താൾ:CiXIV128a 2.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ൻപുറപ്പെട്ടുവെറുതെപാൎക്കുന്നവരെകണ്ടുനിങ്ങൾപകൽമുഴുവനെഇവി
ടെവെറുതെനിൽക്കുന്നതെന്തുഎന്നുചൊദിച്ചാറെആരുംഞങ്ങളെവിളിക്കായ്ക
കൊണ്ടാകുന്നുഎന്നത്കെട്ടുഅവൻനിങ്ങളുംഎന്റെമുന്തിരിങ്ങാത്തൊട്ട
ത്തിൽപൊയിവെലഎടുക്കന്യായമുള്ളതുതരാംഎന്നുഅവരെയുംകല്പിച്ചയ
ക്കയുംചെയ്തു—വൈകുന്നെരത്തുയജമാനൻതന്റെസെവനൊടുനീപണി
ക്കാരെവിളിച്ചുഎല്ലാവൎക്കുംഒരുപൊലെകൂലികൊടുക്കഎന്നുകല്പിച്ചാ
റെഅഞ്ചാംമണിക്ക്വന്നവൎക്കുഓരൊപണംകൊടുക്കുന്നതുരാവിലെവ
ന്നവർകണ്ടപ്പൊൾതങ്ങൾക്ക്അധികംകിട്ടുംഎന്നുവിചാരിച്ചുനിശ്ചയിച്ചഒരൊ
പണംതങ്ങളുംവാങ്ങിയാറെഅവർയജനാനനെനൊക്കിവെറുത്തുൟ
പിമ്പെവന്നവർഒരുമണിനെരംമാത്രംപണിഎടുത്തുനീഇവരെപകല
ത്തെഭാരവുംവെയിലുംസഹിച്ചിട്ടുള്ളഞങ്ങളൊടുസമമാക്കിയല്ലൊഎന്നുപ
റഞ്ഞാറെഅവൻഒരുത്തനൊടുസ്നെഹിതാഞാൻനിണക്ക്അന്യായം
ചെയ്യുന്നുല്ലഎന്നൊടുകൂലിക്ക്ഒരുപണംസമ്മതിച്ചില്ലയൊനിണക്കുള്ളതുവാ
ങ്ങിനീപൊയികൊൾകനിണക്ക്തന്നതുപൊലെപിൻവന്നവന്നുംകൊടു
പ്പാൻഎനിക്ക്മനസ്സാകുന്നുഎനിക്കുള്ളതുകൊണ്ടുഎന്റെഇഷ്ടപ്രകാരം
ചെയ്‌വാൻഎനിക്ക്അധികാരമില്ലയൊഎന്റെകൃപനിമിത്തംനിണ
ക്കഅസൂയജനിക്കുന്നുവൊഎന്നുപറഞ്ഞു.ഇപ്രകാരംപിമ്പുള്ളവർമുമ്പു
ള്ളവരായുംമുമ്പുള്ളവർപിമ്പുള്ളവരായുംഇരിക്കും.വിളിക്കപ്പെട്ടവർപല
രുംതിരെഞ്ഞെടുക്കപ്പെട്ടവരൊചുരുക്കംതന്നെ—

൧൭.യെശുവിന്റെഉപമകൾ(തുടൎച്ച.)

പിന്നെപലചുങ്കക്കാരുംപാപികളുംഅവന്റെവചനങ്ങളെകെൾപാൻഅരി
കെവന്നപ്പൊൾപറീശന്മാരുംശാസ്ത്രികളുംഇവൻപാപികളെകൈക്കൊ
ണ്ടുഅവരൊടുകൂടഭക്ഷിക്കുന്നുഎന്നുദുഷിച്ചുപറഞ്ഞത്കെട്ടുഅവൻനിങ്ങ
ളിൽഒരുത്തന്നുനൂറുആടുണ്ടായിഅവറ്റിൽഒന്നുതെറ്റിപ്പൊയാൽഅവ
ൻതൊണ്ണൂറ്റൊമ്പതുംവിട്ടുതെറ്റിപ്പൊയതിനെകാണുവൊളംഅന്വെഷി
ക്കുന്നില്ലയൊകണ്ടുകിട്ടിയാൽസന്തൊഷിച്ചുചുമരിൽവെച്ചുവീട്ടിലെക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/28&oldid=190944" എന്ന താളിൽനിന്ന് ശേഖരിച്ചത്