താൾ:CiXIV128a 2.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

ത്രൻവന്നിരിക്കുന്നുഎന്നുപറഞ്ഞുപൊകയുംചെയ്തു.

൨൦.ദയാലുവായശമൎയ്യക്കാരനുംനിൎദ്ദയനായ
വെലക്കാരനും.

ആസമയത്തുഒരുശാസ്ത്രിയെശുവൊടുഗുരൊനിത്യജീവനെഅനുഭവി
ക്കെണ്ടതിന്നുഞാനെന്തുചെയ്യെണ്ടുഎന്നുപരീക്ഷിപ്പാൻചൊദിച്ചാറെവെ
ദപുസ്തകത്തിൽഎന്തെഴുതിയിരിക്കുന്നുനീഎന്തുവായിച്ചറിയുന്നുഎന്നു
ചൊദിച്ചപ്പൊൾശാസ്ത്രിനിന്റെദൈവമായകൎത്താവെപൂൎണ്ണാത്മനശക്തി
കൾകൊണ്ടുംഅയല്ക്കാരനെതന്നെപൊലെയുംസ്നെഹിക്കെണംഎന്നു
രച്ചനെരംയെശുനീപറഞ്ഞതുസത്യംഅപ്രകാരംചെയ്താൽനീജീ
വിക്കുംഎന്നുകല്പിച്ചശെഷംഅവൻതന്നെത്താൻനീതിമാനാക്കുവാൻ
വിചാരിച്ചുഎന്റെഅയല്ക്കാരനാരെന്നുചോദിച്ചതിന്നുയെശുഒരുമനു
ഷ്യൻയരുശലെമിൽനിന്നുയറിഖൊപട്ടണത്തിലെക്ക്യാത്രയായപ്പൊ
ൾകള്ളന്മാർഅവനെപിടിച്ചടിച്ചുംകുത്തിച്ചവിട്ടിവസ്ത്രമഴിച്ചുംകൈക്ക
ലുള്ളതുപറിച്ചുംപ്രാണസങ്കടംവരുത്തിവിട്ടുപൊയിക്കളഞ്ഞുപിന്നെഒരു
ആചാൎയ്യൻആവഴിവന്നുഅവനെരക്താഭിഷിക്തനായികണ്ടുകടന്നു
പൊയിഅതിന്റെശെഷംഒരുലെവിയനുംഅതിലെവന്നുഅവനെക
ണ്ടുകടന്നുപൊയി.ഒടുക്കംഒരുശമൎയ്യക്കാരൻവന്നുഅവനെകണ്ടുകൃപ
വിചാരിച്ചുഅരികെചെന്നുമുറികളിൽഎണ്ണയുംവീഞ്ഞുയുംപകൎന്നുകെ
ട്ടിതന്റെകഴുതമെൽകരെറ്റിവഴിയമ്പലത്തിലെക്ക്കൊണ്ടുപൊ
യിരക്ഷിച്ചു.പിറ്റെദിവസംയാത്രയായപ്പൊൾവഴിയമ്പലക്കാരൻപക്ക
ൽരണ്ടുവെള്ളിക്കാശുകൊടുത്തുഇവനെനല്ലവണ്ണംരക്ഷിക്കെണംഇതിൽ
അധികംവല്ലതുംചിലവായിഎങ്കിൽമടങ്ങിവന്നാൽഞാൻതരാംഎന്നു
പറഞ്ഞുപുറപ്പെട്ടുപൊകയുംചെയ്തു.ഇങ്ങിനെകള്ളരുടെകൈക്കലക
പ്പെട്ടമനുഷ്യന്റെഅയല്ക്കാരൻആമൂവരിൽആരെന്നുശാസ്ത്രിയൊടുയെ
ശുചൊദിച്ചാറെകൃപചെയ്തവൻഎന്നുചൊല്ലിയതിന്നുസത്യംനീയും
പൊയിഅപ്രകാരംചെയ്കഎന്നുകല്പിച്ചു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/33&oldid=190957" എന്ന താളിൽനിന്ന് ശേഖരിച്ചത്