താൾ:CiXIV128-2.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൮ —

ചെയ്‌വിൻ; അപ്രകാരം പാനപാത്രവും എടുത്തു വാഴ്ത്തി
കൊടുത്തു, നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടിപ്പി
ൻ! എന്റെ രക്തത്തിലെ പുതു നിയമമാകുന്നു;
ഇത് നിങ്ങൾക്കും എല്ലാവൎക്കും വേണ്ടി പാപമോച
നത്തിന്നായി ഒഴിച്ച എന്റെ രക്തം; ഇത് കുടിക്കു
മ്പോൾ ഒക്കയും എന്റെ ഓൎമ്മക്കായി ചെയ്‌വിൻ. ഇ
ത് മുതൽ എൻ പിതാവിന്റെ രാജ്യത്തിൽ വെച്ചു നി
ങ്ങളോടു കൂടി ഈ മുന്തിരിങ്ങാരസം കുടിക്കുംവരയും
ഞാൻ ഇനി കുടിക്കയില്ല എന്നു പറകയും ചെയ്തു.

൨൯. ഗഛ്ശമനിയിൽ വെച്ചു യേശു
വിന്റെ മനഃപീഡ

പിന്നെ അവൻ ഒരു സങ്കീൎത്തനം പാടി സ്തുതി
ച്ചു, യേശു മറ്റു പലവചനങ്ങളെ പറഞ്ഞു പ്രാ
ൎത്ഥിച്ചശേഷം, കിദ്രൊൻ നദിയെ കടന്നു ഒലിവ്മല
യിൽ കരേറി പോയപ്പൊൾ, ശിഷ്യന്മാരോടു: ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/80&oldid=182677" എന്ന താളിൽനിന്ന് ശേഖരിച്ചത്