎല്ലായ്പൊ
ഴുംനൊക്കിക്കൊണ്ടിരിക്കുന്നുസത്യമെന്നുപറഞ്ഞു.പിന്നെയരുശലെമി
ലെദൈവാലയത്തിൽവെച്ചുജനങ്ങൾക്ക്ഉപദെശിച്ചുകൊണ്ടിരിക്കുമ്പൊ
ൾഅവരൊടുനീളക്കുപ്പായങ്ങളെധരിച്ചുനടപ്പാനുംചന്തകളിൽസല്കാ
രങ്ങളെയുംസഭകളിൽമുഖ്യാസനങ്ങളെയുംവിരുന്നുകളിൽപ്രധാന
സ്ഥലങ്ങളെയുംമൊഹിക്കുന്നശാസ്ത്രികളെസൂക്ഷിപ്പിൻഅവർവിധവമാ
രുടെവീടുകളെഭക്ഷിച്ചുകളഞ്ഞുകാഴ്ചെക്ക്അധികമായിപ്രാൎത്ഥിക്കുന്ന
വരാകുന്നുഅവൎക്കുഅധികംശിക്ഷകിട്ടുംഎന്നുപറഞ്ഞു.ശ്രീഭണ്ഡാരത്തി
ൽപണമിടുന്നവരെനൊക്കികണ്ടുധനവാന്മാർപലരുംവന്നുവളരെദ്ര
വ്യമിട്ടതിൽദരിദ്രയായഒരുവിധവയുംവന്നുരണ്ടുകാശുമാത്രംഇടുന്നത്‌
കണ്ടപ്പൊൾശിഷ്യന്മാരൊടുഈധനവാന്മാരെക്കാൾഇവൾഅധികം
ഇട്ടുഅവരെല്ലാവരുംതങ്ങളെപരിപൂൎണ്ണതയിൽനിന്നുഭണ്ഡാരത്തി5

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/35&oldid=190961" എന്ന താളിൽനിന്ന് ശേഖരിച്ചത്