താൾ:CiXIV128a 2.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

റുതെചെലവിട്ടഒരുസ്ത്രീയുണ്ടായിരുന്നുഅവൾയെശുവിന്റെഅവസ്ഥകെട്ടുവ
ന്നുഅവന്റെവസ്ത്രംമാത്രംപിന്നിൽനിന്നുതൊടുവാൻസംഗതിവന്നതിനാ
ൽസ്രാവംശമിച്ചു.അപ്പൊൾയെശുഎന്നെതൊട്ടതാരെന്നുചൊദിച്ചാറെ
ശിഷ്യന്മാർപുരുഷാരംനിന്നെതിക്കിവരുന്നതുകൊണ്ടുഎന്നെതൊട്ടതാ
രെന്നുചൊദിപ്പാൻസംഗതിഉണ്ടൊഎന്നുപറഞ്ഞപ്പൊൾഅപ്രകാരമല്ല
എന്നിൽനിന്നുഒരുശക്തിപുറപ്പെട്ടത്ഞാൻഅറിയുന്നുഒരാൾഎന്നെ
തൊട്ടിട്ടുണ്ടുഎന്നുപറഞ്ഞഉടനെആസ്ത്രീവിറച്ചുംകൊണ്ടുവന്നുന
മസ്കരിച്ചുസകലത്തെയുംഅറിയിച്ചശെഷംഅവൻമകളെധൈൎയ്യമായി
രിക്കനിന്റെവിശ്വാസംനിന്നെരക്ഷിച്ചുസമാധാനത്തൊടെപൊകഎ
ന്നുപറഞ്ഞുതൽക്ഷണംപ്രമാണിയുടെവീട്ടിൽനിന്നുഉരാൾവന്നുനിന്റെ
മകൾമരിച്ചിരിക്കുന്നുഗുരുവിനെവരുത്തിവാൻആവശ്യമില്ലഎന്നുപറ
ഞ്ഞത്‌യെശുകെട്ടുഅവനൊടുഭയപ്പെടൊല്ലമുറ്റുംവിശ്വസിക്കഎ
ന്നുപറഞ്ഞുവീട്ടിലെക്ക്ചെന്നപ്പൊൾഎല്ലാവരുംഅവളെകുറിച്ചുകര
ഞ്ഞുവിലപിച്ചപ്പൊൾനിങ്ങൾകരയെണ്ടഅവൾമരിച്ചില്ലഉറങ്ങുന്ന
ത്രെഎന്നുചൊല്ലിയാറെഅവർപരിഹസിച്ചു.അനന്തരംഅവൻപെ
ത്രനെയുംയൊഹനാനെയുംയാക്കൊബിനെയുംഅവളുടെമാതാപി
താക്കന്മാരെയുംഒഴികെഎല്ലാവരെയുംപുറത്താക്കികുട്ടിയുടെകൈപി
ടിച്ചുബാലെഎഴുനീല്ക്കഎന്നുകല്പിച്ചഉടനെആത്മാവ്തിരിച്ചുവന്നുഅ
വൾഎഴുനീല്ക്കയുംചെയ്തു—

൧൨.യെശുചെയ്തഅതിശയങ്നൾ(തുടൎച്ച.)

പിന്നെയെശുഒരുവനത്തൊലെക്ക്പൊകുമ്പൊൾപലദിക്കിൽനിന്നുംജന
ങ്ങൾവന്നുഅവന്റെപിന്നാലെചെല്ലുന്നത്കണ്ടാറെഇവർഇടയനില്ലാത്ത
ആടുകളെപൊലെഇരിക്കുന്നുഎന്നുപറഞ്ഞുഅവരുടെമെൽമനസ്സലിഞ്ഞു
അവരിൽദീനക്കാരെസൌഖ്യമാക്കിദൈവവചനംപ്രസംഗിച്ചു.വൈകു
ന്നെരമായപ്പൊൾശിഷ്യന്മാർഅരികെവന്നുഗുരൊഇത്വനപ്രദെശംആ
കകൊണ്ടുചുറ്റുമുള്ളഗ്രാമങ്ങളിലുംദെശങ്ങളിലുംചെന്നുഭക്ഷണസാധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/21&oldid=190932" എന്ന താളിൽനിന്ന് ശേഖരിച്ചത്