താൾ:CiXIV128a 2.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

ന്നുഇങ്ങൊട്ടുംകടന്നുവരുവാൻഭാവിക്കുന്നവൎക്ക്വിരൊധമായിനമ്മുടെന
ടുവിൽവലുതായഒരുപിളൎപ്പുണ്ടുഎന്നുപറഞ്ഞു.അനന്തരംഅവൻഅഛ്ശഅ
പ്രകാരമെങ്കിൽഎനിക്ക്അഞ്ചുസഹൊദരന്മാരുണ്ടുഅവരുംഈകഷ്ടസ്ഥ
ലത്തുവരാതെഇരിക്കെണ്ടതിന്നുഅവൎക്കുസാക്ഷ്യംപറവാൻലാജരെഎ
ന്റെഅഛ്ശന്റെവീട്ടിൽഅയപ്പാൻഅപെക്ഷിക്കുന്നുഎന്നുപറഞ്ഞാ
റെഅബ്രഹാംഅവൎക്ക്മൊശയുംപ്രവാചകന്മാരുംഉണ്ടുഅവരെകെൾക്ക
ട്ടെഎന്നുപറഞ്ഞശെഷംഅവൻഅപ്രകാരമല്ലമരിച്ചവരിൽനിന്നു
ഒരുവൻഅവരുടെഅടുക്കൽപൊയാൽഅവർഅനുതാപംചെയ്യും—
എന്നതുകെട്ടുഅബ്രഹാംമൊശയെയുംപ്രവാചകന്മാരെയുംകെൾക്കാ
തിരുന്നാൽമരിച്ചവരിൽനിന്നുംഒരുത്തൻഎഴുനീറ്റുചെന്നുപറഞ്ഞാ
ലുംഅവർഅനുസരിക്കയില്ലനിശ്ചയംഎന്നുപറകയുംചെയ്തു—

൧൯.യെശുകുഞ്ഞുങ്ങളെഅനുഗ്രഹിച്ചതും
പുരുഷന്മാരെപരീക്ഷിച്ചതും.

പിന്നെഅവർതൊടുവാനായിചെറിയപൈതങ്ങളെയെശുവിന്റെഅ
ടുക്കൽകൊണ്ടുവന്നുശിഷ്യന്മാർവഹിക്കുന്നവരെവിലക്കിയപ്പൊൾയെശു
മുഷിഞ്ഞുപൈതങ്ങളെഎന്റെഅടുക്കൽവരുവാന്വിടുവിൻവി
രോധിക്കരുതുദൈവരാജ്യംഇവ്വണ്ണമുള്ളവൎക്കുതന്നെ.ആരെ
ങ്കിലുംചെറിയപൈതങ്ങളെപൊലെസ്വൎഗ്ഗരാജ്യംകൈക്കൊള്ളാതി
രുന്നാൽഒരുപ്രകാരവുംഅതിലെക്ക്കടക്കയില്ലഎന്നുഞാൻനിശ്ച
യമായിട്ടുനിങ്ങളൊട്പറയുന്നുഎന്നുപറഞ്ഞുഅവരെതഴുകികൈക
ളെഅവരിൽവെച്ചുഅനുഗ്രഹിക്കയുംചെയ്തു—

അനന്തരംഅവൻയാത്രയായപ്പൊൾവഴിക്കൽഒരുപ്രമാ
ണിഓടിവന്നുനമസ്കരിച്ചുനല്ലഗുരൊനിത്യജീവനെഅവകാശമാക്കു
വാൻഎന്തുചെയ്യെണ്ടുഎന്നുചൊദിച്ചാറെയെശുഅവനൊടുനീഎ
ന്നെനല്ലവനെന്നുവിളിക്കുന്നതുഎന്തിന്നുദൈവമല്ലാതെഒരുത്തനും
നല്ലവനല്ല.നീകല്പനകളെഅറിയുന്നുവല്ലൊഅവറ്റെപ്രമാണി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/31&oldid=190952" എന്ന താളിൽനിന്ന് ശേഖരിച്ചത്