താൾ:CiXIV128a 2.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

രുന്നുഐവെള്ളംകുടിക്കുന്നവൻപിന്നെയുംദാഹിക്കുംഞാൻകൊടുക്കുന്ന
വെള്ളംകുടിക്കുന്നവനുപിന്നെയുംഒരുനാളുംദാഹിക്കയില്ലഎന്നുപറ
ഞ്ഞാറെഅവൾകൎത്താവെദാഹിക്കാതെയുംഇവിടെവെള്ളംകൊരു
വാൻവരാതെയുംഇരിക്കെണ്ടതിന്നുആവെള്ളംഎനിക്കതരെണംഎ
ന്നപെക്ഷിച്ചപ്പൊൾ.യെശുനിന്റെഭൎത്താവിനെവിളിച്ചുകൊണ്ടുവ
രികഎന്നുകല്പിച്ചു.സ്ത്രീഎനിക്ക്ഭൎത്താവില്ലഎന്ന്പറഞ്ഞത്കെട്ടുയെശു
ശരിനിണക്ക്അഞ്ചുഭൎത്താക്കന്മാർഉണ്ടായിരുന്നുഇപ്പൊഴുള്ളവ
ൻനിന്റെഭൎത്താവല്ലഎന്നുപറഞ്ഞു.അനന്തരംസ്ത്രീകൎത്താവെനീ
ദീൎഘദൎശിഎന്നുഎനിക്ക്തൊന്നുന്നുഞങ്ങളുടെപൂൎവ്വന്മാർഐഗരിജീ
മ്മലമെൽവെച്ചുദൈവത്തെവന്ദിച്ചുവരുന്നുനിങ്ങളൊയരുശലെംപട്ടണം
ദൈവസ്ഥലംഎന്നുപറയുന്നുസ്ത്യംഏതാകുന്നുഎന്നുചൊദി
ച്ചാറെസത്യവന്ദനക്കാർപിതാവിനെആത്മാവിലുംസ്ത്യത്തിലുംവന്ദി
പ്പാനുള്ളസമയംവരുന്നുഎന്നുവിശ്വസിക്കദൈവംആത്മാവാകുന്നു
അവനെവന്ദിക്കുന്നവർഅവനെആത്മാവിലുംസത്യത്തിലുംവന്ദിക്കെ
ണംഎന്നത്കെട്ടുമശീഹവന്നാൽനമുക്കസകലവുംഉപദെശിക്കുംഎന്നു
സ്ത്രീപറഞ്ഞാറെനിന്നൊടുസംസാരിക്കുന്നവൻഅവൻതന്നെഎന്നുയെ
ശുപറഞ്ഞശെഷംസ്ത്രീകുടംവെച്ചുനഗരത്തിലെക്ക്ഓടിപ്പൊയികിണറ്റി
ന്റെഅരികിൽഒരുമന്യ്ഷ്യൻഇരിക്കുന്നുണ്ടുഞാൻചെയ്തിട്ടുള്ളതൊ
ക്കയുംഅവൻഎന്നൊടുപറഞ്ഞുഅവൻമശീഹയൊഅല്ലയൊഎന്നു
നൊക്കുവാൻവരുനിൻഎന്നുപറഞ്ഞപ്പൊൾഅവർഎല്ലാവരുംവന്നുയെ
ശുവിനെകണ്ടുകുറെദിവസംഞങ്ങളൊടുകൂടപാൎക്കെണമെന്നപെക്ഷിച്ചാ
റെഅവൻരണ്ടുദിവസംഅവിടെപാൎത്തുഅവന്റെഉപദെശംകെട്ടപല
രുംഅവനിൽവിശ്വസിച്ചുസ്ത്രീയൊടുഇവൻലൊകരക്ഷിതാവായമെ
ശീഹഎന്നുഞങ്ങൾനിന്റെവചനംനിമിത്തമല്ലഅവനിൽനിന്നുകെട്ട
റികകൊണ്ടത്രെവിശ്വസിക്കുന്നുഎന്നുപറകയുംചെയ്തു—

൮. പേത്രന്റെ മീൻപിടിയുംവെള്ളിക്കാശും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/14&oldid=190914" എന്ന താളിൽനിന്ന് ശേഖരിച്ചത്