താൾ:CiXIV126.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 81.] THE SERMON ON THE MOUNT 149

ദേവസമ്മുഖത്തു നിന്നുകൊണ്ടു അതെ എന്നും ഇല്ല എന്നും ഉള്ള പ്ര
കാരം പറഞ്ഞാൽ മതി എന്നു യേശു വെച്ച വെപ്പു. ഹൃദയത്തിൽ ഉള്ള ദേവ
സാക്ഷിയെ കൊണ്ടു സത്യം ചെയ്താലോ ദോഷം ഇല്ല (൨ കൊ. ൧൧, ൧൦; രോ.
൯, ൧). ദൈവവും തന്നെ തൊട്ടു സത്യം ചെയ്യുന്നു (൧ മോ.൨൨, ൧൬; യശ. ൪൫,
൨൩; എബ്ര. ൬, ൧൩ƒƒ.)

e.

MATT. V.

38 Ye have heard that it hath been said, An
eye for an eye, and a tooth for a tooth:

39 But I say unto you, That ye resist not evil:
but whosoever shall smite thee on thy right
cheek, turn to him the other also.

40 And if any man will sue thee at the law,
and take away thy coat, let him have thy cloke
also.

41 And whosoever shall compel thee to go a
mile, go with him twain.

42 Give to him that asketh thee, and from him
that would borrow of thee turn not thou away.

43 Ye have heard that it hath been said, Thou
shalt love thy neighbour, and hate thine enemy.

44 But I say unto you, Love your enemies, bless
them that curse you, do good to them that hate
you, and pray for them which despitefully use
you, and persecute you;

45 That ye may be the children of your Father
which is in heaven: for he maketh his sun to rise
on the evil and on the good, and sendeth rain on
the just and on the unjust.

46 For if ye love them which love you, what
reward have ye? do not even the publicans the
same?

47 And if ye salute your brethren only, what
do ye more than others? do not even the publicans
so?

48 Be ye therefore perfect, even as your Father
which is in heaven is perfect.

LUKE VI.

27 But I say unto you which hear, Love
your enemies, do good to them which hate
you,

28 Bless them that curse you, and pray for
them which despitefully use you.

29 And unto him that smiteth thee on the
one cheek offer also the other; and him that
taketh away thy cloke forbid not to take thy
coat also.

30 Give to every man that asketh of thee;
and of him that taketh away thy goods ask
them not again.

31 And as ye would that men should do to
you, do ye also to them likewise.

32 For if ye love them which love you, what
thank have ye? for sinners also love those
that love them.

33 And if ye do good to them which do good
to you, what thank have ye? for sinners also
do even the same.

34 And if ye lend to them of whom ye hope
to receive, what thank have ye? for sinners
also lend to sinners, to receive as much again.

35 But love ye your enemies, and do good,
and lend, hoping for nothing again; and your
reward shall be great, and ye shall be the
children of the Highest: for he is kind unto
the unthankful and to the evil.

36 Be ye therefore merciful, as your Father
also is merciful.

കണ്ണിനു പകരം കണ്ണു എന്നു തുടങ്ങിയുള്ള ശിക്ഷാജ്ഞയെ അധികാ
രികൾ സഭാന്യായമായി നടത്തിയ ശേഷം (൨ മോ. ൨൧, ൨൩ ƒƒ.) പറീശന്മാർ
അപ്രകാരം താന്താൻ ഉചിതം കാട്ടാം എന്നു വെറുതെ നിരൂപിച്ചു തങ്ങൾ ത
ന്നെ പക വീളുവാൻ തുനിഞ്ഞു (൫ മോ. ൩൨, ൩൫). പകരം ചെയ്ക അല്ല
ദോഷത്തോട് എതിൎക്കയും അല്ല, ക്ഷമിക്ക തന്നെ ദിവ്യനീതി ആകുന്നു. അ
ടിച്ചാൽ സഹിക്കയും, അന്യായപ്പെട്ടു ഒന്നിനെ എടുക്കുന്നവനു മറ്റൊന്നു കൂ
ടെ വിടുകയും, ഒരു പ്രഭു ഹേമിച്ചു ചുമട് എടുപ്പിച്ചു കൊണ്ടുപോയാൽ മനഃ
പൂൎവ്വമായി അതിദൂരത്തു പോകയും, അപേക്ഷിക്കുന്നവന്നു കൊടുക്കയും, മട
ക്കി വരാത്ത ദിക്കിലും വായ്പ കൊടുക്കയും (അനുഗ്രഹവൎഷം ഉദിച്ചുവല്ലോ),
ഈവക ആകുന്നതു ക്രിസ്ത്യാനൻ ചെയ്യുന്ന പ്രതിക്രിയ. ഇതുവും അക്ഷര
പ്രകാരം അല്ല ആത്മപ്രകാരം കൊള്ളിക്കേണ്ടു (യോ, ൧൮, ൨൨ ƒƒ. അപോ.
൨൩, ൩; ൨൨, ൨൪ ƒ.).

അടുത്തവനെ സ്നേഹിക്ക എന്ന വചനത്തെ (൩ മോ. ൧൯, ൧൮; ൨൪,
൨൨) കള്ളവൈദികന്മാർ വിചാരിച്ചപ്പോൾ മാറ്റാനെ പകെക്കാം എന്ന വ്യാ
ഖ്യാനത്തെ ചമെച്ചു, അതിന്ന് ഒഴികഴിവായിട്ടു (൫ മോ. ൨൩, ൬) ചിലദൃഷ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/173&oldid=186392" എന്ന താളിൽനിന്ന് ശേഖരിച്ചത്