താൾ:CiXIV128a 2.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

അനന്തരംയെശുവെറൊരുകഥയെപറഞ്ഞറിയിച്ചുഒരുരാജാ
വ്‌ശുശ്രൂഷക്കാരുടെകണക്ക്നൊക്കിയപ്പൊൾപതിനായിരംറാത്തൽവെ
ള്ളികടമ്പെട്ടഒരുവൻവന്നുകണ്ടാറെകടംതീൎപ്പാൻവകയില്ലായ്കകൊണ്ടു
രാജാവ്ഭാൎയ്യാപുത്രന്മാരെയുംവിറ്റുകടംതീൎക്കഎന്നുകല്പിച്ചാറെഅവ
ൻസാഷ്ടാംഗമായിനമസ്കരിച്ചുസകലവുംതീൎപ്പാൻവകകാണുവൊളംക്ഷ
മിക്കെണമെന്നുവളരെഅപെക്ഷിച്ചപ്പൊൾരാജാവിന്നുകൃപതൊന്നി
കടംഎല്ലാംഇളച്ചുകൊടുത്തുവിട്ടയക്കയുംചെയ്തു.ആശുശ്രൂഷക്കാരൻപു
റത്തുചെന്നുതനിക്ക്നൂറുവെള്ളികടംകൊടുപ്പാനുള്ളഒരുവനെകണ്ടുതൊണ്ണ
യിൽപിടിച്ചുനീവാങ്ങിയകടംതീൎക്കഎന്നുപറഞ്ഞപ്പൊൾആയവൻകാല്ക
ൽവീണുനമസ്കരിച്ചുസകലവുംതീൎപ്പാൻവകകാണുവൊളംക്ഷമിക്കെണ
മെന്ന്അപെക്ഷിച്ചാറെആയത്അനുസരിയാതെകടംതീൎക്കുവൊളംഅവ
നെതടവിൽപാൎപ്പിച്ചു.ആയവസ്ഥമറ്റെശുശ്രൂഷക്കാർകെട്ടുവളരെദുഃഖിച്ചു
രാജാവൊടുഉണൎത്തിച്ചപ്പൊൾരാജാവ്വളരെകൊപിച്ചു.ദുഷ്ടനീഎന്നൊ
ടുഅപെക്ഷിച്ചത്കൊണ്ടുഞാൻനിണക്ക്സകലവുംവിട്ടുവല്ലൊഅപ്ര
കാരംനിന്റെ കൂട്ടുശുശ്രൂഷക്കാരന്നുകൃപചെയ്‌വിൻനിന്റെമനസ്സിൽതൊ
ന്നാഞ്ഞത്എന്തുഎന്നുകല്പിച്ചുകടംഎല്ലാംതീൎക്കുവൊളംഅവനെപിടിച്ചു
തടവിൽപാൎപ്പിച്ചു.നിങ്ങൾഅന്യൊന്യംകുറ്റങ്ങളെമനഃപൂൎവ്വ
മായിക്ഷമിക്കാതിരുന്നാൽസ്വൎഗ്ഗസ്ഥനായഎന്റെപിതാവ്നിങ്ങൾക്കുംഅ
പ്രകാരംതന്നെചെയ്യുംഎന്നുപറകയുംചെയ്തു—

൨൧.മനൊവിനയം

തങ്ങളെഭക്തരെന്നുവിചാരിച്ചുഅന്യന്മാരെനിന്ദിച്ചിട്ടുള്ളചിലരൊടുയെ
ശുഒരുപമപറഞ്ഞുഒരുദിവസംപറീശൻചുങ്കക്കാരൻഇങ്ങിനെരണ്ടുപെ
ർപ്രാൎത്ഥിപ്പാൻദൈവാലയത്തിൽപൊയപ്പൊൾപറീശൻദൈവമെമ
റ്റുള്ളമനുഷ്യരെപൊലെകള്ളനുംആക്രമക്കാരനുംവ്യഭിചാരിയുംൟചു
ങ്കക്കാരുംഎന്നപൊലെഞാൻദൊഷവാനല്ലായ്കകൊണ്ടുനിന്നെ
വന്ദിക്കുന്നു.ആഴ്ചവട്ടത്തിൽരണ്ടുപ്രാവശ്യംഉപവാസംകഴിച്ചുസകലവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/34&oldid=190959" എന്ന താളിൽനിന്ന് ശേഖരിച്ചത്