താൾ:CiXIV128a 2.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

നങ്ങളെവാങ്ങുവാനായിഇവരെപറഞ്ഞയക്കെണംനെരവുംഅധികമാ
യിഉണ്മാൻഅവൎക്കുഏതുമില്ലഎന്നറിയിച്ചാറെയെശുനിങ്ങൾതന്നെഇവ
ൎക്കുഭക്ഷിപ്പാൻകൊടുപ്പിൻഎന്നുകല്പിച്ചശെഷംഅവർഇരുനൂറുപണ
ത്തിനുഅപ്പംവാങ്ങിയാൽഓരൊരുത്തന്നുഅല്പാല്പംഎടുപ്പാൻപൊരാ
ഇവിടെഅഞ്ചുഅപ്പവുംരണ്ടുചെറിയമീനുംമാത്രമെയുള്ളുഎന്നറിയി
ച്ചപ്പൊൾഅവരെപുല്ലിന്മെൽഇരുത്തുവാൻകല്പിച്ചുഅഞ്ചപ്പവുംരണ്ടു
മീനുംവാങ്ങിമെല്പെട്ടുനൊക്കിദൈവത്തെസ്തുതിച്ചുഅപ്പങ്ങളെനുറുക്കി
പുരുഷാരത്തിന്നുകൊടുപ്പാനായിശിഷ്യന്മാൎക്കുകൊടുത്തുഅവരുംഅപ്ര
കാരംതന്നെചെയ്തു.എല്ലാവരുംഭക്ഷിച്ചുതൃപ്തന്മാരായികൎത്താവിന്റെ
കല്പനപ്രകാരംകഷണങ്ങളൊക്കയുംഒന്നിച്ചുകൂട്ടിപന്ത്രണ്ടുകൊട്ടനിറെ
ക്കയുംചെയ്തു—ഇങ്ങിനെഭക്ഷിച്ചുതൃപ്തന്മാരായവർസ്ത്രീകളുംബാലന്മാ
രുംഒഴികെഅയ്യായിരംജനങ്ങൾആയിരുന്നു—

ആപുരുഷാരങ്ങലെപറഞ്ഞയച്ചശെഷംയെശുഒരുമലമെൽപ്രാ
ൎത്ഥിപ്പാനായികയറിഇരുന്നസമയംശിഷ്യന്മാർഅക്കരെക്ക്പൊവാൻഒരു
പടവിൽകയറിവലിച്ചപ്പൊൾകൊടുങ്കാറ്റുണ്ടായിതിരകളാൽഅലയ
പ്പെട്ടുരാത്രിയുടെഅന്ത്യയാമത്തിൽയെശുകടലിന്മെൽകൂടിനടന്നുവരുന്ന
തുകണ്ടാറെശിഷ്യന്മാർഒരുഭൂതംവരുന്നുണ്ടെന്നുവിചാരിച്ചുഭയപ്പെട്ടു
നിലവിളിക്കുന്നതുകെട്ട്ഉടനെഅവരൊടുഞാൻതന്നെആകുന്നുപെടി
ക്കെണ്ടാഎന്നുപറഞ്ഞപ്പൊൾനീആകുന്നെങ്കിൽവെള്ളത്തിന്മെൽകൂടി
വരുവാൻകല്പിക്കെണംഎന്നുപെത്രൻപറഞ്ഞാറെവരികഎന്നുക
ല്പനകെട്ടുഅവൻപടവിൽനിന്നിറങ്ങിവെള്ളത്തിന്മെൽനടന്നുവരു
മ്പൊൾഒരുവലിയകാറ്റുവരുന്നത്കണ്ടാറെഭയപ്പെട്ടുമുങ്ങുമാറായിക
ൎത്താവെഎന്നെരക്ഷിക്കഎന്നുവിളിച്ചു.അപ്പൊൾയെശുകൈനീട്ടിഅവ
നെപിടിച്ചുഅല്പവിശ്വാസിയെനീഎന്തിന്നുസംശയിച്ചുഎന്നുരച്ചുഅ
വനൊടുകൂടപടവിൽകയറിയനെരംകാറ്റുനിന്നുപോയാറെപടവി
ലുള്ളവർവന്നുഅവനെവാഴ്ത്തിവന്ദിക്കയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/22&oldid=190934" എന്ന താളിൽനിന്ന് ശേഖരിച്ചത്