താൾ:CiXIV126.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44. THE BIRTH AND CHILDHOOD OF CHRIST. [PART I.

§ 4.

THE ANGELS APPARITION TO MARY.
മശീഹാവതാരത്തെ കന്യകമറിയയോട് അറിയച്ചതു.

LUKE I.

26 And in the sixth month the angel Gabriel
was sent from God unto a city of Galilee, named
Nazareth,

27 To a virgin espoused to a man whose name
was Joseph, of the house of David; and the
virgin's name was Mary.

28 And the angel came in unto her, and said,
Hail, thou that art highly favoured, the Lord
is with thee: blessed art thou among women.

29 And when she saw him, she was troubled
at his saying, and cast in her mind what manner
of salutation this should be.

30 And the angel said unto her, Fear not,
Mary: for thou hast found favour with God.

31 And, behold, thou shalt conceive in thy
womb, and bring forth a son, and shalt call
his name JESUS.

32 Ho shall be great, and shall be called the
Son of the Highest: and the Lord God shall
give unto him the throne of his father David:

33 And he shall reign over the house of Jacob
for ever; and of his kingdom there shall be no
end.

34 Then said Mary unto the angel, How shall
this be, seeing I know not a man?

35 And the angel answered and said unto her,
The Holy Ghost shall come upon thee, and the
power of the Highest shall overshadow thee:
therefore also that holy thing which shall be
born of thee shall be called the Son of God.

36 And, behold, thy cousin Elisabeth, she hath
also conceived a son in her old age and this
is the sixth month with her, who was called
barren.

37 For with God nothing shall be impos—
sible.

38 And Mary said, Behold the handmaid of
the Lord; be it unto me according to thy word.
And the angel departed from her.

ആറാം മാസം ചെന്നാറെ മറിയ എന്ന കന്യക ഗലീലനാട്ടിലേ നചറത്ത്
ഊരിൽ പാൎക്കുമ്പോൾ ഗബ്രിയേലെ കണ്ടു സ്ത്രീകളിൽ അധികം കൎത്താവിൻ
കൃപ ലഭിച്ചവളേ എന്ന സമ്മാനവാക്കു കേട്ടതിശയിച്ചപ്പോൾ നീ മശീഹ
യെ പ്രസവിക്കും, അവന്നു യേശു (യഹോശു, യോശു, “യഹോവാത്രാ
ണനം”) എന്ന പേരെ വിളിക്കേണം, അവന്നു അഛ്ശനായ ദാവിദിന്റെ
രാജത്വം എന്നേക്കും ഉണ്ടായിരിക്കും എന്ന് കേട്ടാറെ ആയത് എങ്ങിനെ ആ
കും, ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ എന്നു ചോദിച്ചപ്പോൾ മൂന്നാമതും
ഒരു വാക്കു കേട്ടു: വിശുദ്ധാത്മാവ് നിന്മേൽ വരും, അത്യുന്നതന്റെ ശക്തി നി
ന്മേൽ ആഛാദിക്കും, അതുകൊണ്ടു ജനിപ്പാനുള്ള ദാവിദ്യൻ ദേവപുത്രൻ എ
ന്നു വിളിക്കപ്പെടും എന്നു കേട്ടതും അല്ലാതെ എലിശബയുടെ ഗൎഭാവസ്ഥ
യും അറിഞ്ഞു, ദൈവത്തിന്ന് അസാദ്ധ്യമായ്ത് ഒന്നും ഇല്ല എന്നു ഗ്രഹിച്ചും
വിശ്വസിച്ചു, ലോകാപമാനത്തെ വിചാരിയാതെ ദേവാഭിമാനത്തെ സമ്മതി
ച്ചും ഏറ്റുംകൊണ്ടു ദേവാത്മപൂൎണ്ണയായി സന്തോഷിക്കയും ചെയ്തു.

അന്നു വചനം ജഡമായ്വന്നു. രണ്ടാം ആദാം സ്വൎഗ്ഗത്തിൽനിന്നുള്ള ക
ൎത്താവായി ഇറങ്ങി വന്നു (൧കൊ. ൧൫, ൪൭. യോ. ൩, ൩൧ ff.). ജഡത്തിൽനി
ന്നു ജനിച്ചതു ജഡം അത്രെ, ആത്മാവിൽനിന്നു ജനിച്ചതു ആത്മാവ് ത
ന്നെ. പുരുഷന്റെ മോഹത്താലല്ല (യോ. ൧, ൧൩.) സ്ത്രീയിൽനിന്നു മാത്രം
യേശു ജനിക്കയാൽ (ഗല. ൪, ൪.) ജീവിക്കുന്ന ദേഹിയല്ല സൎവ്വ മനുഷ്യജാ
തിയെയും പുതുക്കി ജീവിപ്പിക്കുന്ന ആത്മാവായി ലോകം പ്രവേശിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/68&oldid=186286" എന്ന താളിൽനിന്ന് ശേഖരിച്ചത്