താൾ:CiXIV126.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 THE BIRTH AND CHILDHOOD OF CHRIST. [PART I.

§ 14.

THE FAMILY OF JESUS.
യേശുവിന്റെ കുഡുംബം.

a. The “Brethren” of Jesus.

MATT. I. 25 And he knew her until she
had brought forth her firstborn son.
LUKE II. 7 And she brought forth her first—
born son.

JOHN II. 12...he went down the Capernaum, he and his mother and his brethren and his disciples.

MATT. XII. 47 Behold thy mother and thy brethren stand without (Mark III. 32; Luke VIII. 20)

MATT. XIII. 55 Is not this the carpenter's
son ? is not his mother called Mary? and his
brethren James and Joses and Simon and
Judas? and his sisters, are they not all with us?

MARK VI. 3 Is not this the carpenter, the son
of Mary, the brother of James, and Joses,
and of Juda, and Simon? and are not his
sisters here with us?

JOHN VII. 2 His brethren therefore said unto him: Depart hence and go into Judea that thy
disciples also may see the works which thou doest.......

5 For neither did his brethren believe in him.

6, 7 Then Jesus said unto them .... The world cannot hate you.

I. COR. XV. 7 After that, he (the Risen One) was seen of James.

ACT I. 14 These all (the eleven apostles) continued with one accord in prayer and supplication,
with the women, and Mary the mother of Jesus, and with his brethren.

GAL. I. 19 I saw none save James, the Lord's brother.

b. The sons of Zebedee cousins of Christ, Mary and Salome being sisters.

MARK III. 16 James the son of Zebedee, and John the brother of James (Matt. X. 2).

JOHN XIX. 25 Now there stood
by the cross of Jesus his mother,
and his mother's sister,
Mary the wife of Cleophas, and
Mary Magdalene.
MATT. XXVIII. 56 Among
which was Mary Magdalene,
and Mary the mother of James
and Joses, and the mother
of Zebedee's children.
MARK XV. 40 Among whom
was Mary Magdalene, and
Mary the mother of James
the less and of Joses, and
Salome.
MATT. XX. 22 Then came to him the mother
of Zebedee's children with her sons, wor—
shipping him and desiring a certain thing
of him.
MARK X. 35 And James and John, the sons
of Zebedee, come unto him saying: Master,
we would that thou shouldest do for us what—
soever we shall desire.

JOHN XIX. 26 “Women, behold thy son!”.....“Behold thy mother!”.

യേശു പുരുഷപ്രായത്തിൽ എത്തി മശീഹവേലയെ നടത്തുന്ന സമ
യത്തിന്നകം പോറ്റച്ചനായ യോസെഫിനെ കുറിച്ച സുവിശേഷത്തിൽ യാ
തൊരു വൎത്തമാനവും കേളായ്കയാൽ അയ്യാൾ അതിന്നു മുമ്പേ മരിച്ചു പോയി
രുന്നു എന്നു നിനെപ്പാൻ സംഗതി ഉണ്ടു. എങ്കിലും മറിയയല്ലാതെ സഹോ
ദരന്മാരും വീട്ടിൽ ഉണ്ട് എന്നു കേൾക്കുന്നു (യോഹ. ൨, ൧൨; മാൎക്ക. ൩, ൩൨).
അതാർ എന്നാൽ യാക്കോബ് യോസ യഹൂദാ ശീമോൻ എന്നവർ തന്നെ
(മാൎക്ക. ൬, ൩; മത്ത. ൧൩, ൫൫). സഹോദരിമാരും ഉണ്ടു. ഇവർ മറിയ പെറ്റ
മക്കൾ തന്നെയോ ജ്യേഷ്ഠാനുജന്മാരുടെ മക്കളോ എന്നതിനെ ചൊല്ലി വൈദി
കന്മാർ രണ്ടാം നൂറ്റാണ്ടു തുടങ്ങി ഇന്നോളം കഠിനമായി തൎക്കിച്ചു പോന്നു.
ജ്യേഷ്ഠാനുജമക്കൾ എന്നു വാദിക്കുന്നവരുടെ അഭിപ്രായം ആവിതു: യേശു
വിന്റെ പോറ്റച്ചനായ യോസേഫിന്നു ഹല്ഫായി എന്നും (മത്ത. ൧൦, ൩.) ക്ലോ
ഫാ എന്നും (യോ. ൧൯, ൨൫) പേരുള്ള ഒരു ജ്യേഷ്ഠനുണ്ടായിരുന്നു എന്ന് ഒരു
പുരാണ ശ്രുതി ഉണ്ടു (ഇരുവർ ബന്ധുക്കളായിരുന്ന പ്രകാരം വേദസാക്ഷ്യം
ഒന്നും ഇല്ല താനും). എന്നാൽ സുവിശേഷത്തിൽ യേശുവിന്റെ സഹോദര

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/84&oldid=186302" എന്ന താളിൽനിന്ന് ശേഖരിച്ചത്