താൾ:CiXIV128a 2.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കലരാജ്യങ്ങളെയുംഅവറ്റിലുള്ളവിഭ്രൂതിയെയുംകാണിച്ചുഈമഹത്വംഒ
ക്കേയുംഎന്നിൽഏല്പിച്ചിരിക്കുന്നുഎന്റെമനസ്സ്പൊലെആൎക്കെങ്കിലും
കൊടുക്കാംനീഎന്നെനമസ്കരിച്ചാൽഎല്ലാംനിണക്ക്തരാംഎന്നുപറഞ്ഞ
ശെഷംസാത്താനെനീപൊകനിന്റെകൎത്താവായദൈവത്തെമാത്രമെവ
ന്ദിച്ചുസെവിക്കെണംഎന്നവെദവാക്ഉച്ചരിച്ചപ്പൊൾപിശാച്അവ
നെവിട്ടുപൊയാറെദൈവദൂതന്മാർവന്നുശുശ്രൂഷിക്കയുംചെയ്തു—

൬.ശിഷ്യന്മാരെവിളിച്ചതുംകാനായിലെകല്യാണവും—

യൊഹന്നാൻഒരുദിവസംയൎദ്ദൻനദീതീരത്തുടെയെശുവരുന്നത്കണ്ടുകൂ
ടയുള്ളയൊഹന്നാൻആന്ത്രയഎന്നരണ്ടുശിഷ്യന്മാരൊടുഇതാലൊകപാപം
എടുത്തുകൊള്ളുന്നദൈവത്തിന്റെകുഞ്ഞാടുഎന്നുപറഞ്ഞശെഷംശി
ഷ്യന്മാർയെശുവിന്റെപിന്നാലെചെന്നുഅവൻതിരിഞ്ഞുനിങ്ങൾഎ
ന്തുഅന്വെഷിക്കുന്നുഎന്നുചൊദിച്ചാറെഅവർഗുരൊനീഎവിടെപാൎക്കു
ന്നുഎന്നുപറഞ്ഞനെരം,വന്നുനൊക്കുവിൻഎന്നുകല്പിച്ചത്കെട്ടാറെഅ
വർആദിവസംഅവന്റെകൂടപാൎത്തുപിറ്റെദിവസംആന്ത്രയസഹൊ
ദരനായശീമൊനൊടുനാംമശീഹയെകണ്ടുഎന്നുചൊല്ലി,അവനെയെ
ശുവിന്റെഅടുക്കൽകൂട്ടിക്കൊണ്ടുചെന്നാറെ,യെശുഅവനെനൊക്കി
യൊനയുടെപുത്രനായശീമൊനെ,നിണക്ക്കല്ല്എന്നൎത്ഥമുള്ളകെഫാഎ
ന്നുപെരുണ്ടാകുംഎന്നുകല്പിച്ചു.പിറ്റെന്നാൾയെശുഫിലിപ്പിനെകണ്ടുഅ
വനൊടുഎന്റെപിന്നാലെവരികഎന്നുകല്പിച്ചുഫിലിപ്പ്നഥാന്യെലിനെ
കണ്ടുമൊശായുംപ്രവാചകന്മാരുംവെദത്തിൽഎഴുതിവെച്ചവനെനാംകണ്ടു
നചറത്തിലെയൊസെഫിന്റെമകനായയെശുവെതന്നെഎന്നത്‌
കെട്ടുനചറത്തിൽനിന്നുഒരുനന്മഎങ്കിലുംവരുമൊഎന്നുചൊദിച്ചാറെ
ഫിലിപ്പ്വന്നുനൊക്കുകഎന്നുപറഞ്ഞു,അവനെകൂട്ടിക്കൊണ്ടുചെന്നപ്പൊ
ൾയെശുഅവനെനൊക്കിഇതാവ്യാജമില്ലാത്തഇസ്രയെലൻഎന്നുകല്പിച്ചാ
റെഅവൻനീഎവിടെവെച്ചുഎന്നെകണ്ടുഎന്നുചൊദിച്ചതിന്നുഫിലി
പ്പവിളിക്കുംമുമ്പെഞാൻനിന്നെഅത്തിവൃക്ഷത്തിൻകീഴിൽകണ്ടുഎന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/12&oldid=190910" എന്ന താളിൽനിന്ന് ശേഖരിച്ചത്