താൾ:CiXIV128a 2.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

ടുനിന്റെപാപങ്ങൾക്ഷമിച്ചിരിക്കുന്നുസമാധാനത്തൊടെപൊകഎന്നു
ല്പിക്കയുംചെയ്തു—

അനന്തരംയെശുഅല്പംആശ്വാസംലഭിക്കെണ്ടതിന്നുതുറുചി
ദൊനിദെശങ്ങളിൽയാത്രയായപ്പൊൾഒരുസ്ത്രീപിന്നാലെചെന്നുകൎത്താ
വെഎന്റെമകൾപിശാച്ബാധിച്ചുവളരെദുഃഖിക്കുന്നുആഉപദ്രവംതീൎത്തു
തരെണമെന്നുഅത്യന്തംഅപെക്ഷിച്ചുകരഞ്ഞുനിലവിളിച്ചാറെയുംയെ
ശുഒന്നുംകല്പിക്കായ്കകൊണ്ടുഅവൾഅവനെനമസ്കരിച്ചുകൎത്താവെ
ആപിശാചുബാധനീക്കിത്തരെണംഎന്നുപിന്നെയുംപിന്നെയുംയാചിച്ച
പ്പൊൾകുഞ്ഞങ്ങളുടെഅപ്പങ്ങളെഎടുത്തുനാഉക്കൾക്ക്കൊടുക്കുന്നത്‌ന്യാ
യമൊഎന്നുചൊദിച്ചാറെന്യായമല്ലഎങ്കിലുംപൈതങ്ങൾഭക്ഷിച്ചുശെ
ഷിപ്പിക്കുന്നകഷണങ്ങൾനായ്ക്കൾതിന്നുന്നുവല്ലൊഎന്നുരച്ചപ്പൊൾ
അവൻഅവളൊടുസ്ത്രീയെനിന്റെവിശ്വാസംവലിയത്നിന്റെമ
നസ്സ്പൊലെആകട്ടെഎന്നരുളിചെയ്തുആകുട്ടിയുടെഉപദ്രവംനീങ്ങി
സൌഖ്യംവരികയുംചെയ്തു.

൧൪.യൊഹനാൻസ്നാപകന്റെമരണം—

അനുജഭാൎയ്യയായഹെരൊദ്യയെവിവാഹംചെയ്തുവന്നദുഷ്പ്രവൃത്തിനി
മിത്തംഹെരൊദ്രാജാവിനെയൊഹന്നാൻശാസിച്ചാറെഅവനെത
ടവിലാക്കികൊല്ലുവാൻഭാവിച്ചുഎങ്കിലുംജനങ്ങൾഅവനെപ്രാവാചക
നെന്നുവിചാരിച്ചതിനാൽരാജാവ്ശങ്കിച്ചുകൊല്ലാതെഇരുന്നു.എന്നാ
റെരാജാവ്ജന്മദിവസത്തിൽപ്രഭുക്കൾക്കുംമന്ത്രികൾക്കുംസെനാപതിക
ൾക്കുംപ്രമാണികൾക്കുംഅത്താഴംകഴിക്കുമ്പൊൾഹെരൊദ്യയുടെമകൾരാ
ജസന്നിധിയിങ്കൽനിന്നുനൃത്തംചെയ്തുരാജാവിനെയുംകൂടയുള്ളവ
രെയുംപ്രസാദിപ്പിച്ചശെഷംരാജാവ്അവളൊടുനിണക്കിഷ്ടമായതു‌യാ
തൊന്നെങ്കിലുംചൊദിച്ചാൽതരാമെന്നുസത്യംചെയ്തുകല്പിച്ചനെരം
അവൾമാതാവൊടുഞാൻഎന്തുഅപെക്ഷിക്കെണ്ടുഎന്നന്വെഷി
ച്ചാറെഅമ്മതന്റെഅഭീഷ്ടംപറഞ്ഞത്കെട്ടുയൊഹന്നാന്റെതല

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/24&oldid=190937" എന്ന താളിൽനിന്ന് ശേഖരിച്ചത്