താൾ:CiXIV126.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

29

അനുക്രമണിക.

Matt.
മത്താ
Mark
മാൎക്ക.
Luke
ലൂക്ക.
John
യോഹ.
സംഗതികൾ. പകുപ്പു
കൾ.
പഞ്ചമ കാണ്ഡം.

ഒടുക്കത്തെ മൂന്നു മാസങ്ങളിലെ പ്രവൎത്തനം,
(വിശേഷാൽ പരായനാട്ടിൽ വെച്ച് ).

ക്രിസ്താബ്ദം ൩൦ ജനുവരി തുടങ്ങി മാൎച്ചവരെ.

19. 1–2
..........
10. 1.
..........
..........
11. 1–13
10. 40–42
..........
യേശു യൎദ്ദനക്കരെ പോയി പാൎത്തതു . . . . . . .
പ്രാൎത്ഥനോപദേശം. . . . . . . . . . . .
൧൧൭
.......... .......... 11. 37–54 .......... മുത്താഴത്തിങ്കൽ പറീശരെ ആക്ഷേപിച്ചതു . . . . . ൧൧൮
..........
..........
..........
..........
12. 1–34
12. 35–59
..........
..........
പറീശവ്യാജം മാനുഷഭയം ഇത്യാദികളെ ഒഴിപ്പാൻ ഉപദേശിച്ചതു .
ശുശ്രൂഷയിലെ ജാഗ്രത, കൎത്തൃവരവിൻ ഫലം മുതലായതിനെ കുറിച്ചു.
൧൧൯
..........
..........
..........
..........
13. 1–9
13. 10–17
..........
...........
അനുതാപവിളിയും കായ്ക്കാത്ത അത്തിമരത്തിന്റെ ഉപമയും . .
കൂനിയായ അബ്രഹാംപുത്രിയെ കെട്ടഴിച്ചു സൌഖ്യമാക്കിയതു . .
൧൨൦
.......... .......... .......... 11. 1–16 ലാജരിന്റെ രോഗവൎത്തമാനം . . . . . . . . . ൧൨൧
.......... ........... 13. 22–35 .......... തെക്കോട്ടേ യാത്ര. രക്ഷെക്ക് പോരാടേണ്ടതു. ഹെരോദാവിൻ ഭീഷണി. ൧൨൨
.......... .......... 14. 1–24 .......... പറീശവീട്ടിലെ മഹാദരശാന്തിയും മൂന്നു ഉപമകളും . . . . ൧൨൩
........... .......... 14. 25–35 .......... ലഘുബുദ്ധികളായഅനുഗാമികൾ ചെല്ലുംചെലവും കണക്കു നോക്കേണ്ടു. ൧൨൪
..........
..........
..........
..........
15. 1–32
16. 1–31
..........
..........
നഷ്ടമായ ആടും, വെള്ളിപ്പണവും മുടിയനായ മകനും. . . .
അനീതിയുള്ള വീട്ടവിചാരകൻ, ധനവാനും ലാജരും എന്ന ഉപമകൾ.
൧൨൫
.......... .......... 17. 1–10 .......... ഇടൎച്ചകളെ ജയിക്കേണ്ടതു വിശ്വാസവിനയങ്ങളെകൊണ്ട് എന്നതു . ൧൨൬
........... .......... .......... 11. 17–44 യേശു ബെഥന്യയിൽ എത്തി ലാജരിനെ എഴുനീല്പിച്ചതു . . . ൧൨൭
..........
..........
..........
..........
..........
..........
11. 45–53
11. 54–57
വിസ്താരസഭ യേശുവെ കൊല്ലുവാൻ വിധിച്ചതു . . . . .
യേശു എഫ്രയിമിൽ ചെന്നു പാൎത്തതും പ്രമാണികളുടെ കല്പനയും .
൧൨൮
.......... .......... 17. 11–17 ........... അന്ത്യയരുശലേം യാത്രയിൽ ൧൦ കുഷ്ടരോഗികളെ ശുദ്ധമാക്കിയതു. . ൧൨൯
...........
...........
..........
...........
17. 20–37
18. 1–14
..........
...........
ദേവരാജ്യവരവിനെ കുറിച്ചുള്ള ഉപദേശം. . . . . .
പ്രാൎത്ഥനയെ വൎണ്ണിക്കുന്ന ഉപമകൾ രണ്ടു. . . . . . .
൧൩൦
19. 3–12 10. 2–12 ........... ........... വിവാഹം ബ്രഹ്മചൎയ്യം എന്നിവറ്റെ കുറിച്ചു. . . . . ൧൩൧
19. 13–15 10. 13–16 18. 15–17 ........... ശിശുക്കളെ അനുഗ്രഹിച്ചതു. . . . . . . . . ൧൩൨
19. 16–30
20. 1–16
10. 17–31
...........
18. 18–30
...........
..........
...........
ധനവാനായ യുവാവോടുള്ള സംഭാഷണാദികൾ. . . . .
പറമ്പിലെ കൂലിക്കാരുടെ ഉപമ. . . . . . . . .
൧൩൩
20. 17–19
20. 20–28
10. 32–34
10. 35–45
18. 31–34
..........
...........
..........
യേശു മൂന്നാമതും സ്വകഷ്ടമരണങ്ങളെ അറിയിച്ചതു. . . .
ജബദിമക്കളുടെ അപേക്ഷ. . . . . . . . .
൧൩൪
..........
..........
..........
..........
19. 1–10
19. 11–28
..........
..........
ചുങ്കക്കാരനായ ജക്കായി. . . . . . . . . .
പത്തു മ്നാക്കളുടെ ഉപമ. . . . . . . . . . .
൧൩൫
20. 39–34 10. 46–52 18. 35–43 .......... യറിഹോവിലെ രണ്ടു കുരുടന്മാർ. . . . . . . . ൧൩൬
"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/53&oldid=186271" എന്ന താളിൽനിന്ന് ശേഖരിച്ചത്