താൾ:CiXIV126.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 THE BIRTH AND CHILDHOOD OF CHRIST. [PART I.

11 And Josias begat Jechonias and his
brethren, about the time they were carried
away to Babylon;

12 And after they were brought to Ba—
bylon, Jechonias begat Salathiel; and
Salathiel begat Zorobabel;

13 And Zorobabel begat Abiud; and Abiud
begat Eliakim; and Eliakim begat Azor;

14 And Azor begat Sadoe; and Sadoe
begat Achim; And Achim begat Eliud;

15 And Eliud begat Eleazar; and Eleazar
begat Matthan; and Matthan begat Jacob;

16 And Jacob begat Joseph the husband
of Mary, of whom was born Jesus, who
was called Christ.

17 So all the generations from Abraham
to David care fourteen generations; and
from David until the carrying away into
Babylon are fourteen generations; and
from the carrying away into Babylon unto
Christ are fourteen generations.

32 Which was the son of Jesse, which was the son
of Obed, which was the son of Booz, which was the
son of Salmon, which was the son of Naasson,

33 Which was the son of Aminadab, which was the
son of Aram, which was the son of Esrom, which was
the son of Phares, which was the son of Juda,

34 Which was the son of Jacob, which was the son
of Isaac, which was the son of Abraham, which was
the son of Thara, which was the son of Nachor,

35 Which was the son of Saruch, which was the son
of Ragau, which was the son of Phalec, which was
the son of Heber, which was the son of Sala,

36 Which was the son of Cainan, which was the son
of Arphaxad, which was the son of Sem, which was
the son of Noe, which was the son of Lamech,

37 Which was the son of Mathusala, which was the
son of Enoch, which was the son of Jared, which was
the son of Maleleel, which was the son of Cainan,

38 Which was the son of Enos, which was the son
of Seth, which was the son of Adam, which was the
son of God.

മറിയ താൻ ദാവിദ് വംശത്തിൽ ഉള്ളവൾ എന്നു വേദത്തിൽ സ്പഷ്ടമായി
പറഞ്ഞിട്ടില്ല. അതിനെ സൂചിപ്പിക്കുന്ന വചനങ്ങൾ ഉണ്ടു താനും (അപോ.
൧൩, ൨൩. റോമ. ൧, ൩. ലൂക്ക. ൧, ൩൧). എലിശബ അവൾ്ക്ക് ബന്ധുവാ
കയാൽ (ലൂക്ക. ൧, ൩൬) മറിയയും ലേവിയിൽനിന്നുത്ഭവിച്ചവൾ എന്നതു
ചിലരുടെ മതം. എങ്കിലും യഹൂദ പ്രബന്ധങ്ങളും അവൾ ഏളിയുടെ മകൾ
എന്നു പറകകൊണ്ടു ലൂക്ക. ൩, ൨൩–൩൮ പറഞ്ഞ വംശപാരമ്പൎയ്യം യോ
സഫിന്റെ അല്ല, അവളുടെ പൂൎവ്വന്മാരെ കുറിച്ചാകുന്നു എന്നു തോന്നുന്നു.

യോസഫിന്റെ വംശാവലിയെ മത്തായി (൧, ൧) യേശു ക്രിസ്തന്റെ
ഉൽപത്തി പുസ്തകത്തിൽ എഴുതി, ൧൪ തലമുറകൊണ്ടു അബ്രഹാമിൽനിന്നു
ദാവിദ്രാജാവോളം വംശവൎദ്ധനയും, ൧൪ തലമുറകൾ രാജാക്കന്മാർ വാണു കഴി
ഞ്ഞതും, പിന്നെ ബാബലിൽനിന്നു മടങ്ങിവന്ന ശേഷം ദാവിദ്യർ പിന്നെയും
൧൪ തലമുറകളെ കൊണ്ടു ക്ഷയിച്ചപ്പോൾ ആശാരിയുടെ മകനാൽ കാലപൂ
ൎത്തിയും പുരാണവാഗ്ദത്തങ്ങൾ്ക്ക് നിവൃത്തിയും ക്ഷണത്തിൽ വന്നപ്രകാരം
അറിയിച്ചിരിക്കുന്നു.

[തലമുറ എന്ന ചൊൽ ഇവിടെ കാലവാചി എന്നു തോന്നുന്നു. ലൂക്കാവെ
നോക്കിയാൽ അബ്രഹാം മുതൽ യേശുവരെയും ൪൨ അല്ല ഒരു ൧൪ അധികം
ആകെ ൫൬ പുരുഷാന്തരമായിട്ടു കാണാം. കാലത്തെ സൂചിപ്പിക്കേണ്ടതിന്നു
മത്തായി യോരാമിന്റെ ശേഷം അഹജ്യ, യോവശ്, അമച്യ, യോയക്കീം മു
തലായ നാമങ്ങളെ വിട്ടു സംക്ഷേപിച്ചെഴുതി. പിന്നെ മൂന്നാം ഇടത്തു ൧൩
തലമുറകളെ മാത്രം പേർ വിവരമായി കാണുന്നുണ്ടു. അതിനാൽ പക്ഷെ
യേശു ൧൩ ആമതും ജീവിച്ചെഴുനീറ്റ അഭിഷിക്തൻ ൧൪ആമതും ഇങ്ങിനെ
൪൨ണ്ടിന്റെയും അവസാനം യരുശലേമിന്റെ നാശംവരെ ഉള്ള തലമുറ
(മത്ത. ൨൩, ൩൬. ൨൪, ൩൪) എന്നും സൂചിപ്പിച്ചിരിക്കുന്നു. ഒരു തലമുറെക്കു
പണ്ടു ൮൦ വൎഷം കണ്ടു അബ്രഹാം ജനനം മുതൽ ദാവിദ്രാജത്വപൎയ്യന്തം
൧൧൨൦ ആണ്ടും പിറ്റെ തലമുറകൾ്ക്കു ൪൦ വൎഷം കണ്ടു പിന്നെയും ൧൧൨൦
ആണ്ടും ഉണ്ടു.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/72&oldid=186290" എന്ന താളിൽനിന്ന് ശേഖരിച്ചത്