താൾ:CiXIV126.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

23

അനുക്രമണിക.

Matt.
മത്താ.
Mark.
മാൎക്ക.
Luke
ലൂക്ക.
John
യോഹ.
സംഗതികൾ. പകുപ്പു
കൾ.
പ്രഥമ കാണ്ഡം.

യേശുവിന്റെ ഉല്പത്തിശൈശവാദികൾ.

........... .......... .......... 1. 1–18 വചനം എന്നവന്റെ അനാദിജീവമഹത്വങ്ങളും ജഡാവതാരവും .
1. 1–17 .......... 3. 23b–38 .......... യോസെഫ് മറിയ എന്നിവരുടെ വംശാവലി . . . . .
.......... .......... 1. 1–25 .......... സ്നാപകന്റെ ജനനത്തെ ജകൎയ്യാവിനോടു അറിയിച്ചതു . . .
.......... ........... 1. 26–38 .......... മശീഹാവതാരത്തെ കന്യക മറിയയോടു അറിയിച്ചതു . . .
1. 18–25a .......... .......... .......... യോസഫിന്റെ വിവാഹശങ്കെക്ക് ദൈവവശാൽ നിവൃത്തിവന്നതു .
.......... .......... 1. 39–56 .......... മറിയ എലിശബെത്തെ സന്ദൎശിച്ചതു .
........... .......... 1. 57–80 .......... സ്നാപകന്റെ ജനനം . . . . . . . . . .
.......... .......... 2. 1–20 .......... യേശുവിന്റെ ജനനം . . . . . . . . . .
1. 25b. .......... 2. 21–39a .......... യേശുവിന്റെ പരിഛേദനയും ദേവാലയത്തിലെ അൎപ്പണവും . .
2. 1–2 .......... .......... .......... മശീഹയുടെ ആദ്യ പ്രജകളായ മാഗർ . . . . . . . ൧൦
2. 13–21 .......... .......... .......... മിസ്രയിലേക്കുള്ള പലായനം . . . . . . . . . ൧൧
2. 22–23 .......... 2. 39b .......... ഗലില്യ നചറത്തിലെ വാസം . . . . . . . . . ൧൨
.......... .......... 2. 40–52 .......... യേശു ബാലന്റെ വളൎച്ചയും, ഒന്നാം പെസഹയാത്രയും . . . ൧൩
ദ്വിതീയ കാണ്ഡം.

സ്നാപകന്റെ പ്രവൎത്തനാരംഭം
മുതൽ മശീഹയുടെ ഒന്നാം യരുശലേംയാത്രവരെ.

3. 1–12 1. 1–8 3. 1–18 ......... അഗ്രേസരനായ യോഹനാന്റെ പ്രവൎത്തനം. . . . . ൧൬
3. 13–17 1. 9–11 3. 21–23a .......... യേശു സ്നാനം ഏറ്റതു . . . . . . . . . . ൧൭
4. 1–11 1. 12, 13 4. 1–13 ......... യേശുവിന്റെ പരീക്ഷ . . . . . . . . . . ൧൮
........... .......... .......... 1. 19–34 വിസ്താരസഭാദൂതചോദ്യവും യോഹനാന്റെ സാക്ഷ്യവും . . . ൫൨
.......... .......... .......... 1. 35–51 യേശുവിന്റെ ആദ്യ ശിഷ്യന്മാർ ഐവർ. . . . . . . ൫൩
......... .......... .......... 2. 1–12 കാനാവിലെ കല്യാണം . . . . . . . . . . ൫൪
തൃതീയ കാണ്ഡം.

യരുശലേമിലും യഹൂദനാട്ടിലും
൯ മാസത്തോളം നടന്ന ആദ്യ പ്രവൎത്തനം.

(ക്രിസ്താബ്ദം ൨൮ ഏപ്രിൽ തുടങ്ങി ദിസെംബർ വരെ).

......... .......... .......... 2. 13–25 ഒന്നാം പെസഹയിലെ ദേവാലയശുദ്ധീകരണം . . . . . ൫൫
.......... ......... .......... 3. 1–21 നിക്കൊദേമനോടുള്ള സംഭാഷണം . . . . . . . . . ൫൬
.......... ......... ......... 3. 22–36 യഹൂദനാട്ടിലെ മശീഹവേലയും യോഹനാന്റെ സാക്ഷ്യസമൎപ്പണവും. ൫൭
.......... ......... .......... 4. 1–42 ശമൎയ്യയിലെ കടപ്പും വിശ്വാസജനനവും. . . . . . ൫൮
"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/47&oldid=186265" എന്ന താളിൽനിന്ന് ശേഖരിച്ചത്