താൾ:CiXIV128a 2.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൊന്നാറെഗുരൊനീദൈവപുത്രനുംഇസ്രയെൽരാജാവുമാകുന്നുഎന്നുര
ച്ചുയെശുവുംഅത്തിവൃക്ഷത്തിൻകീഴിൽകണ്ടപ്രകാരംപറഞ്ഞത്കൊ
ണ്ടുനീവിശ്വസിക്കുന്നുവൊനീഇനിയുംഇതിനെക്കാൾമഹത്വമുള്ളതിനെകാ
ണുംഎന്നരുളിചെയ്തു—

മൂന്നുദിവസംകഴിഞ്ഞാറെകനായിൽഉണ്ടാകുന്നകല്യാണത്തിന്നുശി
ഷ്യന്മാരൊടുകൂടയെശുവെയുംഅമ്മയെയുംഅവർക്ഷണിച്ചിരുന്നുഅവി
ടെവീഞ്ഞ്മുഴുവനുംചെലവായാറെമറിയയെശുവൊടുഅവൎക്കവീഞ്ഞില്ല
എന്നുപറഞ്ഞതിന്നുഅവൻഎന്റെസമയംവന്നില്ലഎന്നുപറഞ്ഞു.അമ്മ
വെലക്കാരൊടുഅവൻഎന്തെങ്കിലുംകല്പിച്ചാൽചെയ്‌വിനെന്നുപറഞ്ഞ
പ്പൊൾയെശുആറുകൽഭരണികളിൽവെള്ളംനിറെപ്പാൻവെലക്കാരൊടു
കല്പിച്ചു—അവർനിറച്ചുകല്പനപ്രകാരംകൊരിവിരുന്നുപ്രമാണിക്ക്കൊടു
ത്തുഅവൻരുചിനൊക്കിയപ്പൊൾമണവാളനെവിളിച്ചുഎല്ലാവരുംമുമ്പിൽന
ല്ലവീഞ്ഞ്വെച്ചുജനങ്ങൾനല്ലവണ്ണംകുടിച്ചശെഷംതാണതിനെയുംകൊ
ടുക്കുന്നുനീഉത്തമവീഞ്ഞ്ഇതുവരെയുംസംഗ്രഹിച്ചുവല്ലൊഎന്നുപറഞ്ഞുഇതു
യെശുവിന്റെഒന്നാംഅതിശയംഇതിതാൽഅവൻതന്റെമഹത്വത്തെപ്ര
കാശിപ്പിച്ചുശിഷ്യന്മാർഅവങ്കൽവിശ്വസിക്കയുംചെയ്തു—

൭.ശമൎയ്യക്കാരത്തി

യരുശലെമിലെപെസഹപ്പെരുനാൾകഴിഞ്ഞശെഷംഗലീലയിലെക്കുള്ള
യാത്രയിൽയെശുശമൎയ്യരാജ്യത്ത്സിക്കാർപട്ടണംസമീപത്തിങ്കൽയാ
ക്കൊബിന്റെകിണറുകണ്ടുക്ഷീണനാകയാൽഅതിന്റെകരമെൽഇരു
ന്നുശിഷ്യന്മാർഭക്ഷണസാധനങ്ങളെവാങ്ങുവാൻഅങ്ങാടിക്ക്പൊയാറെ
ഒരുസ്ത്രീവന്നുകിണറ്റിൽനിന്നുവെള്ളംഎടുത്തപ്പൊൾഎനിക്ക്കുടിപ്പാൻ
തരികഎന്നുയെശുപറഞ്ഞത്കെട്ടുയഹൂദനായനീശമൎയ്യക്കാരത്തിയൊടു
വെള്ളത്തിന്നുചൊദിക്കുന്നതെന്തുഎന്നുപറഞ്ഞു.അപ്പൊൾയെശുദൈവാ
നുഗ്രഹത്തെയുംനിന്നൊടുവെള്ളംചൊദിക്കുന്നവനെയുംഅറിഞ്ഞെങ്കി
ൽനീചൊദിക്കുംഅവൻനിണക്ക്ജീവനുള്ളവെള്ളംതരികയുംചെയ്യുമായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/13&oldid=190912" എന്ന താളിൽനിന്ന് ശേഖരിച്ചത്