താൾ:CiXIV128a 2.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

റയുംഎന്നുനിനെച്ചുയാത്രയായി.ദൂരത്തിനിന്നുഅഛ്ശൻഅവനെക
ണ്ടുമനസ്സലിഞ്ഞുഓടിച്ചെന്നുകെട്ടിപ്പിടിച്ചുകുംബിച്ചാറെഅവൻഅഛ്ശ
സ്വൎഗ്ഗത്തിനുംനിണക്കുംവിരൊധമായിഞാൻപാപംചെയ്തിരിക്കുന്നുഇ
നിമെൽഎന്നെമകനെന്നുവിളിപ്പാൻയൊഗ്യനല്ലവെലക്കാരിൽഒരുവ
നെപൊലെഎന്നെവിചാരിക്കഎന്നുചൊന്നതുകെട്ടുഅഛ്ശൻപണിക്കാ
രെവിലിച്ചുവിശെഷവസ്ത്രങ്ങളെകൊണ്ടുവന്നുഇവനെഉടുപ്പിച്ചുകൈവി
രൽക്ക്മൊതിരവുംകാലുകൾക്കുചെരിപ്പുകളുംഇടുവിച്ചുതടിച്ചകാളക്കുട്ടിയെകൊ
ന്നുപാകംചെയ്‌വിൻനാംഭക്ഷിച്ചുസന്തൊഷിക്കഎന്റെമകനായഇവ
ൻമരിച്ചിരുന്നുതിരികെജീവിച്ച്ഇരിക്കുന്നുകാണാതെപൊയവനായി
രുന്നുഇപ്പൊൾകണ്ടെത്തിഎന്നുപറഞ്ഞുഭക്ഷിച്ചുസന്തൊഷിച്ചുതുടങ്ങി.

൧൮.ധനവാനുംദരിദ്രനായലാജരും.

ധനവാനായഒരുമനുഷ്യൻഉണ്ടായിരുന്നുഅവൻനെരിയവസ്ത്രംധരിച്ചു
സുഖഭൊഗങ്ങളിൽരസിച്ചുദിവസംകഴിച്ചുപൊന്നു.ദരിദ്രനായലാജരെ
ന്നൊരുവൻസൎവ്വാഗംവ്രണപ്പെട്ടുവലഞ്ഞുധനവാന്റെഭക്ഷണകഷ
ണങ്ങൾകൊണ്ടുവയറുനിറപ്പാനാഗ്രഹിച്ചുവാതിൽക്കൽകിടന്നുഅത്രയുമല്ല
നായ്ക്കൾവന്നുഅവന്റെവ്രണങ്ങൾനക്കികൊണ്ടിരുന്നു.അല്പകാലംകഴിഞ്ഞു
ദരിദ്രൻമരിച്ചപ്പൊൾദൈവദൂതന്മാർഅവനെഅബ്രഹാമിന്റെമാൎവ്വി
ടത്തിലെക്ക്കൊണ്ടുപൊയിപിന്നെധനവാനുംമരിച്ചുപാതാളത്തിൽഇരുന്നു
മഹാദുഃഖപരവശനായൊമെല്പെട്ടുനൊക്കിഅബ്രഹാമിനെയുംഅവന്റെമാ
ൎവ്വിടത്തിൽഇരിക്കുന്നലാജരെയുംകണ്ടാറെഅഛ്ശനായഅബ്രഹാമെ
ഞാൻഈഅഗ്നിജ്വാലയിൽമഹാപീഡിതനായികിടക്കുന്നുകൃപയുണ്ടാ
യിട്ടുലാജർവിരലിന്റെഅഗ്രംവെള്ളത്തിൽമുക്കിഎന്റെനാവുതണുപ്പി
പ്പാൻപറഞ്ഞയക്കെണമെന്നുവിളിച്ചപ്പൊൾഅബ്രഹാംമകനെനിന്റെ
ആയുസ്സുള്ളനാൾനീസൌഖ്യങ്ങളെയുംഅപ്രകാരംലാജർദുഃഖങ്ങളെയും
അനുഭവിച്ചതൊൎക്കഇപ്പൊൾഇവന്നുആശ്വാസവുംനിണക്ക്വെദനയും
സംഭവിച്ചിരിക്കുന്നു.ഇതുകൂടാതെഇവിടെനിന്നുഅങ്ങൊട്ടുംഅവിടെനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/30&oldid=190949" എന്ന താളിൽനിന്ന് ശേഖരിച്ചത്